Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

കുസൃതി കുരുന്നുകള്‍ക്ക് സ്വാഗതമോതി അങ്കണവാടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2017, 01:44 pm IST
in Malappuram

മലപ്പുറം: വീട്ടിലെ കളിയും ചിരിയും ഇനി അങ്കണവാടികളില്‍, അദ്ധ്യാപികയെ ടീച്ചറെയെന്ന് വിളിച്ചുശീലിക്കാന്‍ അവര്‍ പഠിച്ചു തുടങ്ങും. ഒരു അമ്മയുടെ കരുതലോടെ ടീച്ചര്‍ കുട്ടികളെ നോക്കും. അവരുടെ പരാതികളും സംശയങ്ങളും തീര്‍ക്കും, പാട്ടുപഠിപ്പിക്കും. സ്‌കൂള്‍ പ്രവേശനം പോലെ കണ്ണീരില്‍ കുതിര്‍ന്നതായിരുന്നില്ല അങ്കണവാടി പ്രവേശനോത്സവം. വളരെ ആവേശത്തോടെയാണ് ഓരോ കുരുന്നും അങ്കണവാടികളിലെത്തിയത്.

ജില്ലയില്‍ 3808 അങ്കണവാടികള്‍ വിപുലമായി പ്രവേശനോത്സവം നടന്നു. ജില്ലാതല ഉദ്ഘാടനം കണ്ണത്ത്പാറയില്‍ കളക്ടര്‍ അമിത് മീണ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേര്‍സണ്‍ സി.എച്ച്.ജമീല അദ്ധ്യക്ഷനായി ശിശുപരിചരണം, ശിശുപരിപാലനം എന്നികാര്യങ്ങളില്‍ അങ്കണവാടികളുടെ പ്രാധാന്യം എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസും നടന്നു. വിദ്യാര്‍ത്ഥികളുടെ കലാപരിപാടി അരങ്ങേറി.

കോട്ടക്കല്‍: തോക്കാംപാറ അങ്കണവാടിയില്‍ വിപുലമായി പ്രവേശനോത്സവം നടന്നു. ജെസിഐ കോട്ടക്കല്‍ യൂണിറ്റ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ചടങ്ങില്‍ അദ്ധ്യാപികമാരായ കെ.രമണി, കെ.വി.വസന്ത, എം.ഡി.രഘുരാജ്, മോഹന്‍ദാസ്, നിസാര്‍, മനോജ് കുമാര്‍, രാജേഷ്, എം.രാംദാസ് എന്നിവര്‍ നേതൃത്വം.

കോഡൂര്‍: ചെമ്മന്‍കടവ് അങ്കണവാടി പ്രവേശനോത്സവം, ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണവും നടന്നു. ചടങ്ങ് വില്ലേജ് ഓഫീസര്‍ അഹമ്മദ് മുസ്തഫ കൂത്രാടന്‍ ഉദ്ഘാടനം ചെയ്തു. കെ.ഷീന, അങ്കണവാടി അദ്ധ്യാപിക വി.ഗിരിജ, പരി സുരേഷ്‌കുമാര്‍, എ. ബാലകൃഷ്ണന്‍, എം. ണികണ്ഠന്‍, ജമാലുദ്ദീന്‍ ഏര്‍ക്കര, ബാലന്‍ എന്നിവര്‍ സംസാരിച്ചു.

ചട്ടിപ്പറമ്പ്: കളികോപ്പുകളും മധുരവും നല്‍കി നവാഗതരെ അങ്കണവാടികളില്‍ സ്വീകരിച്ചിരുത്തി. രക്ഷിതാക്കള്‍ക്കും ബോധവല്‍ ക്ലാസ് സംഘടിപ്പിച്ചു.

കൊണ്ടോട്ടി: അങ്കണവാടി പ്രവേശനോത്സവത്തിന്റെ ഭാഗമായി മാതൃകാ ചാരിറ്റബിള്‍ ട്രസറ്റ് പഠനോപകരങ്ങള്‍ വിതരണം ചെയ്തു. കോടങ്ങാട് അങ്കന്‍വാടിയില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് കൗസിലര്‍ റെയ്ഹാനത്ത് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് മാനേജര്‍ ബാബു രാജേന്ദ്രന്‍, ബിജി ബാബു, അദ്ധ്യാപകരായ ഫാത്തിമ ബീവി, സുബൈദ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)
India

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

Kerala

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

Kerala

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

News

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.