ന്യൂദൽഹി: കശ്മീരിലെ നൗഗം, ഉറി മേഖലയിൽ രണ്ട് ഭികരരെ സൈന്യം വധിച്ചു. ഭീകരരുടെ ആക്രമണത്തിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
പ്രദേശത്ത് ഭീകരർ ഒളിവിൽ കഴിയുന്നെന്ന സംശയത്തിൽ സൈന്യം തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച നിയന്ത്രണ രേഖയിൽ ഭീകരർ എട്ടു തവണ നുഴഞ്ഞുകയറ്റം നടത്തി. എന്നാൽ ഈ ശ്രമങ്ങളെല്ലാം സുരക്ഷാ സേന പരാജയപ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: