തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തില്‍ ഒരു കോടി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാനുള്ള പരിപാടിക്ക് നേതൃത്വം നല്‍കിയതിന് മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര വനം – പരിസ്ഥിതി മന്ത്രി ഡോ ഹര്‍ഷ്‌വര്‍ധന്‍ അഭിനന്ദിച്ചു.