Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടുക്കി ബോഡിമെട്ടില്‍ 38 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2017, 10:21 pm IST
in Kerala

                     പോലീസ് പിടിയിലായ കള്ളനോട്ട് പ്രതികള്‍

ഇടുക്കി: ഒരുമാസം മുന്‍പ് വണ്ടിപ്പെരിയാറില്‍ നാലരലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയ സംഭവത്തിന്റെ തുടരന്വേഷണത്തില്‍ ജില്ലാ പോലീസ് 38 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി. പുതിയ 500 രൂപയുടെ നോട്ടുകളാണെല്ലാം. അസല്‍ നോട്ടിനെ വെല്ലുന്ന ഇവ വെളിച്ചമടിച്ചു നോക്കിയാല്‍ മാത്രമെ കള്ളനെന്ന് കണ്ടെത്താന്‍ കഴിയൂ. സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു.

മധുര കണ്ണന്‍ദാസന്‍ തെരുവില്‍ രാജുഭായ് എന്ന അന്‍പ് (48),നെടുങ്കണ്ടം കല്‍കൂന്തല്‍ കിഴക്കേതില്‍ രമേശ് (39),അണക്കര പുറ്റടി കടിയന്‍കുന്നില്‍ കുഞ്ഞൂഞ്ഞ് എന്ന രവീന്ദ്രന്‍ (57), ചാവക്കാട് പടിഞ്ഞാറേയില്‍ ഷിബാഹുദീന്‍ (43), കരുനാഗപ്പള്ളി അമ്പാടിയില്‍ കൃഷ്ണകുമാര്‍(44) എന്നിവരെയാണ് ഇടുക്കി എസ്.പി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

മധുര സ്വദേശി രാജുഭായ് എന്ന അന്‍പിനെയാണ് 47000 രൂപയുമായി തമിഴ്‌നാട്ടില്‍ നിന്ന് പോലീസ് ആദ്യം പിടികൂടുന്നത്. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ബെംഗളരൂവില്‍ നിന്ന് 37.5 ലക്ഷം രൂപയുമായി കള്ളനോട്ട് സംഘം ബോഡിമെട്ടിന് സമീപം എത്തിയതായി വിവരം ലഭിച്ചത്. തുടര്‍ന്ന് പോലീസ് സംഘം ഇന്നലെ പുലര്‍ച്ചെ നടത്തിയ വാഹന പരിശോധനയിലാണ് ലക്ഷക്കണക്കിന് രൂപയുടെ കള്ളനോട്ടുകള്‍ ലഭിച്ചത്.

ഇപ്പോള്‍ പിടിലായിരിക്കുന്ന സംഘത്തിലെ മുഖ്യ പ്രതി രമേശ് നിരവധി കള്ളനോട്ട് കേസിലെ പ്രതിയാണ്. 2006 മുതല്‍ ഈ സംഘം കള്ളനോട്ട് ഇടപാട് നടത്തുന്നുണ്ട്. കോട്ടയം ജില്ലയിലെ മണര്‍കാട്, ഇടുക്കി നെടുങ്കണ്ടം, പെരുന്തല്‍മണ്ണ എന്നിവിടങ്ങളില്‍ കള്ളനോട്ട് കേസുകളില്‍ ഇയാള്‍ പ്രതിയാണ്. ഒരു ലക്ഷം രൂപയുടെ അസല്‍ നോട്ട് നല്‍കിയാല്‍ നാല് ലക്ഷം രൂപയുടെ വ്യാജന്‍ നല്‍കുന്ന രീതിയാണ് ഇവര്‍ക്കുള്ളത്. കള്ളനോട്ട് ഇടപാട് നടത്തുന്ന ഈ സംഘം മൂന്ന് മാസത്തില്‍ കൂടുതല്‍ ഒരു പ്രദേശത്ത് തങ്ങില്ല. ഇപ്പോള്‍ കര്‍ണ്ണാടക കേന്ദ്രീകരിച്ചാണ് കേരളത്തിലേക്ക് കള്ളനോട്ട് ഇടപാട് നടത്തിക്കൊണ്ടിരുന്നത്.

മെയ് എട്ടിന് നെടുങ്കണ്ടം സ്വദേശികളായ ജോജോ ജോസഫ് ഇയാളുടെ ഭാര്യ അനുപമ എന്നിവരെ വണ്ടിപ്പെരിയാറില്‍ വച്ച് നാലരലക്ഷം രൂപയുടെ കള്ളനോട്ടുമായി പോലീസ് പിടികൂടിയിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തമിഴ്‌നാട് സ്വദേശികളായ അയ്യരു, ഷണ്‍മുഖസന്ദരം എന്നിവരെ പിടികൂടിയത്. ഈ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് 38 ലക്ഷം രൂപയുടെ കള്ളനോട്ട് കേസ് പിടികൂടാന്‍ കഴിഞ്ഞത്.

പ്രതികളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. കള്ളനോട്ട് അടിയ്‌ക്കുന്നതും ഈ സംഘം തന്നെയാണ് എന്ന നിഗമനത്തില്‍ പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തിന്റെ വിവരങ്ങളെക്കുറിച്ച് എറണാകുളം റേഞ്ച് ഐ.ജി പി. വിജയനാണ് മാധ്യമങ്ങളെ അറിയിച്ചത്. കള്ളനോട്ട് കേസിന്റെ വിവരങ്ങള്‍ എന്‍ഐഎയ്‌ക്ക് കൈമാറിയിട്ടുണ്ടെന്നും ഐ.ജി അറിയിച്ചു.

കേസിന്റെ തുടരന്വേഷണം ഇടുക്കി എസ്പിയുടെ മേല്‍നോട്ടത്തില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ സംഘത്തില്‍ കട്ടപ്പന ഡിവൈഎസ്പി രാജ്‌മോഹന്‍, നെടുങ്കണ്ടം സി.ഐ റെജി കുന്നപ്പറമ്പില്‍, വണ്ടിപ്പെരിയാര്‍ എസ്‌ഐ ബി, ബിജിത്ത്‌ലാല്‍, കുമളി എസ്‌ഐ ജോബി തോമസ് എന്നിവരും നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാറ്റ പ്രക്‌ഷോഭത്തിനിടെ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയുടെ ഉപയോഗം ചോദ്യം ചെയ്ത് എ.എ റഹീം സുപ്രീം കോടതിയില്‍

Entertainment

40 ലക്ഷം വേണമെന്ന ആർതിയുടെ ആവശ്യം തള്ളി, ഇടക്കാല ജീവനാംശമായി 3 ലക്ഷം രൂപ നൽകിയാൽ മതിയെന്ന് കോടതി;നടൻ രവി മോഹന് ആശ്വാസം

India

മമതയെ മാത്രം കണ്ടുവളർന്ന സയോണി ഘോഷ് ആദ്യമായി എൻ‌ഡി‌എ യോഗത്തിൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള യോഗം വിലമതിക്കാനാവത്തതെന്ന് വിമത നേതാവ്

India

പ്രശ്‌നപരിഹാരത്തിന് ഇലക്ഷന്‍ കമ്മീഷന് കഴിയും: കര്‍ണാടകയിലെ എസ്‌ഐആറിനെതിരായ ഹര്‍ജി തള്ളി

Literature

നിഗൂഢതകളുടെ വിസ്മയം തീര്‍ത്ത ജാപ്പനീസ് നോവലിസ്റ്റ് കെയ്ഗോ ഹിഗാഷിനോ അന്തരിച്ചു, ഭാഷകള്‍ക്ക് അതീതനായ എഴുത്തുകാരന്‍

പുതിയ വാര്‍ത്തകള്‍

കുംഭമേള പെണ്‍കുട്ടിയെ മധ്യപ്രദേശ് പോലീസിന് കൈമാറരുതെന്ന്് ഹൈക്കോടതി, ദേശീയ പട്ടികവര്‍ഗ കമ്മീഷന് വിമര്‍ശനം

വിദ്യാർത്ഥികളുടെ യോഗ്യതയും ഭാവിയും സംരക്ഷിക്കുന്നതാണ് പുതിയ ബിൽ : മോദി സർക്കാർ നിലനിൽക്കുന്നത് വിദ്യാർത്ഥികൾക്കൊപ്പമെന്നും ബൻസുരി സ്വരാജ്

ഭാര്യയെ കെട്ടിത്തൂക്കി കൊന്ന് ഭർത്താവ്; ശ്വാസം കിട്ടാതെ പിടയുന്ന യുവതിയുടെ ദൃശ്യങ്ങൾ മാതാപിതാക്കളെ തത്സമയം കാണിച്ച് ക്രൂരത

വിജയ്‌യുടെ അവസാന ചിത്രം ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്; ലോകവ്യാപകമായി 250 കോടിയിലേക്ക് ഗ്രോസ്സ് കളക്ഷൻ, കേരളത്തിൽ 14 കോടിയിലേക്ക്

പെറ്റിത്തുക മോഷ്ടിച്ച സംഭവം; പോലീസുകാരനെതിരായ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്‌ത്തി, നടപടിയെടുക്കാതെ ഉന്നത ഉദ്യോഗസ്ഥര്‍

“ആകാശംലോ ഒക താര” യിലെ കൃഷ്ണ ആയി ദുൽഖർ സൽമാൻ; താരത്തിന് ജന്മദിന ആശംസകളുമായി കാരക്ടർ പോസ്റ്റർ

പ്രണയവും സൗഹൃദവും യാത്രകളുമായി “ആരോ ആരോ”; ദുൽഖർ സൽമാൻ- പൂജ ഹെഗ്ഡെ ചിത്രം “ശ്രീ ശ്രീ” യിലെ ആദ്യ ഗാനം പുറത്ത്

ജപ്പാനിൽ അതിശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

വടകര എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി അറസ്റ്റിൽ; ബിആർസിയിലെ നീഷ്മ കോഴിക്കോട് കുട്ടോത്ത് സ്വദേശി

അയല്‍ സംസ്ഥാനങ്ങളിലെ മഴക്കുറവ്; ഓണം വിപണിയില്‍ ആശങ്ക, തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും പച്ചക്കറി, പൂവ് ഉത്പാദനത്തില്‍ വന്‍ ഇടിവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.