Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജല സാക്ഷരത യജ്ഞമേറ്റെടുത്ത് നദീ മഹോത്സവത്തിന് സമാപനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2017, 10:18 pm IST
in Kerala

ചെറുതുരുത്തി: ജല സാക്ഷരത പ്രചരണവും, പുഴ കൂട്ടായ്‌മകളും ഏറ്റെടുത്ത് നാലു ദിവസങ്ങളിലായി ചെറുതുരുത്തി നിളയോരത്ത് നടന്ന ദേശീയ നദീ മഹോത്സവം സമാപിച്ചു. നിളയുടെ വ്യക്തിത്വ പദവിയും, ഭാരതപ്പുഴ റിവര്‍ അതോറിറ്റിയും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണമെന്ന് മഹോത്സവം ആവശ്യപ്പെട്ടു. ഭരണഘടനാപദവിയോടെ അന്തര്‍ സംസ്ഥാന നദീ അതോറിറ്റി വേണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാനും തീരുമാനിച്ചു.

ജല സാക്ഷരതാ പ്രചരണ ഭാഗമായി പുഴയോര ഗ്രാമങ്ങളില്‍ 100 ശില്പശാലകള്‍ സംഘടിപ്പിക്കാനും പ്രചരണമേറ്റെടുത്തു നടത്തുന്നതിനായി 1000 സന്നദ്ധ പ്രവര്‍ത്തകരെ പരിശീലിപ്പിക്കാനും തീരുമാനിച്ചു. യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍, പരിസ്ഥിതി സന്നദ്ധ സംഘടനാ പ്രതിനിധികള്‍ക്കും ജൂലായില്‍ ഏകദിന ക്ലാസ് നടത്തും. ആഗസ്റ്റ് 23 ഭാരതപ്പുഴ ദിന പ്രഖ്യാപന ഭാഗമായി നൂറ് ജല സാക്ഷരതാ സദസ്സ് നടത്തും

നിളാ പുനരുജ്ജീവനത്തിനായി പത്തിന കര്‍മ്മ പരിപാടികളും പ്രഖ്യാപിച്ചു. നിളാ പഠന ഗവേഷണ കേന്ദ്രം, മാതൃകാ ഗ്രാമങ്ങള്‍ തീര്‍ക്കും. നിളാതടത്തില്‍ തൈകള്‍ വച്ചുപിടിപ്പിക്കാനും, സ്‌കൂള്‍, കോളേജ്, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വഴി ജനകീയമാക്കാനും നടപടി സ്വീകരിയ്‌ക്കും. മഴ പൊലിമ, കിണര്‍ റീചാര്‍ജ്ജ്, നേഴ്‌സറി പരിപാലനം, വൃക്ഷസ്‌നേഹികളെ സൃഷ്ടിക്കല്‍ എന്നിവയ്‌ക്കായി വിദഗ്ധ സേവനം ലഭ്യമാക്കും. കാലാവസ്ഥ വ്യതിയാന പഠനത്തിനായി സര്‍വ്വേയും, പഠനവും നടത്തും. നിളാ ചരിത്ര സ്മാരകം ഡോക്യുമെന്റ് ചെയ്യുന്നതിനായി പാനല്‍ രൂപീകരിക്കും. നിളാതീരത്ത് കാലാവസ്ഥ പഠനകേന്ദ്രങ്ങള്‍ സ്ഥാപിയ്‌ക്കും, നിളാതീരത്തെ ജൈവവൈവിധ്യം, ഭൂവിനിയോഗം, നീരൊഴുക്ക്, ഊഷ്മാവ്, മണല്‍ ഓഡിറ്റിങ്ങ്, ജലനിരപ്പ് എന്നിവ പരിശോധിക്കാന്‍ ഈ കേന്ദ്രങ്ങള്‍ ഉപയോഗപ്പെടുത്തും, കേന്ദ്രങ്ങളുടെ നടത്തിപ്പിനായി നിളാതീരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, യൂണിവേഴ്‌സിറ്റികള്‍, പരിസ്ഥിതി ലാബുകള്‍ എന്നിവയുടെ സഹകരണം തേടും.

ദേശീയ നദീ മഹോത്സവത്തിന്റെ സമാപന സമ്മേളനം പ്രജ്ഞാ പ്രവാഹക് ജെ.നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ജന:സെക്രട്ടറി അഡ്വ.പ്രഭാശങ്കര്‍ അദ്ധ്യക്ഷനായി, ആകാശവാണി തൃശൂര്‍ നിലയം ഡയറക്ടര്‍ കെ.ആര്‍. ഇന്ദിര, ഫാ. റോയ് വടക്കന്‍, ഡോ. പത്മലാല്‍ എന്നിവര്‍ സംസാരിച്ചു. ജലജീവന്‍ പുരസ്‌കാരം ഇടുക്കിയിലെ സന്നദ്ധ സംഘടനയായ സോളിഡാരിറ്റി മൂവ്‌മെന്റ് ഓഫ് ഇന്ത്യ ചെയര്‍മാന്‍ അഡ്വ. തുളസീധരന്‍ നായര്‍ ഏറ്റുവാങ്ങി. ഷോര്‍ട്ട് ഫിലിം മത്സര അവാര്‍ഡുകളുടെ പ്രഖ്യാപനവും നടന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാറ്റ പ്രക്‌ഷോഭത്തിനിടെ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയുടെ ഉപയോഗം ചോദ്യം ചെയ്ത് എ.എ റഹീം സുപ്രീം കോടതിയില്‍

Entertainment

40 ലക്ഷം വേണമെന്ന ആർതിയുടെ ആവശ്യം തള്ളി, ഇടക്കാല ജീവനാംശമായി 3 ലക്ഷം രൂപ നൽകിയാൽ മതിയെന്ന് കോടതി;നടൻ രവി മോഹന് ആശ്വാസം

India

മമതയെ മാത്രം കണ്ടുവളർന്ന സയോണി ഘോഷ് ആദ്യമായി എൻ‌ഡി‌എ യോഗത്തിൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള യോഗം വിലമതിക്കാനാവത്തതെന്ന് വിമത നേതാവ്

India

പ്രശ്‌നപരിഹാരത്തിന് ഇലക്ഷന്‍ കമ്മീഷന് കഴിയും: കര്‍ണാടകയിലെ എസ്‌ഐആറിനെതിരായ ഹര്‍ജി തള്ളി

Literature

നിഗൂഢതകളുടെ വിസ്മയം തീര്‍ത്ത ജാപ്പനീസ് നോവലിസ്റ്റ് കെയ്ഗോ ഹിഗാഷിനോ അന്തരിച്ചു, ഭാഷകള്‍ക്ക് അതീതനായ എഴുത്തുകാരന്‍

പുതിയ വാര്‍ത്തകള്‍

കുംഭമേള പെണ്‍കുട്ടിയെ മധ്യപ്രദേശ് പോലീസിന് കൈമാറരുതെന്ന്് ഹൈക്കോടതി, ദേശീയ പട്ടികവര്‍ഗ കമ്മീഷന് വിമര്‍ശനം

വിദ്യാർത്ഥികളുടെ യോഗ്യതയും ഭാവിയും സംരക്ഷിക്കുന്നതാണ് പുതിയ ബിൽ : മോദി സർക്കാർ നിലനിൽക്കുന്നത് വിദ്യാർത്ഥികൾക്കൊപ്പമെന്നും ബൻസുരി സ്വരാജ്

ഭാര്യയെ കെട്ടിത്തൂക്കി കൊന്ന് ഭർത്താവ്; ശ്വാസം കിട്ടാതെ പിടയുന്ന യുവതിയുടെ ദൃശ്യങ്ങൾ മാതാപിതാക്കളെ തത്സമയം കാണിച്ച് ക്രൂരത

വിജയ്‌യുടെ അവസാന ചിത്രം ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്; ലോകവ്യാപകമായി 250 കോടിയിലേക്ക് ഗ്രോസ്സ് കളക്ഷൻ, കേരളത്തിൽ 14 കോടിയിലേക്ക്

പെറ്റിത്തുക മോഷ്ടിച്ച സംഭവം; പോലീസുകാരനെതിരായ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്‌ത്തി, നടപടിയെടുക്കാതെ ഉന്നത ഉദ്യോഗസ്ഥര്‍

“ആകാശംലോ ഒക താര” യിലെ കൃഷ്ണ ആയി ദുൽഖർ സൽമാൻ; താരത്തിന് ജന്മദിന ആശംസകളുമായി കാരക്ടർ പോസ്റ്റർ

പ്രണയവും സൗഹൃദവും യാത്രകളുമായി “ആരോ ആരോ”; ദുൽഖർ സൽമാൻ- പൂജ ഹെഗ്ഡെ ചിത്രം “ശ്രീ ശ്രീ” യിലെ ആദ്യ ഗാനം പുറത്ത്

ജപ്പാനിൽ അതിശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

വടകര എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി അറസ്റ്റിൽ; ബിആർസിയിലെ നീഷ്മ കോഴിക്കോട് കുട്ടോത്ത് സ്വദേശി

അയല്‍ സംസ്ഥാനങ്ങളിലെ മഴക്കുറവ്; ഓണം വിപണിയില്‍ ആശങ്ക, തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും പച്ചക്കറി, പൂവ് ഉത്പാദനത്തില്‍ വന്‍ ഇടിവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.