കൊളത്തൂര്‍: ചെറിയൊരു മഴ പെയ്താല്‍ പിന്നെ കൊളത്തൂര്‍ പോലീസ് സ്റ്റേഷന് പരിസരം കുളമായി മാറും. മഴവെള്ളം പരന്നൊഴുകുന്ന റോഡിലൂടെ നടക്കാനോ, ചെറുവാഹനങ്ങളില്‍ സഞ്ചരിക്കാനോ കഴിയാത്ത് അവസ്ഥ.
സ്റ്റേഷന്പ്പടിയിലാണ് പൊതുജനത്തിന് ദുരിതം തീര്‍ത്ത് വെള്ളക്കെട്ട് രൂപപ്പെടുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച ഓവുചാലുകള്‍ പലതും മണ്ണും മാലിന്യവും നിറഞ്ഞു മൂടിയതിനാലാണ് ഇവിടെ വെള്ളം കെട്ടിനില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: