Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആദ്യ ദിനം ആതിര തൊട്ടു; ചരിത്രത്തിന്റെ ശേഷിപ്പില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2017, 11:22 pm IST
in Kerala

              കണ്ടല ലഹള ശതാബ്ദി സ്മാരകത്തിനരികില്‍ ആതിര

തിരുവനന്തപുരം: അക്ഷരവഴി തേടി തലസ്ഥാനജില്ലയിലെ ഊരൂട്ടമ്പലം സ്‌കൂളിലെത്തിയ ഒരു അഞ്ചുവയസുകാരി ആദ്യം വിരല്‍ തൊട്ടത് ചരിത്രത്തിന്റെ തിരുശേഷിപ്പില്‍. ആതിര ശ്രീജിത്ത് എന്ന ആ കുരുന്ന് അക്ഷരമധുരം നുണയാനെത്തിയത് നൂറ്റാണ്ട് മുന്‍പ് തന്റെ മുതുമുത്തശ്ശി പഞ്ചമിയെ ആട്ടിയിറക്കിയ പള്ളിക്കുടത്തിലേക്കായിരുന്നു.

വിദ്യാഭ്യാസ വിപ്ലവത്തിന് നാന്ദി കുറിച്ച പഞ്ചമിക്ക് അയിത്തം കല്‍പ്പിച്ച് ആട്ടിയിറക്കിയ പള്ളിക്കൂടത്തിലേക്കാണ് പിന്‍ മുറക്കാരി ആതിര ഇന്നലെ ഒന്നാം ക്ലാസിന്റെ പടി കയറിയെത്തിയത്. പഞ്ചമി ഇരുന്ന് പഠിച്ചിരുന്ന പാതി കത്തിയ തടി ബഞ്ച് ചരിത്ര സ്മാരകമായി സ്ഥാപിച്ച ചില്ലു പേടകത്തിനരികിലേക്കാണ് ആതിര പോയത്.

ബഞ്ചും അരികില്‍ നില്‍ക്കുന്ന പഞ്ചമിയുടെ ഛായാചിത്രവും നോക്കിക്കണ്ടു. കത്തിയെരിയുന്ന സ്‌കൂളും വിദ്യാഭ്യാസ അവകാശത്തിനായി കാളവണ്ടിയില്‍ പ്രതിഷേധ സ്വരമുയര്‍ത്തി വരുന്ന അയ്യന്‍കാളിയും പശ്ചാത്തലത്തിലുണ്ട്. ഏറെ നേരം നോക്കി നിന്നു ആതിരക്കുട്ടി ആ ചില്ലു പേടകത്തിലേക്ക്.

പഞ്ചമിക്ക് വിദ്യാഭ്യാസം നിഷേധിച്ച അന്നത്തെ കണ്ടല കുടിപ്പള്ളിക്കൂടം ഇന്ന് ഊരൂട്ടമ്പലം ഗവ. യുപി സ്‌കൂളാണ്. അന്ന് പഞ്ചമി അക്ഷരമധുരം നുകരാന്‍ ആദ്യ ദിവസമിരുന്ന തടി ബഞ്ച് സവര്‍ണ്ണ പ്രഭുക്കന്മാര്‍ കത്തിച്ചിരുന്നു. പാതി വെന്ത ആ ബഞ്ച് വലിയൊരു തെറ്റിന്റെ ഓര്‍മ്മപ്പെടുത്തലായി സൂക്ഷിച്ചിരുന്നു.

ഈ ബഞ്ചാണ് സ്മാരകമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ഉദ്ഘാടനം ചെയ്തത്. മാറനല്ലൂര്‍ ആലംപൊറ്റ ശ്രീജിത്തിന്റെയും ദീപ്തിയുടെയും മകളാണ് ആതിര. ദീപ്തിയുടെ മുത്തച്ഛന്റെ സഹോദരിയാണ് പഞ്ചമി. ആരതി പഞ്ചമിയുടെ കുടുംബത്തിലെ അഞ്ചാം തലമുറക്കാരിയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുലും അഖിലേഷും സഭയെ സ്തംഭിപ്പിച്ചു , ഇവർ എന്നാണ് വിദ്യാർത്ഥികൾക്കൊപ്പം നിന്നത് ? വിദേശയാത്ര നടത്തിയത് മറക്കരുത് ; വിമർശിച്ച് ഗിരിരാജ് സിംഗ്

Entertainment

അശ്വന്ത് പ്രതികരിച്ച രീതിയിൽ തെറ്റുണ്ട്; ഇത്രയും പറയണ്ടായിരുന്നു;മാധവ് എനിക്ക് സഹോദരനെപ്പോലെ,ധ്യാന്‍ ശ്രീനിവാസൻ

സെലിബ്രിറ്റിയെ വേട്ടയാടുന്ന ഡിജിറ്റല്‍ മാധ്യമക്കാര്‍ (വലത്ത്)
Kerala

മോദിയ്‌ക്കെതിരെ പ്രതികരണം കിട്ടാന്‍ സെലിബ്രിറ്റികളെ വേട്ടയാടുന്ന മാധ്യമഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് ആവശ്യം ശക്തമാകുന്നു

Entertainment

ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ” പുറത്ത്

New Release

പ്ലൂട്ടോ ” ജൂലൈ 30-ന്.

പുതിയ വാര്‍ത്തകള്‍

ട്രംപിനെയും കടത്തിവെട്ടി ഒന്നാമനായി ; ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള രാഷ്‌ട്രീയ നേതാവെന്ന ബഹുമതി ഇനി മോദിക്ക് സ്വന്തം

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ലോഗോ പ്രകാശനം ചെയ്തു

75 വയസ്സുള്ള പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പരേതയായ അമ്മയെയും അപമാനിച്ചു, ഇവർ എങ്ങനെയുള്ള വിദ്യാർത്ഥികളാണ് ? ; തുറന്നടിച്ച് കങ്കണ റണാവത്ത്

ആറു വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ബിഎസ് 6 വാഹനങ്ങള്‍ക്ക് പുക സര്‍ട്ടിഫിക്കറ്റ് മൂന്നുവര്‍ഷത്തിലൊരിക്കല്‍, കരട് ഭേദഗതിയായി

പാറ്റ പ്രക്‌ഷോഭത്തിനിടെ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയുടെ ഉപയോഗം ചോദ്യം ചെയ്ത് എ.എ റഹീം സുപ്രീം കോടതിയില്‍

40 ലക്ഷം വേണമെന്ന ആർതിയുടെ ആവശ്യം തള്ളി, ഇടക്കാല ജീവനാംശമായി 3 ലക്ഷം രൂപ നൽകിയാൽ മതിയെന്ന് കോടതി;നടൻ രവി മോഹന് ആശ്വാസം

മമതയെ മാത്രം കണ്ടുവളർന്ന സയോണി ഘോഷ് ആദ്യമായി എൻ‌ഡി‌എ യോഗത്തിൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള യോഗം വിലമതിക്കാനാവത്തതെന്ന് വിമത നേതാവ്

പ്രശ്‌നപരിഹാരത്തിന് ഇലക്ഷന്‍ കമ്മീഷന് കഴിയും: കര്‍ണാടകയിലെ എസ്‌ഐആറിനെതിരായ ഹര്‍ജി തള്ളി

നിഗൂഢതകളുടെ വിസ്മയം തീര്‍ത്ത ജാപ്പനീസ് നോവലിസ്റ്റ് കെയ്ഗോ ഹിഗാഷിനോ അന്തരിച്ചു, ഭാഷകള്‍ക്ക് അതീതനായ എഴുത്തുകാരന്‍

കുംഭമേള പെണ്‍കുട്ടിയെ മധ്യപ്രദേശ് പോലീസിന് കൈമാറരുതെന്ന്് ഹൈക്കോടതി, ദേശീയ പട്ടികവര്‍ഗ കമ്മീഷന് വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.