Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പാലങ്ങള്‍ പൊളിച്ചു, ഗതാഗതം താറുമാറായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2017, 09:24 pm IST
in Kottayam

ഏറ്റുമാനൂര്‍: ടൗണില്‍ എല്ലാ ദിവസവും രാവിലെ മുതല്‍ ഗതാഗതക്കുരുക്കാണ്. ടൗണ്‍ കടന്നു കിട്ടണമെങ്കില്‍ വളരെ ബുദ്ധിമുട്ടാണ് .രണ്ടു സ്ഥലത്താണ് പാലംപൊളിച്ചുപണിയുന്നത്.ഏറ്റുമനൂര്‍ -വൈക്കം റോഡില്‍ തവളക്കുഴി ക്ലാമറ്റം റോഡില്‍ തവളക്കുഴിയില്‍ പാലം പൊളിച്ചിട്ടിരിക്കുന്നു .ടൗണില്‍ ഗതാഗത തടസ്സമുണ്ടാകുമ്പോള്‍ ടൗണ്‍ തൊടാതെ മംഗരകലുങ്ക് വഴി പാലാ ഭാഗത്തേക്കു പോകാന്‍ ഇതുവഴി സാധിക്കുമായിരുന്നു.

ഏറ്റുമാനൂര്‍ റെയിവേ സ്റ്റേഷന്‍ വികസനത്തോടനുബന്ധിച്ച് നീണ്ടൂര്‍ റോഡിലെ പാലം പൊളിച്ചു പണി നടക്കുന്നതിന്നാല്‍ നീണ്ടുര്‍ ,കല്ലറ, ചേര്‍ത്തലക്കു പോകേണ്ട വാഹനങ്ങള്‍ ടൗണില്‍ നിന്നും അതിരമ്പുഴ റോഡുവഴി ഗതാഗതം തിരിച്ചു വിട്ടിരിക്കുകയാണ്.കെ.കെ.റോഡില്‍ നിന്നും മണര്‍ക്കാട്ടു വഴി കോട്ടയം പോകാതെ ഏറ്റുമാനൂര്‍ വഴി വരുന്ന വാഹനങ്ങളുടെ തിരക്കുമൂലം പേരുര്‍ ജംങ്ഷനിലും , ഏറ്റുമാനൂര്‍ പാലാ റോഡിലും അനുഭവപ്പെടുന്ന തിരക്ക് ചില്ലറയല്ല. കാല്‍നടക്കാര്‍ക്കു പോലും കടന്നു പോകുന്നതിനു സൗകര്യമില്ല. ജംങ്ഷനാണന്ന് തിരിച്ചറിയുന്നതിനുള്ള യാതൊരു അടയാളങ്ങളും ഇവിടെയില്ല. മിക്കവാറും രാവിലെയും വൈകുന്നേരങ്ങളിലും അപകട പരമ്പരയാണ് നടക്കുന്നത്. ഈ കഴിഞ്ഞ ദിവസം രാവിലെ 3 മണിക്ക് ടാര്‍ മിക്‌സിങ്ങുമായ പോയടോറസ് ക്രോസ്സ് ചെയ്തു വന്നപിക്കപ്പ് വാനിനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ കടയിലേക്കു ഇടിച്ചു കയറിയാണ് നിന്നത്. ഭാഗ്യം കൊണ്ടാണ് തൊട്ടടുത്ത മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന കുടുബം രക്ഷപെട്ടത്.

സ്‌കൂള്‍ തുറക്കുന്നതിനു ദിവസങ്ങള്‍ ബാക്കി നില്‍ക്കേ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് അധികൃധര്‍.മണര്‍കാട് ഏറ്റുമാനൂര്‍- ബൈപാസ#ിന്റെ പൂവത്തുംമൂടുവരെ പണി തീര്‍ന്നു.തുടന്നുള്ള നിര്‍മാണം എങ്ങുമെത്തിയില്ല. സ്ഥലംപുര്‍ണമായി ഏറ്റെടുത്തതാണ്. ഈ ബൈപാസ് റോഡു വന്നെങ്കില്‍ മാത്രമെ ഏറ്റുമാനൂര്‍ ടൗണിലെ ഗതാഗത കുരുക്കിനു പരിഹാരമാവുകയുള്ളു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

Kerala

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.