Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

അശാസ്ത്രീയമായ പരിഷ്‌കാരങ്ങള്‍ യാത്രാക്ലേശം രൂക്ഷമാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2017, 08:28 pm IST
in Pathanamthitta

പത്തനംതിട്ട: ജില്ലയില്‍ കെഎസ്ആര്‍ടിസിയുടെ അശാസ്ത്രീയമായ പരിഷ്‌കാരങ്ങള്‍ യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ജീവനക്കാരുടെ അഭാവവും പ്രധാന റൂട്ടുകളിലേക്ക് മതിയായ സര്‍വ്വീസുകള്‍ ലഭ്യമാക്കാത്തതുമാണ് യാത്രക്കാരെ വലയ്‌ക്കുന്നത്. ലാഭകരമായി പ്രവര്‍ത്തിച്ചിരുന്ന പല സര്‍വ്വീസുകളും സ്വകര്യ ബസ് ലോബികളെ സഹായിക്കാനായി നിറുത്തിവച്ചിരിക്കുകയാണ്.

രാത്രികാലങ്ങളില്‍ ജില്ലയില്‍ നിന്ന് ദീര്‍ഘദൂര സര്‍വ്വീസുകളോന്നും തന്നെ ഫലപ്രാപ്തമാകുന്നില്ല. ഇരുപത് മിനിട്ട് ഇടവിട്ട് ചെയിന്‍ സര്‍വ്വീസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ടെങ്കിലും രാത്രികാലങ്ങളില്‍ അവയുടെ സേവനവും ലഭ്യമല്ല. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.

ജില്ലാ ആസ്ഥാനമാണെങ്കിലും രാത്രി ഒന്‍പതു മണികഴിഞ്ഞാല്‍ പത്തനംതിട്ട നിന്ന് പുറത്തു കടക്കുക പ്രയാസം. അടൂരിലേക്കോ ചെങ്ങന്നൂരിലേക്കോ പോകണമെങ്കില്‍ ടാക്‌സിയോ ഓട്ടോയൊ മാത്രമാണ് ആശ്രയമായുള്ളത്. അടൂരില്‍ പോകേണ്ടവര്‍ രാത്രി ഒന്‍പതു മണി കഴിഞ്ഞാല്‍ തിരുവല്ലയില്‍ ബസ്സിറങ്ങി പിന്നീട് അടൂരിലേക്കു പോകുകയാണ് പതിവ്. തിരുവല്ലയിലേക്കുള്ള ബസ്സില്ലെങ്കില്‍ പത്തനംതിട്ടയില്‍ രാത്രി കഴിച്ചുകൂടേണ്ടി വരും.

രാത്രി 10നും 11നും ഇടയില്‍ അടൂരിലേക്ക് ബസ് വേണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. ഇപ്പോള്‍ രാത്രി 9നുള്ള അടൂര്‍ ബസ് മിക്ക ദിവസങ്ങളിലും സര്‍വ്വീസ് നടത്താറില്ല. അടൂരില്‍ നിന്ന് പത്തനംതിട്ട എത്തിയ ശേഷം രാത്രി തിരികെ പോകുന്ന ബസ്സാണിത്. പല ദിവസങ്ങളിലും അടൂരില്‍ നിന്ന് ഈ വണ്ടി വിടാറില്ല. പത്തനംതിട്ടയ്‌ക്കു പോകാന്‍ യാത്രക്കാരില്ലെന്ന കാരണമാണ് വണ്ടി വിടാതിരിക്കാനായി പറയുന്നത്.

എംസി റോഡില്‍ കൂടി രാത്രി വൈകിയും ബസ്സുകളുണ്ടെങ്കിലും പത്തനംതിട്ടയിലും പ്രാന്തപ്രദേശങ്ങളിലും രാത്രികാല യാത്ര വളരെ ബുദ്ധിമുട്ടാണ്. ബസ്സില്ലെന്നത് മുതലാക്കി ടാക്‌സിക്കാരും ഓട്ടോറിക്ഷകളും വന്‍തോതില്‍ ചാര്‍ജ്ജ് ഈടാക്കുകയും ചെയ്യും. സ്വകാര്യ ബസ്സുകളും സന്ധ്യയോടെ പലയിടങ്ങളിലും സര്‍വ്വീസ് അവസാനിപ്പിക്കും.

പത്തനംതിട്ട നിന്ന് വെളുപ്പിന് പുനലൂര്‍ക്കും രാവിലെ തിരുവനന്തപുരത്തേക്കുമൊക്കെ മുമ്പ് നിരവധി കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വ്വീസ് നടത്തിയിരുന്നു. ഇതെല്ലാം ലാഭകരമായാണ് ഓടിക്കൊണ്ടിരുന്നത്. എന്നാല്‍ അവയെല്ലാം ഇപ്പോള്‍ ഓട്ടം നിര്‍ത്തി. ഈ റൂട്ടിലെല്ലാം സ്വകാര്യ ബസ്സുകള്‍ തോന്നുംപടി ഓടി ലാഭം കൊയ്യുകയാണ്.

കെഎസ്ആര്‍ടിസിയുടെ അശാസ്ത്രീയമായ റൂട്ട് നിശ്ചയിക്കലും സമയക്രമവുമാണ് പത്തനംതിട്ടയില്‍ യാത്രാക്ലേശം രൂക്ഷമാക്കുന്നതും കെഎസ്ആര്‍ടിസിയെ നഷ്ടത്തിലോടിക്കുന്നതും.

യാത്രക്കാരുടെ ആവശ്യവും തിരക്കും പരിഗണിച്ച് ബസ് ഓടിക്കുകയാണ് വേണ്ടതെന്ന് യാത്രക്കാര്‍ പറയുന്നു. പല റൂട്ടിലും ബസ്സുകള്‍ ആളില്ലാതെ പലപ്പോഴും ഓടുന്നു. ഡ്യൂട്ടി തികയ്‌ക്കാനായി വണ്ടി ഓടിച്ചു തീര്‍ക്കുന്ന ശൈലിയാണ് സ്വീകരിക്കുന്നത്. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് വണ്ടി ഓടിച്ചാല്‍ ഇത് പരിഹരിക്കാനാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.