Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ഏകാദ്ധ്യാപക വിദ്യാലയങ്ങളുടെ നിലനില്‍പ്പ് പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2017, 09:26 pm IST
in Malappuram

നിലമ്പൂര്‍: ജില്ലയിലെ ഏകാദ്ധ്യാപക വിദ്യാലയങ്ങളുടെ നിലനില്‍പ്പ് പ്രതിസന്ധിയില്‍. ആദിവാസി മേഖലകളിലും തീരദേശ മേഖലകളിലുമുള്ള കുട്ടികള്‍ക്ക് അവരുടെ കോളനികളില്‍ തന്നെ വിദ്യാഭ്യാസമൊരുക്കുന്നതിനാണ് 17 വര്‍ഷം മുമ്പാണ് ഏകാധ്യാപക വിദ്യാലയങ്ങള്‍ ആരംഭിച്ചത്. ഒന്ന് മുതല്‍ നാലുവരെയുള്ള ക്ലാസുകള്‍ ഒരു അദ്ധ്യാപകന്‍ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം വരെ ഇവര്‍ക്ക് പ്രതിഫലമായി ലഭിച്ചിരുന്നത് 5,000 രൂപയായിരുന്നു. ഈ വര്‍ഷം മുതലാണ് 10,000 രൂപയാക്കി ഉയര്‍ത്തിയത്.

17 വര്‍ഷമായി ഈ മേഖലയില്‍ ജോലി ചെയ്യുന്ന 250ഓളം അദ്ധ്യാപകര്‍ക്ക് ജോലി സുരക്ഷ ഉറപ്പാക്കുന്നതില്‍ വിദ്യാഭ്യാസ വകുപ്പ് കാര്യമായ നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പി.കെ.അബ്ദുറബ്ബും നിലവിലെ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥും ഇവരുടെ ജോലി സുരക്ഷയുമായി ബന്ധപ്പെട്ട് വ്യക്തമായ നടപടി സ്വീകരിക്കുമെന്ന് ബദല്‍ സ്‌കൂള്‍ അദ്ധ്യാപകരുടെ സംഘടനക്ക് ഉറപ്പ് നല്‍കിയിരുന്നെങ്കിലും കാര്യമായ നടപടി മാത്രം ഉണ്ടായില്ല. സര്‍ക്കാര്‍ എല്‍പി സ്‌കൂളുകളോ എയ്ഡഡ് സ്‌കൂളുകളോ രണ്ടര കിലോമീറ്ററിനുള്ളില്‍ ഉണ്ടെങ്കില്‍ ആ കോളനിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ബദല്‍ സ്‌കൂള്‍ അടച്ചുപൂട്ടുമെന്നാണ് പുതിയ തീരുമാനം. എന്നാല്‍ സ്‌കൂളില്‍ നിന്നും കിലോ മീറ്ററുകള്‍ ദൂരെയുള്ള കോളനികളിലെത്തി ബദല്‍ സ്‌കൂള്‍ കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടുവരാനുള്ള ശ്രമവും അദ്ധ്യാപകരുടെ നേതൃത്വത്തില്‍ നടക്കുന്നതും ബദല്‍ സ്‌കൂള്‍ അദ്ധ്യാപകരെയും ഹെല്‍പ്പര്‍മാരെയും ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്.

ചില സ്‌കൂളിലെ പ്രധാനാദ്ധ്യാപകര്‍ ബദല്‍ സ്‌കൂളില്‍ നിന്നും കുട്ടികളുടെ ടിസിയും ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് ബദല്‍ സ്‌കൂള്‍ അദ്ധ്യാപകരെയും ഹെല്‍പ്പര്‍മാരെയും സര്‍ക്കാര്‍ സ്‌കൂളുകളില്‍ സ്ഥിരമായി നിയമിക്കാന്‍ നടപടിയെടുക്കാതെ കുട്ടികളെ ചാക്കിട്ടുപിടിക്കാന്‍ ഒത്താശ ചെയ്യുന്ന വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ ശക്തമായ സമരത്തിനൊരുങ്ങാനാണ് ബദല്‍ സ്‌കൂള്‍ അദ്ധ്യാപകരുടെ സംഘടനയുടെ തീരുമാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)
India

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

Kerala

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

Kerala

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

News

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.