Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വരട്ടാറിനെ തിരിച്ച് പിടിക്കാന്‍ ആവേശത്തോടെ ജനകീയ കൂട്ടായ്‌മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2017, 08:43 pm IST
in Pathanamthitta

തിരുവല്ല: നീര്‍ചാലായിമാറിയ വരട്ടാറിനെ തിരിച്ച് പിടിക്കാന്‍ നാട്ടാര്‍ക്കൊപ്പം ജനപ്രതിനിധികളുംഎത്തിയതോടെ ആവേശം വാനോളം ഉയര്‍ന്നു. ഓതറ പുതുക്കുളങ്ങര ദേവി ക്ഷേത്രത്തിന് സമീപത്ത് നിന്ന് ആരംഭിച്ച പുഴനടത്തം ചരിത്രത്തിലേക്കുള്ള നടത്തമായി. രാവിലെ 7.30 ന് ഇടനാട് കോയിപ്രം അതിര്‍ത്തിയില്‍ വഞ്ചിപ്പോട്ടില്‍ക്കടവില്‍ നിന്ന് ആരംഭിച്ച വിളംബരയാത്ര എട്ടരയോടെ പുതുക്കുളങ്ങര പടനിലത്ത് എത്തി.

തുടര്‍ന്ന് മന്ത്രി മാത്യു ടി തോമസിന്റെ അധ്യക്ഷതയില്‍ നടന്ന പൊതു സമ്മേളനം മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. മൂന്ന് വര്‍ഷം കൊണ്ട് വരട്ടാറിനെ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ കഴിയുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു..പ്രാരംഭമായി സംയുക്ത സര്‍വ്വേ നടത്തി വെള്ളമൊഴുക്കാനുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തും. അടുത്ത വേനലില്‍ ചപ്പാത്തകള്‍ പൊളിച്ച് പാലങ്ങളും ബണ്ടുകളും നിര്‍മ്മിക്കുമെന്നും അദ്ദേഹംപറഞ്ഞു.

തുടര്‍ന്ന് യാത്രാസംഘം വരട്ടാറിന് കുറുകെ കെട്ടിയ റാംപ് കടന്ന് മാരൂത്ര, കണ്ടനാട്ടില്‍ പ്രദേശത്തുകൂടി പരുമുട്ടില്‍കടവ് പാലത്തിന് കീഴിലുടെ നടന്ന്‌സംഘം പന്നിവിഴയിലെത്തി. ഇവിടങ്ങളില്‍ വെള്ളം കണ്ടത് മൂന്നിടത്ത് മാത്രം അതാകട്ടെ മണല്‍വാരിയ കുഴികളിലും. രാവിലത്തെ ലഘുഭക്ഷണം കഴിഞ്ഞ ശേഷം തേവര്‍മണ്ണില്‍ ക്കടവില്‍ നിന്ന് കടന്ന് തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിന്റെ പരിധിയിലൂടെ അടിശ്ശേരില്‍ക്കടവ് കടന്ന് കുന്നത്തുമണ്ണില്‍ക്കടവിലുള്ള വരട്ടാറിന് കുറുകെയുള്ള രണ്ടാമത്തെ ചപ്പാത്തിലെത്തി.

തുടര്‍ന്ന് നദീതിരം വിട്ട് ജനവാസമേഖലകളിലൂടെ ആനയാര്‍ വഴി നടന്ന് പ്രയാറ്റ് കടവിലെത്തി. പ്രയാറ്റ് കടവില്‍ നിന്ന് റെയില്‍വേ പാലത്തിന് മുകളിലൂടെ കടന്ന് മാമ്പറ്റകടവിലെത്തി. റെയില്‍വേ പാലത്തിന് താഴെ മാത്രമാണ് കുറച്ച് വെള്ളമുള്ളത്. ഇവിടെ നിന്ന് തൃക്കയില്‍ക്കടവിലേക്കുള്ള യാത്ര തൃക്കയില്‍ക്കടവില്‍ നിന്ന് കുറ്റുര്‍ പഞ്ചായത്ത് പരിധിയില്‍ നദീതീരത്തുകൂടി നടന്ന് കുറ്റൂര്‍ ആറാട്ട കടവിലെത്തിയപ്പോള്‍ സമയം പന്ത്രണ്ടര. ഒരുമണിയുടെ തലയാര്‍ വഞ്ചിമുട്ടിലെത്തിയ സംഘം വെള്ളം കുടിച്ച് ക്ഷീണമകറ്റി തിരുവന്‍വണ്ടൂര്‍ നന്നാട്ടിലേക്ക് എത്തിച്ചേര്‍ന്നു.

എംഎല്‍എമാരായ വീണ ജോര്‍ജ്ജ്, കെ കെ രാമചന്ദ്രന്‍ നായര്‍, രാജു ഏബ്രഹാം പത്തനംതിട്ട ജില്ലാ കലക്ടര്‍ കെ ഗിരിജ ആലപ്പുഴ ജില്ലാ കലക്ടര്‍ വീണ മാധവന്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണദേവി, ചെങ്ങന്നൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജോണ്‍ മുളങ്കാട്ടില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ശീലത രഘുനാഥ്(കുറ്റൂര്‍), ജലജ രവീന്ദ്രന്‍(തിരുവന്‍വണ്ടൂര്‍) , ഗീത അനില്‍കുമാര്‍ (ഇരവിപേരൂര്‍) തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.