പൂക്കോട്ടുംപാടം: വില്ല്വത്ത് ക്ഷേത്രത്തിലെ ശ്രീകോവിലുകള്‍ പൊളിച്ച് വിഗ്രഹങ്ങള്‍ തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധിച്ച് സര്‍വ്വകക്ഷി യോഗം ചേര്‍ന്നു. പി.വി.അന്‍വര്‍ എംഎല്‍എ അദ്ധ്യക്ഷനായി. യോഗത്തില്‍ വിവിധ രാഷ്ട്രീയസാംസ്കാരിക പ്രതിനിധികളായ എന്‍.എ.കരീം, ഇ.പദ്മാക്ഷന്, ജോര്‍ജ്ജ്.കെ.ആന്റണി, ഇസ്മായില്‍ മൂത്തേടം, ആര്.പാര്‍ഥസാരഥി, എം.എ.റസാഖ്, പി.വി.മുരളീധരന്, സി.ടി.വിദ്യാധരന്, കെ.സി.വേലായുധന്, എം.കുഞ്ഞുമുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: