Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആരും തുണയില്ലാത്തവര്‍ക്ക് തുണയായി ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2017, 11:05 pm IST
in Kerala

കൊച്ചി: ചിലരുടെ തടവിലകപ്പെട്ട്, അന്യരാജ്യങ്ങളിലേക്ക് കടത്തപ്പെടുകയോ ചൂഷണത്തിനിരയാകുകയോ ചെയ്യുന്ന ‘ആരും തുണയില്ലാത്തവര്‍ക്ക് തുണയായി നീതിയുറപ്പിക്കാനാണ്’ അഖില കേസില്‍ ഇടപെടുന്നതെന്ന് ഹൈക്കോടതി വിശദീകരിച്ചു. കോടതി ‘പാരന്റ്‌സ് പാട്രേ നീതിനിര്‍വഹണം’ നടപ്പാക്കുകയായിരുന്നു. അസാധാരണമാണ് ഈ നടപടി, എന്നാല്‍ അനിവാര്യവുമായി.

വിവാഹത്തെക്കുറിച്ച് കോടതി പറയുന്നു: പുത്തൂരിലെ സ്രാമ്പിക്കല്‍ ഹൗസില്‍വെച്ച് പുത്തൂര്‍ ജുമാ മസ്ജിദ് ഖാസി നടത്തിയെന്നു പറയുന്ന വിവാഹം സാധുവല്ല. അതൊരു കടലാസ് സംഘടനയാണ്. 2016 ഡിസംബര്‍ 19ന് കോടതിയില്‍ ഹാജരായപ്പോള്‍ അഖിലയോ പ്രതികളോ, വക്കീലോ വിവാഹത്തെക്കുറിച്ച് പറഞ്ഞിട്ടില്ല. രണ്ടു ദിവസം കഴിഞ്ഞ് വീണ്ടും കേസ് പരിഗണിച്ചപ്പോഴാണ് വിവാഹിതയായെന്നു പറഞ്ഞത്. വിവാഹത്തില്‍ അഖിലയുടെ വീട്ടുകാര്‍ പങ്കെടുത്തുവെന്ന് പറഞ്ഞത് നുണയാണ്.

അതിനാല്‍ ശരീയത്ത് വിവാഹ വ്യവസ്ഥ പ്രകാരം സാധുവല്ല. ഹാജരാക്കിയ വിവാഹ രേഖകളില്‍ അഖിലയുടെ പേര് ഹാദിയ എന്നാണ്. എന്നാല്‍ ഇസ്ലാം മതം സ്വീകരിച്ച അഖിലയുടെ പേര് ആസിയ എന്നാണെന്ന് കൗണ്‍സല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും അഖില നേരിട്ടു നല്‍കിയ മൊഴിയിലും പറയുന്നു. ചില രേഖകളില്‍ ആധിയയാണ്. വിവാഹം കഴിച്ചെന്ന് പറയുന്നയാള്‍ക്ക് ഗള്‍ഫില്‍ ജോലിയാണെന്ന് പറയുന്നു.

പക്ഷേ എസ്ഡിപിഐയുടെയും കാമ്പസ് ഫ്രണ്ടിന്റേയും പ്രവര്‍ത്തകനായ ഷാഫിന്‍ ജഹാന്‍ എസ്ഡിപിഐയുടെ വാട്‌സ്ആപ് ഗ്രൂപ്പിന്റെ അഡ്മിനാണ്. ഈ ഗ്രൂപ്പില്‍ കനകമലയില്‍ പിടിയിലായ, ഐഎസ് പ്രവര്‍ത്തകന്‍ മാന്‍സി ബുറാഖി അംഗമായിരുന്നു. ഷാഫിന്‍ ജഹാന്റെ പ്രവര്‍ത്തനങ്ങളിലുള്‍പ്പെടെ എല്ലാ കാര്യത്തിലും ദുരൂഹതയും നിഗൂഢതയും നിലനില്‍ക്കുന്നുണ്ട്.

അഖിലക്ക് 24 വയസുണ്ട്. 20 വയസിലാണ് ഇസ്ലാം മതം സ്വീകരിക്കുകയോ അതിലേക്ക് ആകര്‍ഷിക്കപ്പെടുകയോ ചെയ്തത്.

നരകവും ചിത്രവധവും ഉള്‍പ്പെടെ പലതും കാണിച്ചും വിശ്വസിപ്പിച്ചും ഭയം ജനിപ്പിച്ചും വിവിധ തരത്തില്‍ സ്വാധീനിച്ചുമാണ് അവരെ ഇസ്ലാം മതത്തിലാക്കിയത്. ഇക്കാര്യം അഖിലതന്നെ സമ്മതിച്ചിട്ടുണ്ട്. കോടതി പറയുന്നു. ഇന്ത്യന്‍ സംസ്‌കാരമനുസരിച്ച്, ശരിയായ രീതിയില്‍ വിവാഹം കഴിച്ചു വിടുംവരെ പെണ്‍കുട്ടിയുടെ സംരക്ഷണം പെണ്‍കുട്ടിയുടെ രക്ഷിതാക്കളിലാണ്. ഇരുപതു വയസ് പ്രായപൂര്‍ത്തിയാണെന്നും സ്വയം തീരുമാനം എടുക്കാനാവുമെന്നും പറയുന്നു.

എന്നാല്‍, വഴിതെറ്റാനിടയുള്ള പ്രായവുമാണത്. അത്തരം സാഹചര്യത്തില്‍, ഇസ്ലാമിക വിധി പ്രകാരം ഒരാളുമായി വിവാഹം നടത്തിയെന്നു പറയുമ്പോഴും, കൂടുതല്‍ അപകടത്തിലേക്കു പോകുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് കോടതിയുടെ കടമയാണ്, ‘പാരന്റസ് പാട്രേ നീതിനിര്‍വഹണം’ (ആരും തുണയില്ലാത്തവര്‍ക്ക് തുണയായി നീതിയുറപ്പിക്കല്‍) എന്ന് കോടതി വിശദീകരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

Kerala

വിഡി സതീശനെ സാറെന്ന് വിളിക്കാത്തതിന് മിമിക്രി താരം മഹേഷ് കുഞ്ഞുമോന് സൈബര്‍ ആക്രമണം; സംഭവിച്ചതെന്ത്?

Kerala

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

India

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

India

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

പുതിയ വാര്‍ത്തകള്‍

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

കുമിമോട്ടോ കൊട്ടാരത്തിന്‍റെ പഴയ മതില്‍ (ഇടത്ത്) തകര്‍ന്നുവീണ മതില്‍ (വലത്ത്)

ജപ്പാനിലെ ഭൂകമ്പത്തില്‍ കുമിമോട്ടോകൊട്ടാരത്തിന് കേട് പറ്റി, മതില്‍ തകര്‍ന്നു

‘പ്രധാനമന്ത്രിയുടെ വസതി സന്ദർശിക്കാൻ അവസരം ലഭിക്കുന്നില്ല, നിങ്ങളുടെ ഉത്കണ്ഠ എനിക്ക് മനസ്സിലാകും’ : ലോക്‌സഭയിൽ രാഹുലിനെ പരിഹസിച്ച് അനുരാഗ് താക്കൂർ

ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്തി കെ മുരളീധരന്‍, എയിംസ് അടക്കം കൈനിറയെ അനുമതികള്‍ക്ക് വഴിതുറന്നു

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

പ്രിയങ്ക പുതിയ വിദ്യാഭ്യാസ നയം വായിച്ചിട്ടുണ്ടോ? 8-ാം ക്ലാസ് മുതൽ നീറ്റ് തയ്യാറെടുപ്പ്, കുട്ടികൾ യന്ത്രങ്ങളായി, അവരുടെ വേദന അറിയണം; തേജസ്വി സൂര്യ

ആശാമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ 266 ദിവസം സമരം ചെയ്തപ്പോള്‍ വേണ്ടാത്ത വര്‍ദ്ധന സിഐടിയു യൂണിയന് ഇപ്പോള്‍ വേണം!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.