Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമ്പൂര്‍ണ്ണ വൈദ്യുതീകരണം; കേന്ദ്രസഹായം മറച്ചുവച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2017, 10:03 pm IST
in Kerala

കോഴിക്കോട്: സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതിയിലൂടെ കേരളം വെളിച്ചത്തിന്റെ നിറവില്‍ എന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രചരിപ്പിക്കുമ്പോള്‍ ലഭിച്ച കേന്ദ്ര സഹായം തമസ്‌കരിക്കാന്‍ നീക്കം. നാളെ കോഴിക്കോട്ട് നടക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തെ സമ്പൂര്‍ണ വൈദ്യുതീകരിച്ച സംസ്ഥാനമായി പ്രഖ്യാപിക്കും.

പദ്ധതിയിലുള്‍പ്പെടുത്തി 174 കോടി രൂപ ചെലവഴിച്ച് ഒന്നര ലക്ഷത്തിലധികം വീടുകള്‍ക്ക് വൈദ്യുതി കണക്ഷനുകള്‍ നല്‍കിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ദീനദയാല്‍ ഉപാദ്ധ്യായ ഗ്രാമ ജ്യോതി യോജനയില്‍ ഉള്‍പ്പെടുത്തി കേന്ദ്രം നല്‍കിയ സഹായങ്ങളെക്കുറിച്ച് കേരള സര്‍ക്കാര്‍ മിണ്ടുന്നില്ല. ഗ്രാമീണ വൈദ്യുതീകരണത്തിനായി 217.87 കോടി രൂപ കേരളത്തിന് കേന്ദ്രം നല്‍കിക്കഴിഞ്ഞു. ഇതില്‍ 98 ശതമാനവും സംസ്ഥാനത്തിന് ലഭിച്ചു. ഇത്പ്രകാരം സംസ്ഥാനത്ത് 1,51,035 ബിപിഎല്‍ വീടുകള്‍ വൈദ്യുതീകരിച്ചുകഴിഞ്ഞു.

ദീനദയാല്‍ ഉപാധ്യായ ഗ്രാമജ്യോതി യോജനയിലെ വിവിധ പദ്ധതികളില്‍ പെടുത്തി 485.35 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. പഴയ മെക്കാനിക്കല്‍ മീറ്ററുകള്‍ക്ക് പകരം പുതിയ ഡിജിറ്റല്‍ മീറ്ററുകള്‍ സ്ഥാപിക്കുന്നതിന് 259.16 കോടി രൂപ അനുവദിച്ചു. വൈദ്യുതി വിതരണശേഷി വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ പദ്ധതികള്‍ക്കായി 164.66 കോടി രൂപയും സംസദ് ആദര്‍ശ് ഗ്രാമയോജനക്ക് 59.12 കോടി രൂപയും, സംസ്ഥാനത്തിന് അനുവദിച്ചുകഴിഞ്ഞു.

ഊര്‍ജ മേഖലയിലെ പുരോഗതി കൈവരിക്കുന്നതിന് ഗ്രാമീണ മേഖലയ്‌ക്ക് ഊന്നല്‍ നല്‍കിയാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് വന്‍ തുക അനുവദിച്ചത്. കേരളം സമ്പൂര്‍ണ്ണമായി വൈദ്യുതീകരിക്കുന്നതിന് കേന്ദ്ര സഹായമാണ് കൂടുതല്‍ ലഭിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

എന്നാല്‍ കെഎസ്ഇബിയുടെ തനത് ഫണ്ട്, എംഎല്‍എ, മാരുടെ വികസനഫണ്ട്, പട്ടികജാതി വര്‍ഗ്ഗ ക്ഷേമ വകുപ്പിന്റെ ഫണ്ടുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടുകള്‍ എന്നിവ ചെലവഴിച്ചാണ് സംസ്ഥാനത്തെ ഇരുട്ടകറ്റിയതെന്നാണ് മന്ത്രി എം.എം മണിയും സര്‍ക്കാരും അവകാശപ്പെടുന്നത്.

യഥാര്‍ത്ഥത്തില്‍ സൗജന്യ കണക്ഷനുകള്‍ ലഭിക്കുന്നവരുടെ വരുമാനപരിധി വര്‍ദ്ധിപ്പിക്കുക വഴി പാവപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട സഹായം സാമ്പത്തികമായി ഉയര്‍ന്നവര്‍ക്ക് ലഭിക്കുന്നതിനിടയാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. വരുമാന പരിധി അമ്പതിനായിരം രൂപയായി ഇടത് സര്‍ക്കാര്‍ ഉയര്‍ത്തി.

കേന്ദ്ര സഹായങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ കെഎസ്ഇബി ഓഫീസുകള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കണമെന്നുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാരും ഇടതു യൂണിയനുകളും ഇത് അട്ടിമറിച്ചു.

കേന്ദ്ര സഹായം മറച്ച് വെച്ച് രാഷ്‌ട്രീയ നേട്ടമുണ്ടാക്കാനാണ് പിണറായി സര്‍ക്കാരിന്റെ ഈ നീക്കം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

Kerala

വിഡി സതീശനെ സാറെന്ന് വിളിക്കാത്തതിന് മിമിക്രി താരം മഹേഷ് കുഞ്ഞുമോന് സൈബര്‍ ആക്രമണം; സംഭവിച്ചതെന്ത്?

Kerala

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

India

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

India

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

പുതിയ വാര്‍ത്തകള്‍

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

കുമിമോട്ടോ കൊട്ടാരത്തിന്‍റെ പഴയ മതില്‍ (ഇടത്ത്) തകര്‍ന്നുവീണ മതില്‍ (വലത്ത്)

ജപ്പാനിലെ ഭൂകമ്പത്തില്‍ കുമിമോട്ടോകൊട്ടാരത്തിന് കേട് പറ്റി, മതില്‍ തകര്‍ന്നു

‘പ്രധാനമന്ത്രിയുടെ വസതി സന്ദർശിക്കാൻ അവസരം ലഭിക്കുന്നില്ല, നിങ്ങളുടെ ഉത്കണ്ഠ എനിക്ക് മനസ്സിലാകും’ : ലോക്‌സഭയിൽ രാഹുലിനെ പരിഹസിച്ച് അനുരാഗ് താക്കൂർ

ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്തി കെ മുരളീധരന്‍, എയിംസ് അടക്കം കൈനിറയെ അനുമതികള്‍ക്ക് വഴിതുറന്നു

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

പ്രിയങ്ക പുതിയ വിദ്യാഭ്യാസ നയം വായിച്ചിട്ടുണ്ടോ? 8-ാം ക്ലാസ് മുതൽ നീറ്റ് തയ്യാറെടുപ്പ്, കുട്ടികൾ യന്ത്രങ്ങളായി, അവരുടെ വേദന അറിയണം; തേജസ്വി സൂര്യ

ആശാമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ 266 ദിവസം സമരം ചെയ്തപ്പോള്‍ വേണ്ടാത്ത വര്‍ദ്ധന സിഐടിയു യൂണിയന് ഇപ്പോള്‍ വേണം!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.