Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം നാളെ അട്ടപ്പാടിയിലെ നൂറുകണക്കിന് കുടുംബങ്ങള്‍ ഇരുട്ടില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2017, 09:39 pm IST
in Palakkad

അഗളി:സംസ്ഥാനം സമ്പൂര്‍ണ്ണ വൈദ്യുതീകരണ പ്രഖ്യാപനം നടത്തുമ്പോള്‍ ഏറ്റവും വലിയ ആദിവാസി കേന്ദ്രമായ അട്ടപ്പാടിയില്‍ നൂറുകണക്കിന് വീടുകള്‍ ഇരുട്ടില്‍.

മാത്രമല്ല പ്രദേശത്തെ കെഎസ്ഇബി ഓഫീസുകളിലെത്തുന്ന ഉപഭോക്താക്കളെ വിവിധ കാരണങ്ങള്‍ പറഞ്ഞ് മടക്കി അയക്കുകയോ വലക്കുകയോ ചെയ്യുന്നതായും പരാതിയുണ്ട്.

കഴിഞ്ഞരണ്ടുമാസമായി വൈദ്യുതീകരണത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിന്റെ എണ്ണം കുറഞ്ഞതായി കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. വൈദ്യുതി പോസ്റ്റില്ല, സാധനസാമഗ്രികള്‍ക്കുള്ള കുറവ്, അപേക്ഷാ തിയ്യതി അവസാനിച്ചു തുടങ്ങിയ മുട്ടുന്യായങ്ങളാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

പൊതുവേ വിദ്യാഭ്യാസം കുറഞ്ഞ ആദിവാസികളാകട്ടെ ഇവരുടെ വാക്കുകള്‍ കേട്ട് തിരിച്ചുപോവുകയാണ് പതിവ്. വൈദ്യുതീകരണത്തിനുള്ള അപേക്ഷ ലഘൂകരിച്ചുവെന്ന് പറയുന്നത് പത്രപരസ്യങ്ങളില്‍ മാത്രം.

മുന്‍കാലങ്ങളില്‍ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, റേഷന്‍കാര്‍ഡ് കോപ്പി, നൂറുരൂപാ സ്റ്റാമ്പ് പേപ്പറില്‍ എഗ്രിമെന്റ് എന്നിവ ഉണ്ടെങ്കില്‍ കണക്ഷന്‍ ലഭിക്കുമായിരുന്നു.

എന്നാല്‍ ഇന്നുകാണുന്ന ചിത്രം വേറെയാണ്. ഈ രേഖകള്‍ക്കു പുറമേ ജനങ്ങള്‍ ഇതുവരെ കേട്ടിട്ടില്ലാത്ത 200 രൂപയുടെ അഡ്‌ഹെസീവ് സ്റ്റാമ്പ്,വരുമാന സര്‍ട്ടിഫിക്കറ്റ്,ആധാര്‍കാര്‍ഡ്,പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ,തൊട്ടടുത്തുള്ള ഉപഭോക്താവിന്റെ കണ്‍സ്യൂമര്‍ നമ്പര്‍, നികുതി രശീതിയുടെ കോപ്പി എന്നിവയെല്ലാം ഹാജരാക്കേണ്ടതാണ്.

മാത്രമല്ല പാവം ഇവര്‍ തന്നെ വാഹനം വാടകക്കെടുത്ത് ഓവര്‍സീയറെ സ്ഥലത്തേക്ക് കൊണ്ടുപോവുകയും വേണം. പലപ്പോഴും ഇവര്‍ വരുന്ന സമയം ഓവര്‍സീയര്‍ ഇല്ലെങ്കില്‍ വീണ്ടും വരേണ്ടി വരും.

പോസ്റ്റുകള്‍ സ്ഥാപിക്കേണ്ടതില്ലാത്ത ഏകദേശം ആയിരത്തഞ്ഞൂറോളം അപേക്ഷകള്‍ നിബന്ധനകളുടെ കാര്‍ക്കശ്യം കാരണം നല്‍കിയിട്ടില്ല. എംപിമാരുടെ ഗ്രാമം ദത്തെടുക്കല്‍ പദ്ധതിയില്‍ പുതൂര്‍ പഞ്ചായത്തിനെ എം.ബി.രാജേഷ് ദത്തെടുത്തിട്ടുള്ളത്. ഇവിടെ അപേക്ഷിച്ച എല്ലാവര്‍ക്കും വൈദ്യുതി കണക്ഷന്‍ നല്‍കിയെന്നാണ് ഇന്നലെ എംപി പത്രസമ്മേളനത്തില്‍ അവകാശപ്പെട്ടത്.

വിദൂര ഊരുകളില്‍ ടിഎസ്പിയില്‍ ഉള്‍പ്പെടുത്തി സോളാര്‍ കണക്ഷന്‍ നല്‍കുമെന്നും പറയുന്നു. കണക്ഷന്‍ നല്‍കുന്നതിനായി എംപിഫണ്ടില്‍ നിന്നും തുക അനുവദിച്ചതായി രേഖകളിലുണ്ട്. അതേസമയം ഇത് വൈദ്യുതി ഓഫീസില്‍ അടക്കുകയോ,വീടുകളില്‍ വയറിംഗ് ജോലികള്‍ നടത്തുകയോ ഉണ്ടായിട്ടില്ല.

ചിലര്‍ സ്വന്തം കയ്യില്‍ നിന്നും പണംമുടക്കി വയറിംഗ് നടത്തിയെങ്കിലും പ്രസ്തുത തുക ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും നാളിതുവരെ ലഭിച്ചിട്ടില്ല.

ഇതുമൂലം പലരും വീടുകള്‍ വയറിംഗ് നടത്തുവാന്‍ മടികാണിക്കുകായണ്.

ഇനിയും അട്ടപ്പാടിയില്‍ വൈദ്യുതി എത്താത്ത ഊരുകളും വീടുകളും ഏറെയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ-യുഎസ് സാംസ്കാരിക ബന്ധത്തിന് പുതിയൊരു ഉത്തേജനം : സിയാറ്റിലിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

World

ഇറാനിലേക്ക് ആയുധങ്ങൾ അയച്ചാൽ 50% തീരുവ ചുമത്തും ; ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

India

പ്രായപൂർത്തിയാകാത്ത കുട്ടികളെ ട്രെയിൻ മാർഗം കടത്താൻ ശ്രമം ; 163 ആൺകുട്ടികളെ റെയിൽവേ പോലീസ് രക്ഷപ്പെടുത്തി

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)
India

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

India

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

പുതിയ വാര്‍ത്തകള്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.