Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ഭക്തിയുടെ നിറവില്‍ ഇന്ന് കളിയാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2017, 12:14 am IST
in Malappuram

തിരൂരങ്ങാടി: ഇനിയും കൈമോശം വന്നിട്ടില്ലാത്ത പഴമയുടെയും പാരമ്പര്യത്തിന്റെയും കൊട്ടിപ്പാട്ടുകളും കുതിര കല്ല്യാണങ്ങള്‍ക്കും ഇന്നോടെ പരിസമാപ്തി.

മൂന്നിയൂര്‍ ദേശത്തിന്റെ തന്നെ മഹോത്സവമാണ് ഇന്നത്തെ പകല്‍ കളിയാട്ടവും കോഴിക്കളിയാട്ടവും. വിവിധ ദേശങ്ങളില്‍ നിന്നും കെട്ടി ഒരുങ്ങിയെത്തുന്ന പൊയ്‌ക്കുതിര സംഘങ്ങളെയും ഭക്തജനങ്ങളെയും സ്വീകരിക്കാന്‍ മൂന്നിയൂര്‍ ദേശമൊരുങ്ങി. ക്ഷേത്രഭരണ സമിതിയും തിരൂരങ്ങാടി പോലീസും വിപുലമായ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

15ന് ആയിരുന്നു കാപ്പൊലി. 12-ാം നാളിലെ വെള്ളിയാഴ്ചയാണ് പ്രസിദ്ധമായ പകല്‍ കളിയാട്ടവും കോഴിക്കളിയാട്ടവും. രാവിലെ ഏഴുമണിക്ക് തന്നെ ക്ഷേത്രത്തിന്റെ തെക്കുകിഴക്കേ മൂലയിലെ കോഴിക്കല്ലില്‍ ഭക്തര്‍ നേര്‍ച്ചയായി കൊണ്ടുവരുന്ന കോഴികളെ വെട്ടി രക്തം സമര്‍പ്പിക്കുകയാണ് പതിവ്.

ആയിരക്കണക്കിന് ഭക്തജനങ്ങളാണ് കോഴിവെട്ടിനായി എത്തുന്നത്. പ്രധാന വഴിപാടായ ഇത് പാങ്ങാട് പണിക്കരുടെ കോഴിവെട്ടോടെയാണ് ആരംഭിക്കുക. അമ്മാഞ്ചേരി അമ്മയുടെ പന്തീരായിരം ഭൂതഗണങ്ങള്‍ക്കുള്ള സമര്‍പ്പണമാണ് കോഴിവെട്ട്. ഉച്ചയോടെ ഊരുചുറ്റാനിറങ്ങിയ പൊയ്‌ക്കുതിര സംഘങ്ങള്‍ ഓരോന്നായി ക്ഷേത്രത്തിലേക്കെത്തും. സാംബവ മൂപ്പന്റെ പൊയ്‌കുതിരയാണ് ആദ്യം ദേവിയെ വലംവെയ്‌ക്കുക.

തുടര്‍ന്ന് കുതിര പ്ലാക്കലില്‍ കാവുടയനായര്‍ മുറത്തിലിരുന്ന് കാണിക്ക സ്വീകരിച്ച് പൊയ്‌കുതിര സംഘങ്ങളെ അനുഗ്രഹിക്കും. മുളയും തുണിയും കുരുത്തോലയും ഉപയോഗിച്ച് കെട്ടിയുണ്ടാക്കിയ പൊയ്‌കുതിരകളെ കുതിര പ്ലാക്കലില്‍ വെച്ച് തകര്‍ക്കുന്നതാണ് അടുത്ത ചടങ്ങ്. ഇതോടെ ഈ വര്‍ഷത്തെ കളിയാട്ടത്തിന് സമാപനമാകും.

ഇനിയൊരു കളിയാട്ടത്തിനായി അടുത്ത ഇടവപ്പാതി വരെ കാത്തിരിക്കാനായി കളിയാട്ട ചന്തകളില്‍ നിന്നും വിത്തും നാടന്‍ തൈ ഇനങ്ങളും കാര്‍ഷിക ഉപകരണങ്ങളും വാങ്ങിയാണ് ഭക്തര്‍ മടങ്ങുക. ഓരോ കളിയാട്ടവും നാടിനും നല്‍കുന്നത് പച്ചപ്പിന്റെ കാര്‍ഷിക സംസ്‌കാരമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആറാട്ടുപുഴയിലെ ദേവമേള; പൂരം തിങ്കളാഴ്ച

Samskriti

പ്രകൃതി സംരക്ഷണത്തിന്റെ വൃക്ഷായുര്‍വേദം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്യാപ്റ്റന്മാരായ റുതുരാജ് ഗെയ്ക്ക്‌വാദ്(സിഎസ്‌കെ), അജിങ്ക്യ രഹാനെ(കെകെആര്‍), ഹാര്‍ദിക് പാണ്ഡ്യ(എംഐ), ശുഭ്മന്‍ ഗില്‍(ജിടി)
Football

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി

Sports

ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ്: റീഗന് സ്വര്‍ണം, കോമണ്‍വെല്‍ത്ത് യോഗ്യത

Football

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

തുടര്‍ വിജയം തേടി ഗോകുലം ഇന്നിറങ്ങും

കിവീസിനെതിരെ ട്വന്റി20 പരമ്പര നേടിയ ദക്ഷിണാഫ്രിക്കന്‍ ടീം

പരമ്പര നേട്ടം ദക്ഷിണാഫ്രിക്കയ്‌ക്ക്

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.