കോഴഞ്ചേരി: കോയിപ്രം ഗ്രാമപഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളിലെ ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് പുതുക്കല്‍, പുതിയ കാര്‍ഡ് എടുക്കല്‍ 26,27 ദിവസങ്ങില്‍ പുല്ലാട് ഗവ. യു.പി.സ്കൂളിലും 29,30 ദിവസങ്ങളില്‍ കോയിപ്രം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലും നടക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: