Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മറ്റു ടീമുകള്‍ക്ക് വിരാടിന്റെ ഇന്ത്യയോട് അസൂയ: സച്ചിന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 04:01 am IST
in Sports

മുംബൈ: വിരാട് കോഹ്‌ലിയുടെ ഇന്ത്യന്‍ ടീമിനോട് ലോകത്തെ മറ്റു ടീമുകള്‍ക്ക് അസൂയയാണെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. സ്വന്തം തട്ടകത്തില്‍ ഈ സീണസിലെ ഇന്ത്യയുടെ മിന്നുന്ന പ്രകടനമാണ് അസൂയയ്‌ക്ക് കാരണം. 2016-17 സീസണിലെ 13 ടെസറ്റുകളില്‍ പത്തിലും ഇന്ത്യ വിജയം നേടി. ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ ടീമുകള്‍ക്കെതിരേ പരമ്പര വിജയവും സ്വന്തമാക്കി.

മറ്റു ടീമുകള്‍ക്ക് അസൂയയുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. അസാധ്യമായ കളിയാണ് ഇന്ത്യ കാഴ്ചവച്ചത്. നൂറുശതമാനം ശക്തമാണ് ടീം. നല്ലകാര്യമാണിത്. ആരെയാണ് പുറന്തള്ളുക. അത്രയ്‌ക്ക് കരുത്തുളളതാണ് ടീം. ചാമ്പ്യന്‍ ടീമുകളുടെ കാര്യം ഇങ്ങനെയാണ്. ഇന്ത്യന്‍ ടീമിന്റെ കളി എല്ലാവരും നിരീക്ഷിച്ചുവരുകയാണെന്ന് സച്ചിന്‍ പറഞ്ഞു. ലോക ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നതിന് വാലറ്റനിരയുടെ പ്രകടനം സഹായകമായി. കീപ്പര്‍ വൃദ്ധിമാന്‍ സാഹ പ്രത്യേക അഭിനന്ദം അര്‍ഹിക്കുന്നുവെന്ന് സച്ചിന്‍ പറഞ്ഞു.

ഈ സീസണില്‍ ഇന്ത്യയക്ക് മികച്ച വിജയങ്ങള്‍ നേടാനായി. വെല്ലുവിളിയുയര്‍ത്തുന്ന നിമിഷങ്ങളും ഉണ്ടായി. ബാറ്റിംഗ് ഓര്‍ഡറില്‍ ഏഴ്, എട്ട്, ഒമ്പത് സ്ഥാനങ്ങളില്‍ ബാറ്റു ചെയ്തവര്‍ വെല്ലുവിളികള്‍ അതിജീവിച്ചു. ഇവരുടെ മികച്ച സംഭാവനകള്‍ ടീമിന്റെ വിജയത്തിന് സഹായകമായി. നിര്‍ണായക നിമിഷങ്ങളില്‍ സാഹ പൊരുതിക്കയറി. റാഞ്ചി ടെസ്റ്റില്‍ സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് സെഞ്ചുറിയും നേടി.

എന്നാല്‍ വിരാട് കോഹ്‌ലിയും ഓസീസ് ക്യാപ്റ്റന്‍ സ്മിത്തും തമ്മിലുളള പ്രശ്‌നത്തില്‍ അഭിപ്രായം പറയാന്‍ സച്ചിന്‍ വിസമ്മതിച്ചു. ക്രിക്കറ്റില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ശത്രുക്കളാണ്. അതുകൊണ്ടാണ് ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയില്‍ മികച്ച പ്രകടനം ഉണ്ടാകുന്നത്. 1998, 2000, 2004 സീസണിലെ ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരകളും മികച്ചതായിരുന്നെന്ന് സച്ചിന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

Kerala

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh
Mollywood

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

Kerala

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

Kerala

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പുതിയ വാര്‍ത്തകള്‍

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.