Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധാര്‍മ്മിക ജീവിതത്തിന് ലഭിച്ച പുണ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 06:53 pm IST
inSamskriti

ഭാരതമാതാവിന്റെ മക്കളായ നമുക്ക് ഒരു മഹത്തായ പാരമ്പര്യമുണ്ട്. നമ്മുടെ പൂര്‍വ്വികര്‍ ഒരു കാര്യം മനസ്സിലാക്കിയിരുന്നു. ജീവിതത്തിന്റെ ലക്ഷ്യം, നല്ല കാര്യങ്ങള്‍ ചെയ്യുകയും, ഈശ്വരനെ സ്മരിക്കുകയും, ഒടുവില്‍ ആത്മസാക്ഷാത്കാരം നേടുകയുമാണെന്ന്.

ഗൃഹസ്ഥന്മാര്‍ ഈശ്വരപരവും ധാര്‍മ്മികവുമായ ജീവിതം നയിച്ചുപോന്നു. പുരുഷന്മാര്‍ എല്ലാവരും സത്യസന്ധരും, ആത്മാര്‍ത്ഥയുള്ളവരും, ശുദ്ധാത്മാക്കളുമായിരുന്നു. സ്ത്രീകള്‍ കുലീനതയുള്ളവരും, പതിവ്രതകളുമായിരുന്നു. എല്ലാ മനുഷ്യരും നമ്മുടെ പാരമ്പര്യവും സനാതനധര്‍മ്മവും ഉയര്‍ത്തിപ്പിടിക്കുന്നവരായിരുന്നു. തപശ്ചര്യയും, കഠിനനിഷ്ഠയും, പരിശുദ്ധിയുമായിരുന്നു അവരുടെ മനസ്സില്‍ സൂക്ഷിക്കുന്ന ലക്ഷ്യം.അത്തരം ഒരു മാതൃകാ ദമ്പതികള്‍ ഭാരതത്തിന്റെ ശ്രേഷ്ഠമായ പാരമ്പര്യം സ്വജീവിതം ദൃഷ്ടാന്തമാക്കി കാണിച്ചുകൊണ്ട് ദക്ഷിണേന്ത്യയിലെ കര്‍ണ്ണാടക സംസ്ഥാനത്ത് മംഗലാപുരത്ത് താമസിച്ചിരുന്നു.

ഈ ശ്രേഷ്ഠരും ധര്‍മ്മിഷ്ഠരുമായ ദമ്പതികള്‍, ശ്രീ. കുഡുപ്പി ഗോപാലകൃഷ്ണ ഷേണായിയും ശ്രീമതി ശ്രീദേവിയുമായിരുന്നു. അവര്‍ ഭക്തിമയവും ധാര്‍മ്മികവുമായ ഒരു ജീവിതം നയിച്ചു. ജീവിതത്തിന്റെ ഉന്നതമൂല്യങ്ങളുടെ ഉടലെടുത്ത രൂപങ്ങളായിരുന്നു അവര്‍. അവര്‍ ഗൗഡ സാരസ്വത കുടുംബത്തില്‍പ്പെട്ടവരായിരുന്നു. അവരുടെ കുലദേവത ദുര്‍ഗ്ഗാദേവിയായിരുന്നു.

ഭക്തികൊണ്ട് നിറഞ്ഞ ഹൃദയത്തോടെ ഈശ്വരസാക്ഷാത്കാരം എന്ന ജീവിതത്തിന്റെ പരമലക്ഷ്യം നേടാന്‍ അവര്‍ ആഗ്രഹിച്ചു.

അവര്‍ നിരന്തരം പ്രാര്‍ത്ഥിച്ചു! ജഗന്മാതാവായ അമ്മേ, അടിയങ്ങള്‍ക്ക് ഈ ജന്മം തന്നെ അവിടുത്തെ ദര്‍ശനം കിട്ടുമാറാകണെ! അല്ലയോ ഭവാനീ അവിടുത്തെ ദര്‍ശനം കിട്ടാത്ത ഈ ജന്മംകൊണ്ട് എന്തു പ്രയോജനം.? ജനനമരണചക്രങ്ങളില്‍പ്പെട്ട് ജീവന്‍ വിവിധങ്ങളായ നാമരൂപങ്ങള്‍ എടുത്തുകൊണ്ട് കഷ്ടതകള്‍ അനുഭവിക്കുന്നു. അല്ലയോ ദേവി! അവിടുത്തെ കൃപയ്‌ക്കുമാത്രമേ ഞങ്ങളെ സംസാരത്തില്‍ നിന്ന് മോചിപ്പിക്കാന്‍ കഴിയൂ.

ആ ദമ്പതികള്‍ പ്രാര്‍ത്ഥനയും, പൂജയും, ധ്യാനവുമായി മണിക്കൂറുകള്‍ തന്നെ അവരുടെ പ്രാര്‍ത്ഥനാ മുറിയില്‍ ചിലവഴിച്ചു. ധ്യാനസമയത്ത് പല ദേവീദേവന്മാരുടെയും ദര്‍ശനം അവര്‍ക്കു ലഭിച്ചു. അവര്‍ പാവങ്ങള്‍ക്കും വിശന്നുവലഞ്ഞു വരുന്നവര്‍ക്കും ഭക്ഷണം നല്കി. അവര്‍ ദേവിയോട് അവിടുത്തെ കൃപമാത്രമാണ് ആവശ്യപ്പെട്ടത്. മുക്തിക്കുവേണ്ടി ദുര്‍ഗ്ഗാദേവിയോടു സദാസമയവും അവര്‍ പ്രാര്‍ത്ഥിച്ചു. അനാവശ്യകാര്യങ്ങള്‍ക്കായി അവര്‍ സമയം വെറുതെ കളഞ്ഞില്ല. ആത്മാര്‍ത്ഥവും മനസ്സിന്റെ അടിത്തട്ടില്‍ നിന്നും വരുന്നതുമായ പ്രാര്‍ത്ഥന അവരുടെ ഉള്ളില്‍ സദാ ഉണ്ടായിരുന്നു.

അവരുടെ ഗൃഹത്തില്‍ എന്നും അന്നദാനം ഉണ്ടായിരുന്നു. അല്ലെങ്കില്‍ തന്നെ ബന്ധുക്കളോ, സുഹൃത്തുക്കളോ ആരു വന്നാലും അവര്‍ക്ക് സമൃദ്ധമായി ഭക്ഷണം നല്കിയിരുന്നു. അവരുടെ ആദര്‍ശം അതായിരുന്നു. അതിഥിപൂജയാണ് ഈശ്വരപൂജ അതായത് അതിഥികളെ സല്‍ക്കരിക്കുന്നത് തന്നെയാണ് ഈശ്വരപൂജ. എത്ര ഉന്നതമായ ചിന്താഗതിയാണത്.! എത്ര അനുഗൃഹീതമായ ജീവിതം. അതിഥികളെ സല്‍ക്കരിക്കുന്നത് തന്നെയായിരുന്നു അവരുടെ ജീവിതവ്രതം. അവര്‍ പുണ്യദിവസങ്ങളില്‍ ഉപവാസവും, മൗനവും ആചരിക്കാറുണ്ട്. ഈ പ്രവൃത്തിയുടെയെല്ലാം ലക്ഷ്യം ഈശ്വരസാക്ഷാത്കാരമായിരുന്നു.

ധാര്‍മ്മികജീവിതം നയിച്ചുകൊണ്ട് അവര്‍ ഈശ്വരനെ ദര്‍ശിക്കാനായി ക്ഷമയോടെ കാത്തിരുന്നു. ജീവിതത്തില്‍ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങള്‍ വരുമ്പോഴും പരിശുദ്ധിയുടെയും തപോനിഷ്ഠയുടെയും വഴിയില്‍ നിന്നും അവര്‍ മാറിപ്പോയില്ല. ഉടനെ തന്നെ ഈശ്വരന്റെ കൃപ അവരില്‍ വര്‍ഷിക്കാനുള്ള സമയമായി.

ഒരു ദിവസം ഒരു വൃദ്ധനായ സന്യാസി മംഗലാപുരത്തുള്ള അവരുടെ വീട്ടിലേക്ക് വന്നു. അദ്ദേഹത്തിന്റെ മുഖം ആത്മീയതേജസ്സുകൊണ്ട് തിളങ്ങുന്നുണ്ടായിരുന്നു. വിനയത്തോടും ബഹുമാനത്തോടും കൂടി അവര്‍ അദ്ദേഹത്തെ പാരമ്പര്യസമ്പ്രദായത്തില്‍ തന്നെ സ്വീകരിച്ചു. പാദപൂജ ചെയ്തു. ഒരു പീഠത്തില്‍ ഇരുത്തി സുഖമായി സല്‍ക്കരിച്ചു. അവരുടെ അതിഥിസല്‍ക്കാരം കണ്ട് സന്തുഷ്ടനായ ആ സന്യാസി ഒരു ദേവദൂതനെപ്പോലെ ഒരു സന്ദേശം അവര്‍ക്കായി നല്‍കി.

നിങ്ങള്‍ ഇത്രയും കാലം ആദിപരാശക്തിയെ ആരാധിച്ചു കൊ

ണ്ടിരിക്കുകയാണല്ലോ? ആ ആദിപരാശക്തി നിങ്ങളുടെ പ്രാര്‍ത്ഥനകൊണ്ട് നിങ്ങളുടെ അഞ്ചാമത്തെ സന്തതിയായി ഈ ഗൃഹത്തില്‍ അവതരിക്കാന്‍ പോകുന്നു. ഈ അവതാരത്തില്‍ അവിടുന്ന് ഗൃഹാസ്ഥാശ്രമധര്‍മ്മം ഉദ്ധരിക്കുക എന്ന മുന്‍കൂട്ടി നിശ്ചയിച്ച ദിവ്യമായ കര്‍ത്തവ്യം നിറവേറ്റും. ഭൂമിദേവിയുടെയും, സ്വാമി വിവേകാനന്ദന്റെയും പ്രാര്‍ത്ഥനപ്രകാരമാണ് ഈ അവതാരം. വിശ്വത്തിന്റെയും, വിശിഷ്യാ ഭാരതത്തിന്റെയും ഉദ്ധാരണത്തിനായി അവര്‍ അമ്മയോട് ഹൃദയപൂര്‍വ്വം പ്രാര്‍ത്ഥിച്ചിരുന്നു.

(ഡിവൈന്‍ മദര്‍ ശ്രീ രമാദേവി എന്ന പുസ്തകത്തിന്റെ വിവര്‍ത്തനം: കെ. എന്‍. കെ. നമ്പൂതിരി)

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.