ചെന്നൈ: എല്‍ടിടി അനുകൂല പ്രസംഗം എംഡിഎംകെ നേതാവ് വൈക്കോ അറസ്റ്റില്‍. വൈക്കോയെ 15 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ചെന്നൈ എഗ്മോര്‍ കോടതിയുടേതാണ് വിധി.
2009ല്‍ ലിബറേഷന്‍ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം (എല്‍ടിടിഇ) അനുകൂല പ്രസംഗം നടത്തിയതിനാണ് ശിക്ഷ. ശ്രീലങ്കയില്‍ സ്വതന്ത്ര തമിഴ് സംസ്ഥാനം രൂപീകരിക്കാന്‍ പോരാടുന്ന സംഘടനയാണ് എല്‍ടിടി.
















