Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രശാന്ത് ഭൂഷണെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം : രണരാഗിണി ശാഖ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 02:03 pm IST
in Kerala

കൊച്ചി: ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തിയ മുന്‍ ആപ്പ് നേതാവ് പ്രശാന്ത് ഭൂഷണെതിരെ സര്‍ക്കാര്‍ നടപടി എടുക്കണമെന്ന് രണരാഗിണി ശാഖ ആവശ്യപ്പെട്ടു. തീവ്ര ഹിന്ദുത്വമുള്ള സന്യാസി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ കാര്യം പ്രശാന്ത് ഭൂഷണ് ദഹിക്കാത്തത് കാരണമാണ് ഹിന്ദുക്കള്‍ക്കെതിരെ വിഷം പടര്‍ത്തിയതെന്ന് രണരാഗിണി ശാഖ സംസ്ഥാന കാര്യവാഹ് കുമാരി പ്രതീക്ഷ കോര്‍ഗാവ്‌കര്‍ പറഞ്ഞു.

കാശ്മീര്‍ ഭാരതത്തില്‍ നിന്നും വേര്‍തിരിക്കണമെന്ന് നേരത്തെ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞിരുന്നു. ഇതിലൂടെ അദ്ദേഹം ഹിന്ദു ദോഷി മാത്രമല്ല, രാജ്യദ്രോഹി കൂടിയാണെന്ന് തെളിയിച്ചു. സ്ത്രീകളെ സംരക്ഷിക്കാന്‍ യാതൊന്നും ചെയ്യാതെ, ആരെങ്കിലും അത് ചെയ്യുന്നുണ്ടെങ്കില്‍ അവരുടെ വിശ്വാസങ്ങളെ അവഹേളിക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ തീര്‍ത്തും അംഗീകാരയോഗ്യമല്ലെന്ന് കുമാരി പ്രതീക്ഷ കോര്‍ഗാവ്കര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സ്ത്രീ സുരക്ഷയ്‌ക്ക് വേണ്ടി ആന്റി റോമിയോ സ്ക്വാഡ് സജ്ജീകരിക്കുകയും പല റോഡ് റോമിയോകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ റോമിയോ എന്ന പ്രയോഗം പ്രശാന്ത് ഭൂഷണ് അസ്വസ്ഥത ഉളവാക്കുകയും അദ്ദേഹം അത് തന്റെ ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു. റോമിയോ ഒരു സ്ത്രീയുടെയും മാനം കളങ്കപ്പെടുത്തിയിട്ടില്ലെന്നും മറിച്ച്, ശ്രീകൃഷ്ണനാണ് പല സ്ത്രീകളുടെയും മാനം കളങ്കപ്പെടുത്തിയത്. അതിനാല്‍ ആന്റീ കൃഷ്ണ സ്ക്വാഡ് എന്ന് ആക്കിക്കൂടെ എന്നുമാണ് അദ്ദേഹം തന്റെ ട്വിറ്ററില്‍ കുറിച്ചത്.

ഹിന്ദുക്കളുടെ മതവികാരത്തെ മുറിവേല്‍പ്പിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയ പ്രശാന്ത് ഭൂഷന്റെ ഈ നടപടി അങ്ങേയറ്റം വേദന ഉളവാക്കുന്നതാണ്. 16,000 സ്ത്രീജനങ്ങളെ നരകാസുരനില്‍ നിന്നും രക്ഷിച്ച് ഭഗവാന്‍ ശ്രീകൃഷ്ണന്‍ സമൂഹത്തില്‍ അവര്‍ക്ക് ഒരു സ്ഥാനം നല്‍കി. കൗരവ സഭയില്‍ ദ്രൗപതിയുടെ മാനഭംഗം നടക്കാന്‍ അനുവദിക്കാതെ കാത്തുരക്ഷിച്ചു. ഇങ്ങനെയുള്ള ശ്രീകൃഷ്ണ ഭഗവാനെ ഒരു പൂവാലനാക്കി ചീത്രീകരിച്ച പ്രശാന്ത് ഭൂഷണ്‍ വളരെ താഴ്ന്ന നിലയിലാണ് എത്തിയതെന്നും ഹിന്ദു സമൂഹത്തോട് ഒന്നടങ്കം മാപ്പ് പറയണമെന്നും കുമാരി പ്രതീക്ഷ കോര്‍ഗാവ്കര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

Kerala

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

Kerala

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

India

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

Kerala

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

പുതിയ വാര്‍ത്തകള്‍

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.