Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്:അപകടമരണ ധനസഹായം നിര്‍ത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 11:03 am IST
in Kerala

കൊച്ചി: സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം നല്‍കിയിരുന്ന അപകടമരണ ധനസഹായ വിതരണം സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിച്ചു. ആരോഗ്യ ഇന്‍ഷുറന്‍സില്‍ അംഗമായ കുടുംബത്തിലെ നാഥനോ നാഥയോ അപകടത്തില്‍ മരിച്ചാല്‍ രണ്ടു ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കുന്നതായിരുന്നു പദ്ധതി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഈ നീക്കം മുപ്പത്തേഴു ലക്ഷത്തോളം പാവപ്പെട്ട കുടുംബങ്ങള്‍ക്കു തിരിച്ചടിയായി.

പണമില്ലെന്നു പറഞ്ഞാണ് സഹായം നിര്‍ത്തലാക്കിയത്. ആരോഗ്യ ഇന്‍ഷുറന്‍സ് ആരംഭിച്ച സമയത്ത് യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷുറന്‍സ് കമ്പനിയാണ് ഈ ആനുകൂല്യം നല്‍കിത്തുടങ്ങിയത്. പിന്നീട് ആരോഗ്യ ഇന്‍ഷുറന്‍സ് സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ചപ്പോള്‍ അന്നത്തെ യുഡിഫ് സര്‍ക്കാര്‍ അപകടമരണ ധനസഹായം പദ്ധതി ഏറ്റെടുത്തു.

എന്നാല്‍, ഈ പദ്ധതി അട്ടമറിക്കാനുള്ള നീക്കങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായത്. 2016-17 വര്‍ഷത്തില്‍ അപകടത്തില്‍ മരിച്ച പദ്ധതി അംഗങ്ങളുടെ ബന്ധുക്കള്‍ക്ക് സാമ്പത്തിക വര്‍ഷം തീര്‍ന്നിട്ടും സര്‍ക്കാര്‍ പണം നല്‍കിയിട്ടില്ല. ഇത്തവണയം ധനസഹായ വിതരണം തുടരേണ്ടതില്ലെന്നു തീരുമാനിച്ചതോടെ പദ്ധതി നിലയ്‌ക്കുമെന്നുറപ്പായി.

കോംപ്രഹെന്‍സീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഏജന്‍സി ഒഫ് കേരള(ചിയാക്)യ്‌ക്കാണ് പദ്ധതിയുടെ നടത്തിപ്പു ചുമതല. അപകടമരണ ധനസഹായം നല്‍കേണ്ടവരുടെ ലിസ്റ്റും തുകയും ചിയാക് സര്‍ക്കാരിനു നല്‍കി. എന്നാല്‍, നിര്‍ദേശമൊന്നും വരാത്തതിനാല്‍ തുടര്‍ നീക്കങ്ങള്‍ നിര്‍ത്തിവച്ചു ചിയാക്.

സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പരിഷ്‌കരിച്ച് ഈ വര്‍ഷം മുതല്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ജനോപകാര പ്രദമാക്കാന്‍ ശ്രമിക്കുമ്പോഴാണ് സംസ്ഥാനത്തിന്റെ ഈ നടപടി. മുന്‍വര്‍ഷങ്ങളില്‍ 30,000 രൂപയുടെ സൗജന്യ ചികിത്സയാണ് കേന്ദ്രം നല്‍കിയിരുന്നത്. പദ്ധതിയില്‍ അംഗമായ 60 വയസ് കഴിഞ്ഞ ഓരോരുത്തര്‍ക്കും ഈ വര്‍ഷം 30,000 രൂപ വീതമുള്ള അധിക ചികിത്സ കേന്ദ്രം ഉറപ്പാക്കി. ദേശീയ ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പാക്കി ചികിത്സാ സഹായം ഒരു ലക്ഷമാക്കുന്നതിനും കേന്ദ്രം ശ്രമം നടത്തുമ്പോഴാണ് പദ്ധതിയെ തകര്‍ക്കാന്‍ സംസ്ഥാനം ശ്രമിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

Kerala

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

Kerala

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

India

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

Kerala

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

പുതിയ വാര്‍ത്തകള്‍

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.