Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിവറേജസ് ഔട്ട്‌ലെറ്റ് സമരം; ആത്മഹത്യാഭീഷണിയുമായി സ്ത്രീകളും കുട്ടികളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 07:33 am IST
in Kerala

പെരുമ്പുഴയിലെ ബിവറേജസ് ഔട്ട്‌ലെറ്റ് മാറ്റണമെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ ആത്മഹത്യാഭീഷണിയുമായി കെട്ടിടത്തിനു മുകളില്‍

കുണ്ടറ: വിദേശ മദ്യശാലയ്‌ക്കെതിരായ സമരത്തില്‍ ആത്മഹത്യാഭീഷണിയുമായി സ്ത്രീകളും കുട്ടികളും. ഔട്ട്‌ലെറ്റ് പെരുമ്പുഴയില്‍ മാറ്റി സ്ഥാപിച്ചതിനെതിരെയുള്ള ജനകീയ സമരം എട്ടാം ദിവസം പിന്നിട്ടപ്പോഴാണ് സമീപമുള്ള രണ്ടു നിലകെട്ടിടത്തില്‍ വൃദ്ധകളും സ്ത്രീകളും കുട്ടികളും യുവാക്കളുമടങ്ങിയ മുപ്പതോളം പേര്‍ മണ്ണെണ്ണയും തീപ്പന്തവുമായി കടന്നുകയറിയത്.

കെട്ടിടത്തിന്റെ വാതിലുകള്‍ ബന്ധിച്ച് ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് കൊട്ടാരക്കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സന്നാഹവും രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സും സംഭവ സ്ഥലത്തെത്തി.

ആത്മഹത്യാ ഭീഷണി മുഴക്കിനിന്ന പൊതുപ്രവര്‍ത്തകന്‍ മേക്കോണ്‍ മുരുകന്റെ നേതൃത്വത്തിലുള്ള സമര സമിതിക്കാരെ പിന്‍തിരിപ്പിക്കാന്‍ പോലീസും ഫയര്‍ഫോഴ്‌സും ശ്രമം നടത്തിയത് സംഘര്‍ഷത്തിനിടയാക്കി.

സമരത്തിന് അനുഭാവം പ്രകടിപ്പിച്ചു നിന്നവരുമായി തര്‍ക്കവും സംഘര്‍ഷവും ഉടലെടുത്തു. ഇതിനെത്തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു. താഴെ സമരപ്പന്തലില്‍ സമരമനുഷ്ഠിച്ച വൃദ്ധയായ ഇന്ദിരാ പ്രഭാകരന്‍ ഉള്‍പ്പടെ രണ്ട് സ്ത്രീകള്‍ കുഴഞ്ഞുവീണത് വീണ്ടും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഇവരെ ഫയര്‍ഫോഴ്‌സും പോലീസും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

സമരം അക്രമാസക്തമാകുമെന്ന ഘട്ടത്തില്‍ തഹസീല്‍ദാരും സബ് കളക്ടറും ഇളമ്പള്ളൂര്‍ പഞ്ചായത്ത് സെക്രട്ടറിയും സമരസമിതി പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തി തല്‍ക്കാലം ഔട്ട് ലെറ്റ് അടച്ചിടാന്‍ തീരുമാനിച്ചു. വരും ദിവസങ്ങളില്‍ കളക്ടറുടെ സൗകര്യാര്‍ത്ഥം ചേമ്പറില്‍ ചര്‍ച്ച ചെയ്ത് ഈ വിഷയത്തിന് പരിഹാരം കാണാമെന്ന സബ് കളക്ടറുടെ ഉറപ്പില്‍ ആത്മഹത്യാഭീഷണി മുഴക്കിയവര്‍ പിന്‍തിരിയുകയായിരുന്നു.

സ്ഥിരമായി ഇത് അടച്ചു പൂട്ടുന്നതുവരെ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു. സമരത്തിന് ബിജെപി, ബിഡിജെഎസ്, കോണ്‍ഗ്രസ്, ആര്‍എസ്പി, എസ്‌യുസിഐ എന്നീ സംഘടനകളുടെ പിന്തുണയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

India

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

Article

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

India

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

Kerala

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

പുതിയ വാര്‍ത്തകള്‍

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.