Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഇരമ്പി; ‘കഴിഞ്ഞ വിഷുവിനു ജിഷ്ണു കണികണ്ട മുഖം ഏത്…’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 07:27 am IST
in Kerala

 

ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയോടു പോലീസ് കാട്ടിയ ക്രൂരതയ്‌ക്ക് സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനങ്ങള്‍. ഓരോ വാക്കിലും രോഷം കത്തി നിന്നു. ചിലര്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ചു. മുഖ്യമന്ത്രിയായപ്പോള്‍ ഇരട്ടച്ചങ്കന്‍ എന്നു വാഴ്‌ത്തിയവര്‍ ഇപ്പോള്‍ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞവരെപ്പോലെ എന്തു ചെയ്യണം എന്നറിയാതെ നില്‍ക്കുന്നു.

കഴിഞ്ഞ വിഷുവിന് കണികാണുമ്പോള്‍ ദൈവങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പം പിണറായി വിജയന്റേയും ചിത്രം വേണമെന്ന് അമ്മയോടു പറഞ്ഞ ജിഷ്ണു മറ്റൊരു വിഷുവിന് ഈ ലോകത്തില്ല എന്ന് ചിലര്‍ ഓര്‍മിപ്പിച്ചു.

ഒരു വിഷു കൂടി വരവായി. കഴിഞ്ഞ വിഷുവിനു ജിഷ്ണു കണികണ്ട മുഖം ഏത് കാലന്റേത് ആയിരുന്നു ? എന്നാണ് അഭിലാഷ് ജി. നായരുടെ പോസ്റ്റ്. നെറ്റിയിലെ ചന്ദനക്കുറിയോ, തലയിലെ തട്ടമോ, കഴുത്തിലെ കുരിശോ എന്നു നോക്കാതെ സ്‌നേഹിക്കുന്നവന്‍ ആരാണോ അവനാണ് കമ്യൂണിസ്റ്റ് എന്ന് കഴിഞ്ഞ വര്‍ഷം ജിഷ്ണു ഫേസ്ബുക്കില്‍ കുറിച്ച വാചകങ്ങള്‍ ഇന്നലെ ചിലര്‍ ഓര്‍മിപ്പിച്ചു.പിണറായി വിജയന്‍ അധികാരത്തിലേറിയപ്പോള്‍ അഭിമാനം തോന്നുന്നു ഇരട്ടചങ്കുള്ള ജനനേതാവിനെ ഓര്‍ത്ത് എന്ന് ജിഷ്ണു ഫെയ്‌സ്ബുക്കില്‍ കുറിച്ച വാക്കുകളും ഇന്നലെ പലരും റീ പോസ്റ്റ് ചെയ്തു.

ഓരോ ദിവസം കഴിയുന്തോറും. ഉളുപ്പില്ലായ്‌മയുടെ ഊരാളന്മാരാവുകയാണ് നമ്മുടെ ഗവര്‍മ്മെന്റെന്ന് നടന്‍ ജോയി മാത്യു പോസ്റ്റിട്ടു. ഒരു മന്ത്രിയുടെ നിരപരാധിത്വം തെളിയിക്കാന്‍ തിടുക്കപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാരിനു മുന്നില്‍ ജിഷ്ണുവിന്റെ അമ്മയ്‌ക്കു നീതി നിഷേധിക്കുകയാണെന്ന് ജോയി മാത്യു കുറ്റപ്പെടുത്തുന്നു. അടിയന്തരാവസ്ഥയില്‍ പോലീസ് ഉരുട്ടിക്കൊന്ന രാജനെപ്പോലുള്ള രക്തസാക്ഷികളെ വില്‍പ്പനക്ക് വെച്ച് അധികാരത്തിലേറിയ ഇടതുപക്ഷം ഇപ്പോഴിതാ ജിഷ്ണുവിന്റെ അമ്മക്ക് നീതി നിഷേധിക്കുന്നു. നീതിക്കു വേണ്ടി പോരാടുന്ന മകന്‍ നഷ്ടപ്പെട്ട ഒരമ്മയ്‌ക്ക് പോലീസ് മര്‍ദ്ദനവും ജയിലും. വിശേഷാല്‍ അറിയിപ്പ്…. ലോക തോല്‍വിയെന്നാല്‍ ഇന്നു മുതല്‍ പിണറായി വിജയന്‍ എന്നാകും…എന്നാണ് മറ്റൊരു പോസ്റ്റ്.

രോഹിത് വെമൂലയുടെ അമ്മയെ വേദിയില്‍ പൊന്നാട അണിയിച്ചവര്‍,ജിഷ്ണുവിന്റെ അമ്മയെ തെരുവില്‍ വലിച്ചിഴയ്‌ക്കുന്നു. രണ്ടും മറക്കരുത് പ്രബുദ്ധ കേരളം, എന്ന അടിക്കുറിപ്പോടെ രണ്ടു ചിത്രങ്ങളും പോസ്റ്റ് ചെയ്തിരിക്കുന്നു ചിലര്‍. ജിഷ്ണുവിന്റെ അമ്മയുടെ അറസ്റ്റിനോട് ചാനല്‍ ചര്‍ച്ചയില്‍ വളരെ പരിഹാസത്തോടെ പ്രതികരിച്ച എ.എന്‍. ഷംസീറും സോഷ്യല്‍മീഡിയയില്‍ കടുത്ത വിമര്‍ശം ഏറ്റുവാങ്ങി. മരിച്ചവരെല്ലാം മരിച്ചവരല്ല ഷംസീറേ…താങ്കളും വിളിച്ചിട്ടുള്ളതുപോലെ അവര്‍ ജീവിക്കുന്നു മറ്റുള്ളവരിലൂടെ…ജിഷ്ണുവും ജീവിച്ചിരിപ്പുണ്ട്; അവന്റെ അമ്മയിലൂടെ, അച്ഛനിലൂടെ, ബന്ധുക്കളിലൂടെ, കൂട്ടുകാരിലൂടെ, നാട്ടുകാരിലൂടെ…മറക്കരുത്, എന്നാണ് ഷംസീറിനെ ഓര്‍മിപ്പിക്കുന്നത്.

പിണറായി വിജയന്റെ ഫേസ്ബുക്ക് പേജില്‍ വിമര്‍ശങ്ങള്‍ പെരുകുകയാണ്.

ഭരിക്കാനറിയില്ലെങ്കില്‍ ആഭ്യന്തര വകുപ്പ് ഒഴിഞ്ഞു കൊടുക്കണം സാര്‍, എന്നു തുറന്നു പറഞ്ഞിരിക്കുന്നു പലരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

India

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

India

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

Article

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

India

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

പുതിയ വാര്‍ത്തകള്‍

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.