Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ധ്യാനത്തില്‍ മുഴുകി…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 04:37 am IST
inSamskriti

മകള്‍ വിദ്യാസ്വരൂപിണിയായദേവിയാണെന്ന് അറിയാമെങ്കിലും ലോക രീത്യാ വിദ്യാഭ്യാസം നല്‍കേണ്ടതാണെന്ന് ആ മാതാപിതാക്കള്‍ മനസ്സിലാക്കിയിരുന്നു.

ഒരിക്കല്‍ ആ കുടുംബത്തില്‍ പെട്ടെന്ന് ഒരു മരണം സംഭവിച്ചു. എല്ലാവരും കണ്ണീരും കയ്യുമായി ഇരിക്കുകയാണ്. ആ സമയം രമ ആമ്മയുടെ മടിയില്‍ കയറിയിരുന്നു ചോദിച്ചു,”അമ്മേ എന്തിനാണ് നിങ്ങളെല്ലാവരും കരയുന്നത്.? ആത്മാവ് ഒരിക്കലും മരിക്കുകയില്ല. അത് നശിക്കാത്തതാണ്.

അത്മാവ് പോയ ഈ ശരീരത്തെ കെട്ടിപ്പിടിച്ച് കരയുന്നതെന്തിനാണ്.? രമയുടെ മധുരസ്വരത്തിലുള്ള വാക്കുകള്‍ കേട്ടപ്പോള്‍ അവിടെ കൂടിയിരുന്ന ബന്ധുക്കളും, കുടുംബാംഗങ്ങളും ആശ്വാസപൂര്‍വ്വം രമയെ നോക്കി. ഗീതയിലെ ഒരു ശ്ലോകത്തിന്റെ അര്‍ത്ഥമായിരുന്നു ആ വാക്കുകളില്‍ ഉണ്ടായിരുന്നത്. അവര്‍ കരച്ചില്‍ നിര്‍ത്തുകയും അവര്‍ക്ക് ആശ്വാസം നല്‍കിയതിന് കൊച്ചുരമയോട് നന്ദി പറയുകയും ചെയ്തു.

രമയ്‌ക്ക് 4 വയസ്സായപ്പോള്‍ ആ ഗൃഹത്തിലെ പൂജാമുറിയില്‍ ഒരു അത്ഭുത സംഭവം നടന്നു. അച്ഛന്റെ പൂജ നടക്കുന്ന ഏകദേശം രണ്ടുമണിക്കൂര്‍ സമയം അച്ഛനോടൊപ്പം രമയും പൂജാമുറിയിലുണ്ടാകും. ദുര്‍ഗ്ഗാദേവിയെയായിരുന്നു അച്ഛന്‍ പൂജിച്ചിരുന്നത്. ബാഹ്യബോധം വെടിഞ്ഞ് രമ ധ്യാനത്തില്‍ അഗാധമായി മുഴുകിയിരിക്കും.

ഒരുദിവസം പൂജ അവസാനിച്ചിട്ടും കുട്ടി കണ്ണു തുറന്നിട്ടുണ്ടായിരുന്നില്ല. അവസാനം രമ കണ്ണുതുറന്നപ്പോള്‍ അവളുടെ അച്ഛന്‍ എന്താണ് സംഭവിച്ചതെന്നു ചോദിച്ചു. രമ നിഷ്‌കളങ്കതയോടെ സംഭവം വിവരിച്ചു. തന്റെ രൂപം ദുര്‍ഗ്ഗാദേവിയുടെതായി മാറുകയും അച്ഛന്‍ സമര്‍പ്പിച്ചിരുന്ന പുഷ്പങ്ങള്‍ എല്ലാം തന്റെ പാദത്തില്‍ വിഴുന്നതായി കണ്ടു എന്ന് അവള്‍ പറഞ്ഞു. ഇതുകേട്ട ഉടനെ ആ അച്ഛന്‍ രമയുടെ പാദങ്ങളില്‍ വീണു.

തന്റെ മകളുടെ ദിവ്യത്വം ആ അച്ഛന് പെട്ടെന്നു തന്നെ മനസ്സിലായി. ഈ സംഭവം കേട്ടവരെല്ലാം ആശ്ചര്യപ്പെട്ടുപ്പോയി അവരില്‍ എല്ലാം രമയുടെ ദിവ്യത്വത്തില്‍ ഒരു വിശ്വാസം വളര്‍ന്നു വന്നു. എല്ലാവരും പ്രാര്‍ത്ഥിച്ചു. ഈശ്വരാ രമ ദേവിയാണെന്ന വിശ്വാസം ഞങ്ങളുടെ ഹൃദയത്തില്‍ അചഞ്ചലമായിരിക്കണേ.. മകള്‍ വിദ്യാസ്വരൂപിണിയായ ദേവിയാണെന്ന് അറിയാമെങ്കിലും ലോക രീത്യാ വിദ്യാഭ്യാസം നല്‍കേണ്ടതാണെന്ന് ആ മാതാപിതാക്കള്‍ മനസ്സിലാക്കിയിരുന്നു.

അതുകൊണ്ട് അവര്‍ രമയെ സ്‌കൂളിലേക്ക് അയച്ചു. അദ്ധ്യാപകരും സഹപാഠികളും രമയുടെ വ്യക്തിത്വത്തില്‍ പരിശുദ്ധിയും ദിവ്യവുമായ എന്തോ ഒന്ന് ഉണ്ടെന്നു സ്വന്തം ഉള്‍പ്രേരണകൊണ്ട് മനസ്സിലാക്കി. അവര്‍ രമയ്‌ക്ക് സ്‌നേഹവും അതേ സമയം ബഹുമാനവും നല്‍കി. അത് സഹജമായി അവര്‍ക്ക് തോന്നി ചെയ്യുന്നതായിരുന്നു. ഇടവേളകളില്‍ രമ എല്ലാ കൂട്ടുകാരികളെയും വിളിച്ചു വരുത്തി രാമനാമം ജപിക്കും. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അദ്ധ്യാപകരും രക്ഷിതാക്കളും മനസ്സിനെ ഉയര്‍ന്ന തലത്തിലെക്കുയര്‍ത്തുന്ന ആ രാമനാമ സങ്കീര്‍ത്തനത്തിന്റെ മാധുര്യം നുകരാന്‍ അവരുടെ കൂടെ കൂടാന്‍ തുടങ്ങി.

ഭക്തിമയമായ മനസ്സും ആദ്ധ്യാത്മികചര്യങ്ങള്‍ ഉണ്ടെങ്കിലും രമ തന്റെ പഠനത്തില്‍ ശ്രദ്ധിക്കാതിരുന്നില്ല. കൂടെ പഠിക്കുന്നവരെയും നല്ലവണ്ണം പഠിക്കാന്‍ അവള്‍ ഉപദേശിച്ചു. ഭരതത്തിന്റെ പാരമ്പര്യവും സംസ്‌കാരവും അനുസരിച്ച് രമ തന്റെ അദ്ധ്യാപകരെ വളരെയധികം ആദരിച്ചു. സഹപാഠികളെയും അദ്ധ്യാപകരെ ബഹുമാനിക്കാന്‍ പ്രേരിപ്പിച്ചു. ചില സമയങ്ങളില്‍ സ്‌കൂളിന്റെ എതെങ്കിലും ഒഴിഞ്ഞ കോണില്‍ രമ ധ്യാനനിമഗ്നയായി ഇരിക്കുന്നതു കാണാം.അവരുടെ വീട്ടില്‍ രമയുടെ സഹോദരിമാര്‍ക്കുപുറമെ ഉച്ചഭക്ഷണത്തിന് വേറെയും വിദ്യാര്‍ത്ഥികളുണ്ടാകും.

ഒരു ദിവസം അമ്മ ശ്രീദേവി ഭക്ഷണത്തിന് നിരന്നിരിക്കുന്ന കുട്ടികള്‍ക്കെല്ലാം കയ്‌പ്പക്ക കൊണ്ടുണ്ടാക്കിയ കറി വിളമ്പി. കയ്‌പ്പക്ക ഇഷ്ടമല്ലാത്തതു കൊണ്ട് രമ ഒരു പരാതിയും പറയാതെ അവിടെ നിന്നും മാറിപ്പോയി. ഇതു കണ്ട് മറ്റു കുട്ടികള്‍ എല്ലാം ഒരുമിച്ച് പറഞ്ഞു, രമയ്‌ക്ക് ഭക്ഷണം വേണ്ടെങ്കില്‍ ഞങ്ങള്‍ക്കും വേണ്ട എന്ന്. അവരെല്ലാവരും ഭക്ഷണം കഴിക്കാതെ എഴുനേറ്റു. ഇത് കണ്ട് ആ അമ്മ സഹിക്കാനാവാതെ പൊട്ടിക്കരയാന്‍ തുടങ്ങി. അമ്മ കരയുന്നത് കണ്ടപ്പോള്‍ രമയ്‌ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല.

അവള്‍ വേഗത്തില്‍ ഓടിച്ചെന്ന് അമ്മയുടെ കാല്‍ക്കല്‍ വീണിട്ടു പറഞ്ഞു, ”അമ്മ കരയണ്ട. ഞങ്ങള്‍ വിളമ്പുന്നതെല്ലാം കഴിക്കാം.” ഇതുകണ്ട് മറ്റു കുട്ടികളും രമയോടൊപ്പം നല്ല രുചിയോടെ ഭക്ഷണം കഴിക്കാന്‍ തുടങ്ങി. ആ സംഭവം എല്ലാവരെയും സന്തോഷിപ്പിച്ചു. ശ്രീദേവിക്കും സ്വന്തം മകളുടെയും മറ്റു കുട്ടികളുടെയും സ്‌നേഹപൂര്‍ണ്ണമായ ആ പെരുമാറ്റം വളരെയധികം ഇഷ്ടമായി. ആ ദിവസത്തിനുശേഷം രമ ഒരിക്കലും ഭക്ഷണകാര്യത്തില്‍ ശാഠ്യം കാണിച്ചില്ല.

(ഡിവൈന്‍ മദര്‍ ശ്രീ രമാദേവി എന്ന പുസ്തകത്തിന്റെ വിവര്‍ത്തനം: കെ. എന്‍. കെ. നമ്പൂതിരി. 9446323355)

(തുടരും)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

Kerala

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

Kerala

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

Gulf

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

News

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പുതിയ വാര്‍ത്തകള്‍

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.