Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭിന്നത രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 12:41 am IST
in Kerala

 

കൊച്ചി/തിരുവനന്തപുരം/മലപ്പുറം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ പോലീസ് ആസ്ഥാനത്ത് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ സിപിഎമ്മിലും എല്‍ഡിഎഫിലും ഭിന്നത രൂക്ഷമായി. കടുത്ത സിപിഎം അനുഭാവി കുടുംബത്തില്‍ നിന്നുള്ള മഹിജയേയും ബന്ധുക്കളേയും ഇത്തരത്തില്‍ കൈകാര്യം ചെയ്തതിനെതിരെ സിപിഎമ്മിനുള്ളിലും ഘടകകക്ഷികളിലും പ്രതിഷേധം ഉയരുകയാണ്.

പിണറായിയുടെ അനുയായി മന്ത്രി എം.എം. മണി ശക്തമായി ന്യായീകരിച്ചപ്പോള്‍ പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി എതിര്‍ത്ത് രംഗത്തെത്തി. വിഎസാവട്ടെ താന്‍ കുടുംബത്തോടൊപ്പമുണ്ടെന്ന് മഹിജയെ ഫോണില്‍ വിളിച്ചറിയിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പോലീസിനെ ശക്തമായി വിമര്‍ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെയും നടപടിയെ ന്യായികരിച്ചു.

മഹിജ ബിജെപിയുടെയും യുഡിഎഫിന്റെയും കൈയിലെന്നായിരുന്നു മണിയുടെ മലപ്പുറത്തെ പ്രതികരണം. അവരുടെ മകന്റെ മരണവുമായി ബന്ധപ്പെട്ട് സര്‍ക്കാറിന് കഴിയാവുന്നതെല്ലാം ചെയ്തു. മുഖ്യമന്ത്രി അവരെ സന്ദര്‍ശിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍, കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടാതെ തങ്ങളെ കാണാന്‍ വീട്ടിലേക്ക് വരേണ്ടതില്ലെന്നാണ് മഹിജ അന്നു പറഞ്ഞത്. അതുകൊണ്ടാണ് മുഖ്യമന്ത്രി പോകാതിരുന്നത്, മണി പറഞ്ഞു.

മഹിജയ്‌ക്കു നേരെയുണ്ടായത് പോലീസ് പരാക്രമമാണെന്ന് ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ ബേബി കുറിച്ചു. ഇടതു സര്‍ക്കാരിന്റെ പോലീസ് എങ്ങനെയായിരിക്കണമെന്ന് നിയമസഭയിലെ ഇഎംഎസിന്റെ പ്രസംഗവും ബേബി ഉദ്ധരിച്ചു. സര്‍ക്കാരിന്റെ പോലീസ് നയം മനസിലാക്കാത്തവര്‍ ചെയ്തതാണ് ഇപ്പോഴത്തെ നടപടി. ജനങ്ങളുടെ പ്രതിഷേധത്തോട് ഇതല്ല നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പ്രതികരിച്ചിട്ടുണ്ട്. അതു മനസ്സിലാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും ബേബി ആവശ്യപ്പെടുന്നു.

പോലീസ് സ്റ്റേഷനുകളിലേക്ക് മാര്‍ച്ചും സത്യഗ്രഹവും കേരളത്തില്‍ സാധാരണമാണ്. സ്റ്റേഷനു മുന്നില്‍ സമരമാകാമെങ്കില്‍ പോലീസ് ആസ്ഥാനത്തിന് മുന്നില്‍ പാടില്ലെന്ന വാദത്തില്‍ ന്യായമില്ല. പോലീസ് നടപടിയിലെ അപാകതയ്‌ക്കെതിരെയാണ് മഹിജ സമരത്തിനെത്തിയത്. മറ്റു സമരങ്ങളോടെടുക്കുന്ന സമീപനമേ അവിടെയും പാടുള്ളൂ. സമരത്താല്‍ പോലീസ് ആസ്ഥാനം അശുദ്ധമാകാന്‍ പാടില്ലെന്ന വാദത്തിന് പ്രസക്തിയില്ലെന്നും ബേബി ചൂണ്ടിക്കാട്ടി.

പോലീസ് നടപടി ഒഴിവാക്കേണ്ടിരുന്നുവെന്ന് കാനം പ്രതികരിച്ചു. നിര്‍ഭാഗ്യകരമാണ്.

തെരഞ്ഞെടുപ്പ് സമയത്ത് സര്‍ക്കാര്‍ പ്രതിപക്ഷത്തിന്റെ കൈയില്‍ ആയുധം വച്ചു നല്‍കി, കാനം പറഞ്ഞു. സമാന്യ ബുദ്ധി ഉപയോഗിച്ചിരുന്നെങ്കില്‍ സംഭവം ഒഴിവാക്കാമായിരുന്നു. മകനെ നഷ്ടപ്പെട്ട അമ്മയുടെ വേദന കാക്കിക്കുള്ളിലുള്ളവര്‍ക്ക് മനസിലാകില്ലെന്ന ധാരണ വന്നു, അദ്ദേഹം തുടര്‍ന്നു. മഹിജയുടെ സഹോദരന്‍ ശ്രീജിത്തിനെ ഫോണില്‍ വിളിച്ചാണ് വിഎസ് പിന്തുണ അറിയിച്ചത്.

സ്വാഭാവികമായ നടപടി മാത്രമാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് മലപ്പുറത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ മുഖ്യമന്ത്രി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

India

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

India

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

Article

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

India

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

പുതിയ വാര്‍ത്തകള്‍

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.