Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കിങ്‌സിന് ജയത്തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 05:33 pm IST
inSports

ഇന്‍ഡോര്‍: ഐപിഎല്‍ പത്താം പതിപ്പിലെ ആദ്യ മത്സരത്തിനിറങ്ങിയ കിങ്‌സ് ഇലവന്‍ പഞ്ചാബിന് ജയത്തുടക്കം. ഇന്നലെ നടന്ന പോരാട്ടത്തില്‍ റൈസിങ് പൂനെ സൂപ്പര്‍ ജയന്റിനെ 6 വിക്കറ്റുകള്‍ക്ക് തോല്‍പ്പിച്ചു.

ആദ്യം ബാറ്റ് ചെയ്ത പൂനെ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ കിങ്‌സ് ഇലവന്‍ ഒരു ഓവര്‍ ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 164 റണ്‍സെടുത്തു. പൂനെക്ക് വേണ്ടി 50 റണ്‍സെടുത്ത ബെന്‍ സ്‌റ്റോക്ക്‌സ് ടോപ്‌സ്‌കോറര്‍. മനോജ് തിവാരി 40 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. പഞ്ചാബ് നിരയില്‍ പുറത്താകാെത 44 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെയും 30 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഡേവിഡ്മില്ലറുടെയും കരുത്തിലാണ് വിജയം നേടിയത്. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച പൂനെയുടെ ആദ്യ തോല്‍വിയാണിത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പൂനെയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഒരുഘട്ടത്തില്‍ നാലിന് 71 എന്ന നിലയില്‍ തകര്‍ന്ന അവരെ കരകയറ്റിയത് ബെന്‍സ്‌റ്റോക്ക്‌സും മനോജ് തിവാരിയും ചേര്‍ന്നാണ്. 6.1 ഓവറില്‍ 61 റണ്‍സാണ് ഇരുവരും അടിച്ചുകൂട്ടിയത്.

റണ്ണെടുക്കും മുമ്പ് മായങ്ക് അഗര്‍വാളിനെ കൂടാരം കയറ്റി പഞ്ചാബ് തുടക്കത്തിലെ ആധിപത്യം പുലര്‍ത്തി. ഓപ്പണര്‍ അജിന്‍ക്യ രഹാനയ്‌ക്കും (19) നായകന്‍ സ്റ്റീവന്‍ സ്മിത്തിനും (26), ധോണിക്കും (5) മികച്ച ബാറ്റിങ് പുറത്തെടുക്കാന്‍ കഴിഞ്ഞില്ല.നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി 2 വിക്കറ്റ് വീഴ്‌ത്തിയ സന്ദീപ് ശര്‍മ്മ ബൗളിങില്‍ തിളങ്ങി.

അക്ഷര്‍ പട്ടേല്‍, ടി. നടരാജന്‍, മാര്‍ക്കസ് സ്‌റ്റോയിന്‍സ്, സ്വപ്‌നില്‍ സിങ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനും തുടക്കത്തില്‍ തിരച്ചടി നേരിട്ടു. 85 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ട അവരെ വിജയത്തിലേക്ക് നയിച്ചത് മാക്‌സ്‌വെല്ലും മില്ലറും ചേര്‍ന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട്. 7.5 ഓവറില്‍ 79 റണ്‍സാണ് ഇവര്‍ അടിച്ചുകൂട്ടിയത്. ഹാഷിം ആംല (28), മനന്‍ വോറ (14), വൃദ്ധിമാന്‍ സാഹ (13), അക്ഷര്‍ പട്ടേല്‍ (24) എന്നിവാണ് കിങ്‌സ് ഇലവന്‍ നിരയില്‍ പുറത്തായത്. പൂനെക്ക് വേണ്ടി ഇമ്രാന്‍ താഹിര്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തി. പഞ്ചാബ് നായകന്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് മാന്‍ ഓഫ് ദി മാച്ച്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

Article

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

Samskriti

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

Samskriti

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍
Seva Bharathi

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

പുതിയ വാര്‍ത്തകള്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.