Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബാഴ്‌സയെ വീഴ്‌ത്തി മലാഗ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 01:49 pm IST
in Sports

ലാ റോസീല്‍ഡ: മാഡ്രിഡ് ഡെര്‍ബിയില്‍ റയലും അത്‌ലറ്റികോയും സമനിലയില്‍ പിരിഞ്ഞപ്പോള്‍ മെസ്സിയും നെയ്‌മറും സുവാരസും ഉള്‍പ്പെടുന്ന ബാഴ്‌സലോണ ഏറെ ആഹ്ലാദിച്ചു. കാരണം ദുര്‍ബലരായ മലാഗയെ കീഴടക്കിയാല്‍ പോയിന്റ് പട്ടികയില്‍ റയല്‍ മാഡ്രിഡിനെ പിന്തള്ളി ഒന്നാം സ്ഥാനത്തേക്ക് കയറാമായിരുന്നു.

എന്നാല്‍ നിര്‍ണായക പോരാട്ടത്തില്‍ ലാ ലീഗയിലെ ഇത്തിരിക്കുഞ്ഞന്മാരായ മലാഗയില്‍ ബാഴ്‌സലോണക്ക് അപ്രതീക്ഷിത തിരിച്ചടി നേരിട്ടതോടെ ആ സ്വപ്‌നങ്ങള്‍ പൂവണിഞ്ഞില്ല. നിര്‍ണായക മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു മെസ്സിയും കൂട്ടരും മലാഗയോട് പരാജയപ്പെട്ടത്. ബാഴ്‌സ പരാജയപ്പെട്ടതോടെ റയലിന് ലീഡ് മൂന്ന് പോയിന്റായി ഉയര്‍ത്താനുമായി. 30 കളികളില്‍ നിന്ന് റയലിന് 72 പോയിന്റാണുള്ളത്. ഒരു കളി കൂടുതല്‍ കളിച്ച ബാഴ്‌സലോണക്ക് 31 കളികളില്‍ നിന്ന് 69 പോയിന്റും. 62 പോയിന്റുള്ള അത്‌ലറ്റികോ മാഡ്രിഡ് മൂന്നാമത്.

മത്സരത്തില്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ നെയ്‌മര്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് ബാഴ്‌സലോണയ്‌ക്ക് തിരിച്ചടിയായി. 65-ാം മിനിറ്റിലായിരുന്നു നെയ്‌മറിന് മത്സരത്തിലെ രണ്ടാം മഞ്ഞക്കാര്‍ഡും തുടര്‍ന്ന് ചുവപ്പുകാര്‍ഡും ലഭിച്ചത്. കിട്ടിയ അവസരങ്ങള്‍ തുലച്ചു കളഞ്ഞതാണ് ബാഴ്‌സക്ക് ഇരുട്ടടിയായത്.

ബാഴ്‌സയുടെ മുന്‍ താരമായ സാന്‍ഡ്രാ റാമിറസും ജോണിയുമാണ് മലാഗയുടെ ഗോള്‍ നേടിയത്. 32-ാം മിനിറ്റില്‍ സാന്‍ഡ്രോ റാമിറസാണ് തന്റെ മുന്‍ ടീമിന് ആദ്യ പ്രഹരമേല്‍പ്പിച്ചത്. ജെറെമി മാത്യുവിന്റെ ഓഫ്‌സൈഡ് കെണി സമര്‍ത്ഥമായി മറികടന്നാണ് സാന്‍ഡ്രോ റാമിറെസ് മലാഗക്കു ലീഡ് സമ്മാനിച്ചത്. ഈ ഗോളിന് ആദ്യ പകുതിയില്‍ മലാഗ മുന്നിട്ടുനിന്നു. പിന്നീട് 90-ാം മിനിറ്റിലാണ് രണ്ടാം ഗോള്‍ പിറന്നത്. അതിവേഗത്തില്‍ നടത്തിയ പ്രത്യാക്രണത്തിനൊടുവില്‍ ജോണി റോഡ്രിഗസാണ് ലക്ഷ്യം കണ്ടത്.

മറ്റ് മത്സരങ്ങളില്‍ സെവിയ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ഡി പോര്‍ട്ടീവോയെയും എസ്പാനിയോള്‍ 1-0ന് അലാവസിനെയും കീഴടക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.