Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റിസോഴ്‌സ് അധ്യാപകരുടെ പുനര്‍നിയമനം വൈകുന്നതില്‍ ആശങ്ക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 01:25 pm IST
in Kerala

കൊച്ചി: സംസ്ഥാനത്തെ ഹൈസ്‌കൂള്‍ തലത്തില്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ ജോലി നോക്കുന്ന റിസോഴ്‌സ് അധ്യാപകരുടെ പുനര്‍ നിയമനം വൈകുന്നത് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്‌ത്തുന്നു.

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഹൈസ്‌കൂള്‍ തലത്തില്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിന് ഇന്‍ക്ലൂസീവ് എഡ്യൂക്കേഷന്‍ ഫോര്‍ ഡിസ്ഏബിള്‍ഡ് ചില്‍ഡ്രന്‍ അറ്റ് സെക്കന്ററി സ്റ്റേജ് (ഐ.ഇ.ഡി.എസ്.എസ്) റിസോഴ്‌സ് അധ്യാപകരായി 814 ഓളം പേരാണ് കരാര്‍ അടിസ്ഥനത്തില്‍ വര്‍ഷങ്ങളായി പഠിപ്പിക്കുന്നത്. മാര്‍ച്ച് 31 ന് പിരിച്ചുവിടുന്ന അധ്യാപകരെ ഏപ്രില്‍ ആദ്യ വാരം തിരിച്ചെടുക്കുകയാണ് പതിവ്.

കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നതിന്റെ പേരില്‍ അന്നത്തെ ഐ.ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ റിസോഴ്‌സ് അധ്യാപക നിയമനം രണ്ടര മാസത്തോളം വൈകിപ്പിച്ചത് അധ്യാപകരില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. ഏപ്രില്‍-മേയ് മാസങ്ങളിലാണ് റിസോഴ്‌സ് അധ്യാപകര്‍ക്ക് അവധിക്കാല പരിശീലനം ലഭിക്കുന്നത്.

ഭിന്നശേഷിക്കാര്‍ക്കുള്ള സ്‌കൂള്‍ തല പരിശീലന ക്യാമ്പ്, മാതാപിതാക്കള്‍ക്കുള്ള കൗണ്‍സലിംഗ് ക്ലാസ്, സ്‌കൂള്‍ തല സര്‍വ്വേ, അധ്യാപകര്‍ക്ക് ഡയറ്റ് നല്‍കുന്ന പാഠ പുസ്തക അനുരൂപീകരണ പ്രവര്‍ത്തനങ്ങള്‍, മറ്റ് സ്‌കൂള്‍ അധ്യാപകര്‍ക്കൊപ്പമുള്ള പരിശീലന ക്ലാസ് എന്നിവ ലഭിക്കുന്നതും ഇക്കാലയളവിലാണ്. കഴിഞ്ഞ വര്‍ഷം അധ്യാപക നിയമനം വൈകിയത് കാരണം അധ്യാപകര്‍ക്ക് പുതിയ പഠന പ്രക്രിയകളില്‍ പരിശീനം ലഭിക്കാതെ വിദ്യാര്‍ത്ഥികളുടെ പിന്നീടുള്ള പഠന പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു.

മാത്രമല്ല, സംസ്ഥാനത്തെ കരാര്‍ തല റിസോഴ്‌സ് അധ്യാപകര്‍ക്ക് അനുവദിച്ചിട്ടുള്ള രണ്ട് മാസത്തെ വേതനമായ 4.6 കോടിയുടെ എം.എച്ച്.ആര്‍.ഡി (മിനിസ്ട്രി ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ്) കേന്ദ്ര ഫണ്ടും പാഴായിപ്പോകുകയും ചെയ്തു. പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഐ.ഇ.ഡി സെല്ലില്‍ ഡെപ്യൂട്ടി ഡയറക്ടറാണ് ഇത്തരം കാര്യങ്ങളുടെ മേല്‍നോട്ടം വഹിച്ചിരുന്നത്. എന്നാല്‍ ഒരു വര്‍ഷത്തോളമായി ഈ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. പകരം ആളെ നിയമിക്കാത്തത് ഐ.ഇ.ഡി സെല്‍ പ്രവര്‍ത്തനങ്ങളുടെ ഭരണപരമായ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നത് ഭിന്നശേഷി വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും സ്‌കൂള്‍ അധികൃതരെയും ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദല്‍ഹിയില്‍ സമരം നടത്തിയവരെ വിമര്‍ശിച്ച ടി.ജി.മോഹന്‍ദാസിനെതിരെ കേസെടുത്തു

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:പ്രതികള്‍ ഹൈക്കോടതിയിലേക്ക്,സിപിഎം മുന്‍ എ ജിയെ ഇറക്കും, ഇഡിക്കായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എത്തുമോ?

Kerala

മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം, ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം

Kerala

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിലും തിരിമറി, സിപിഎമ്മിൽ നടപടി

Kerala

ഓണത്തിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് 9 ദിവസം അവധി

പുതിയ വാര്‍ത്തകള്‍

തുര്‍ക്കിയുടെ ബൈരക്തര്‍ ഡ്രോണ്‍ ഹൂതികളുടെ ആക്രമണത്തില്‍ താഴെ വീണ് കത്തുന്നു (ഇടത്ത്)

ഇത്രയേയുള്ളൂ തുര്‍ക്കിയും എര്‍ദോഗാനും….തുര്‍ക്കിയില്‍ നിന്ന് ശതകോടികള്‍ നല്‍കി സൗദി വാങ്ങിയ ഡ്രോണുകളെ ഇറാന് വേണ്ടി അനായാസം തകര്‍ത്ത് ഹൂതികള്‍

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി നൽകണമെന്ന് ഹൈക്കോടതി, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

യുവതി യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്തു കുടുംബം പോറ്റെടാ- ബ്രിട്ടാസിനോട് വിനായകൻ

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.