Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായി മുട്ടുമടക്കി; ജിഷ്ണുവിന്റെ ബന്ധുക്കള്‍ നിരാഹാരം അവസാനിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 12:21 pm IST
in Kerala

തിരുവനന്തപുരം: ജനകീയ പ്രതിഷേധങ്ങള്‍ കണ്ടില്ലെന്നു നടിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും ഇടതു സര്‍ക്കാരിനുമായില്ല. ചര്‍ച്ചക്കില്ലെന്ന ധാര്‍ഷ്ട്യവുമായി നിന്ന പിണറായി മുന്നണിയില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നുമുള്ള സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി.

സര്‍ക്കാര്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായതോടെ പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ ബന്ധുക്കള്‍ തുടര്‍ന്നുവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിരാഹാരം തുടര്‍ന്ന അമ്മ മഹിജ അമ്മാവന്‍ ശ്രീജിത് എന്നിവരും മറ്റു കുടുംബാംഗങ്ങളുമായാണ് ചര്‍ച്ച നടത്തിയത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജന്‍, പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശന്‍ എന്നിവര്‍ എത്തിയശേഷമാണ് സമരം അവസാനിപ്പിക്കുന്നതായി ജിഷ്ണുവിന്റെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞത്.

കേസ് കൈകാര്യം ചെയ്യുന്ന സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.പി ഉദയഭാനു, സ്‌റ്റേറ്റ് അറ്റോര്‍ണി എ.വി സോഹന്‍, മെഡിക്കല്‍ കോളജ് സൂപ്രണ്ട് എം.എസ് ഷര്‍മദ് എന്നിവരാണ് ചര്‍ച്ച നടത്തിയത്. മഹിജയ്‌ക്കു വേണ്ടി ബന്ധു ശോഭയും സഹോദരന്‍ ശ്രീജിത്തും ചര്‍ച്ചയില്‍ പങ്കെടുത്തു. പത്ത് നിബന്ധനകളിലാണ് സമരം അവസാനിപ്പിച്ചത്. സ്വകാര്യ കോളേജുകളില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പീഡനങ്ങള്‍ അവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കും, അന്വേഷണ ഉദ്യോഗസ്ഥനെ നിലനിര്‍ത്തി സംഘം വിപുലപ്പെടുത്തും, ശേഷിക്കുന്ന പ്രതികളെ ഉടന്‍ പിടികൂടും, ആക്രമിച്ച പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കും, കെ.എം.ഷാജഹാനെയും തോക്കും സ്വാമിയെയും ഒഴികെയുള്ളവരെ വെറുതെ വിടും, മുഖ്യമന്ത്രിയുമായി കുടുംബത്തിലെ ആറംഗങ്ങള്‍ക്ക് നേരില്‍ കണ്ട് ചര്‍ച്ച നടത്താം തുടങ്ങിയ നിബന്ധനകളിലാണ് സമരം അവസാനിപ്പിച്ചത്.

ചര്‍ച്ചയാരംഭിച്ച് ഒന്നരമണിക്കൂറിനു ശേഷമാണ് ഒത്തുതീര്‍പ്പുധാരണ തെളിഞ്ഞത്. അപ്പപ്പോഴുള്ള വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ധരിപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെ മുതല്‍ തന്നെ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒത്തുതീര്‍പ്പുശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മഹിജയെ സന്ദര്‍ശിക്കുകയും ആവശ്യങ്ങള്‍ കേള്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. ഇതിനിടയില്‍ സിപിഎം കേന്ദ്രനേതൃത്വവും സമരം അവസാനിപ്പിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചു. ഉച്ചയോടെ കേസിലെ മൂന്നാം പ്രതി ശക്തവേലിനെ കോയമ്പത്തൂരില്‍ നിന്ന് അറസ്റ്റു ചെയ്തിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് അനുരഞ്ജന ചര്‍ച്ചയ്‌ക്ക് വേദിയൊരുങ്ങിയത്.

മുഖ്യമന്ത്രി, മഹിജയും ശ്രീജിത്തുമായി ഫോണില്‍ സംസാരിച്ച് ഉറപ്പുകള്‍ നല്‍കിയിട്ടുണ്ട്. അത് രേഖാമൂലം എഴുതി നല്‍കിയിട്ടുണ്ട്. സ്‌റ്റേറ്റ് അറ്റോര്‍ണി എ.വി സോഹന്‍ നിരാഹരത്തിലായിരുന്ന ജിഷ്ണുവിന്റെ അനുജത്തി അവിഷ്ണയുമായി ഫോണില്‍ സംസാരിച്ചശേഷമാണ് സമരം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:പ്രതികള്‍ ഹൈക്കോടതിയിലേക്ക്,സിപിഎം മുന്‍ എ ജിയെ ഇറക്കും, ഇഡിക്കായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എത്തുമോ?

Kerala

മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം, ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം

Kerala

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിലും തിരിമറി, സിപിഎമ്മിൽ നടപടി

Kerala

ഓണത്തിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് 9 ദിവസം അവധി

തുര്‍ക്കിയുടെ ബൈരക്തര്‍ ഡ്രോണ്‍ ഹൂതികളുടെ ആക്രമണത്തില്‍ താഴെ വീണ് കത്തുന്നു (ഇടത്ത്)
World

ഇത്രയേയുള്ളൂ തുര്‍ക്കിയും എര്‍ദോഗാനും….തുര്‍ക്കിയില്‍ നിന്ന് ശതകോടികള്‍ നല്‍കി സൗദി വാങ്ങിയ ഡ്രോണുകളെ ഇറാന് വേണ്ടി അനായാസം തകര്‍ത്ത് ഹൂതികള്‍

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി നൽകണമെന്ന് ഹൈക്കോടതി, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

യുവതി യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്തു കുടുംബം പോറ്റെടാ- ബ്രിട്ടാസിനോട് വിനായകൻ

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.