തിരുവനന്തപുരം: പോലീസ് ആസ്ഥാനത്ത് സമരത്തിനെത്തിയ മഹിജയെ സഹായിച്ചതിന് തടവിലായ നാലു പേരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
ഷാജിര്‍ ഖാന്‍, മിനി, ശ്രീകുമാര്‍, ഹിമവല്‍ ഭദ്രാനന്ദ എന്നിവരെയാണ് ചോദ്യം ചെയ്യലിനായി നാലുമണിക്കൂര്‍ നേരത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടത്.
കെ.എം. ഷാജഹാനെ ജയിലില്‍ ഒരു മണിക്കൂര്‍ ചോദ്യം ചെയ്യുവാനും കോടതി അനുമതി നല്‍കി.
















