Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാരിന്റെ ഭീഷണികള്‍ക്ക് കീഴടങ്ങില്ല: അപ്പുക്കുട്ടന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 09:01 am IST
in Kerala

കൊച്ചി: കേരളത്തിന്റെ ഇടതുപക്ഷ-മതനിരപേക്ഷ രാഷ്‌ട്രീയ ബോധം പിണറായി സര്‍ക്കാരിന്റെ ഭീഷണികള്‍ക്ക് വഴങ്ങില്ലെന്ന് ഇടതുപക്ഷ ചിന്തകനും ‘ദേശാഭിമാനി’ മുന്‍ അസോസിയേറ്റ് എഡിറ്ററുമായ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും പൊതുപ്രവര്‍ത്തകനുമായ കെ.എം. ഷാജഹാനെ മോചിപ്പിക്കില്ലെന്ന സര്‍ക്കാര്‍ നിലപാട് വ്യക്തിവിദ്വേഷത്തിലൂന്നിയ ഭരണകൂട പീഡനമാണെന്നും അദ്ദേഹത്തെ ഉടന്‍ മോചിപ്പിക്കണമെന്നും പ്രസ്താവനയില്‍ അപ്പുക്കുട്ടന്‍ ആവശ്യപ്പെട്ടു.

ഷാജഹാന്റെ അറസ്റ്റ് പൊതുവിഷയമല്ലെന്ന മന്ത്രി ജി. സുധാകരന്റെ നിലപാട് ധിക്കാരപരവും ജനാധിപത്യത്തോടും പൗരാവകാശങ്ങളോടുമുള്ള വെല്ലുവിളിയുമാണ്. ലാവ്‌ലിന്‍ അഴിമതി കേസില്‍ കക്ഷിചേരാന്‍ മുതിര്‍ന്ന ഷാജഹാനോടുള്ള മുഖ്യമന്ത്രിയുടെ വ്യക്തിവിരോധമാണ് അറസ്റ്റിന് പിന്നില്‍. ഇത് അമിതാധികാരവാഴ്ചയുടെ തുടക്കമാണ്. ഷാജഹാന്‍ പോലീസ് ഗൂഢാലോചനയുടെ ഇരയാണ്, അപ്പുക്കുട്ടന്‍ പറഞ്ഞു.

ഷാജഹാനെ കസ്റ്റഡിയിലെടുത്ത് ആറുമണിക്കൂര്‍ പൊലീസ് വാനില്‍ തിരുവനന്തപുരം നഗരം ചുറ്റിച്ചതും പിറ്റേന്ന് പുലര്‍ച്ചെമാത്രം ജയിലിലെത്തിച്ചതും അടിയന്തരാവസ്ഥയിലെ പൊലീസ് ഭീകരതയെ ഓര്‍മ്മിപ്പിക്കുന്നു. മന്ത്രി സുധാകരനെപ്പോലുള്ളവര്‍ മുഖ്യമന്ത്രിയുടെ സ്തുതിപാഠകരാകുന്നതും ഭരണകൂട ഭീകരതയെ ന്യായീകരിക്കുന്നതും ഇടതുപക്ഷ സര്‍ക്കാരില്‍നിന്ന് പ്രതീക്ഷിക്കാത്തതാണ്.

ജനരോഷം ഉയര്‍ന്നുവന്നാലെ ഷാജഹാനോട് കാണിക്കുന്ന പകപോക്കലും പൊലീസ് പീഡനവും അവസാനിപ്പിക്കൂ എന്നാണ് മന്ത്രി സുധാകരന്റെ പ്രതികരണം വ്യക്തമാക്കുന്നത്. എണ്‍പതിലേറെ പ്രായമുള്ള ഷാജഹാന്റെ അമ്മ തങ്കമ്മ നടത്തുന്ന നിരാഹാരസമരത്തിന് ജനാധിപത്യ വിശ്വാസികളാകെ പിന്തുണനല്‍കുമെന്ന് ഒട്ടും വൈകാതെ തിരിച്ചറിയുന്നതാണ് സര്‍ക്കാരിന് നല്ലത്.

സ്വയം തെറ്റുതിരുത്തുക, പൂര്‍ണ്ണമായും തിരുത്തുക – ഇതാണ് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ സര്‍ക്കാരും അടിയന്തരമായി ചെയ്യേണ്ടത്, അപ്പുക്കുട്ടന്‍ അഭിപ്രായപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദല്‍ഹിയില്‍ സമരം നടത്തിയവരെ വിമര്‍ശിച്ച ടി.ജി.മോഹന്‍ദാസിനെതിരെ കേസെടുത്തു

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:പ്രതികള്‍ ഹൈക്കോടതിയിലേക്ക്,സിപിഎം മുന്‍ എ ജിയെ ഇറക്കും, ഇഡിക്കായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എത്തുമോ?

Kerala

മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം, ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം

Kerala

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിലും തിരിമറി, സിപിഎമ്മിൽ നടപടി

Kerala

ഓണത്തിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് 9 ദിവസം അവധി

പുതിയ വാര്‍ത്തകള്‍

തുര്‍ക്കിയുടെ ബൈരക്തര്‍ ഡ്രോണ്‍ ഹൂതികളുടെ ആക്രമണത്തില്‍ താഴെ വീണ് കത്തുന്നു (ഇടത്ത്)

ഇത്രയേയുള്ളൂ തുര്‍ക്കിയും എര്‍ദോഗാനും….തുര്‍ക്കിയില്‍ നിന്ന് ശതകോടികള്‍ നല്‍കി സൗദി വാങ്ങിയ ഡ്രോണുകളെ ഇറാന് വേണ്ടി അനായാസം തകര്‍ത്ത് ഹൂതികള്‍

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി നൽകണമെന്ന് ഹൈക്കോടതി, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

യുവതി യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്തു കുടുംബം പോറ്റെടാ- ബ്രിട്ടാസിനോട് വിനായകൻ

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.