Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മുണ്ടക്കയത്ത് ഗതാഗതക്കുരുക്ക് അഴിഞ്ഞുതുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 10:04 pm IST
in Kottayam

മുണ്ടക്കയം: ടൗണിലെ ഗതാഗതകുരുക്ക് ഒഴിവാക്കുവാന്‍ സര്‍വ്വകക്ഷിയോഗം ചേര്‍ന്ന് എടുത്ത തീരുമാനങ്ങള്‍ പ്രാബല്യത്തില്‍ വന്നു.

ഇതേ തുടര്‍ന്ന് വളരെയേറെ തിരക്കുള്ള ശനിയാഴ്‌ച്ച ദിവസംപോലും ഗതാഗതകുരുക്കുണ്ടായിരുന്നില്ല. ടൗണിലെ അനധികൃത പാര്‍ക്കിങിനെതിരെ പൊലീസ് നടപടി സ്വീകരിച്ചതോടെയാണ് ഗതാഗതകുരുക്കിന് പരിഹാരമായത്.

പഞ്ചായത്തിന്റെ പെര്‍മിറ്റ് ലഭിക്കാത്ത ഓട്ടോറിക്ഷകള്‍ ടൗണില്‍ സ്റ്റാന്റില്‍ കിടന്ന് ഓടാന്‍ പറ്റില്ലെന്നും അത്തരത്തിലുള്ള ഓട്ടോകള്‍ പിടിച്ചെടുക്കുവാനും സര്‍വ്വകക്ഷിയോഗം തീരുമാനിച്ചിരുന്നു. ടൗണില്‍ ഓട്ടോറിക്ഷയുടെ ബാഹുല്യം മൂലം ഉണ്ടാകുന്ന ഗതാഗത പരിഷ്‌കരണം പരിഹരിക്കുവാനായിരുന്നു ഈ തീരുമാനം. മുണ്ടക്കയം ടൗണില്‍ മറ്റു സ്ഥലങ്ങളില്‍ നിന്നും എത്തി സര്‍വ്വീസ് നടത്തിയ ഓട്ടോറിക്ഷകളുടെ എണ്ണം പെരുകിയത് ഗതാഗത പ്രശ്‌നങ്ങള്‍ക്ക് കാരണമായിരുന്നു. ടൗണില്‍ ദേശീയപാതയ്‌ക്കരികിലാണ് മൂന്ന് ഓട്ടോ സ്റ്റാന്റുകള്‍ സ്ഥിതിചെയ്യുന്നത്. അതിനാലാണ് ഓട്ടോകളുടെ ബാഹുല്യം ക്രമപ്പെടുത്തുവാന്‍ സര്‍വ്വകക്ഷിയോഗം ഇത്തരത്തില്‍ തീരുമാനം എടുത്തത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്‍കിയ പെര്‍മിറ്റുകളില്‍ പലതും നിലവില്‍ ഇല്ലെന്നും. ഒരു പെര്‍മിറ്റ് നമ്പറില്‍ തന്നെ രണ്ട് ഓട്ടോറിക്ഷകള്‍ വരെ സര്‍വ്വീസ് നടത്തുന്നുണ്ടെന്നും പരാതിയുണ്ട്. ഇതിനായി പെര്‍മിറ്റ് പരിശോധന നടത്തി ക്രമക്കേടുകള്‍ കണ്ടെത്തുവാനും അധികൃതര്‍ ശ്രമം തുടങ്ങി.

മുണ്ടക്കയം കല്ലേപ്പാലം മുതല്‍ വൈ.എം.സി.എ വരെ പാതയോരങ്ങളില്‍ അനധികൃത പാര്‍ക്കിങ് നടത്തുന്നതായിരുന്നു മറ്റൊരു പ്രധാന പ്രശ്‌നം. പെറ്റികേസുമായി പൊലീസ് പിന്നാലെ എത്തിയതോടെ ഇവിടുത്തെയും പ്രശ്‌നം താത്കാലികമായി നിലച്ചിട്ടുണ്ട്. മുണ്ടക്കയത്ത് സര്‍ക്കാര്‍ തീരുമാനമനുസരിച്ചു പൂട്ടുകയും പിന്നീട് എരുമേലിയില്‍ നിന്നും ഇങ്ങോട്ടു മാറ്റുകയും ചെയ്ത ബീവറേജ് ഔട്‌ലറ്റിന്റെ കടന്നുവരവാണ് ഇപ്പോഴത്തെ തിരക്കിനു പ്രധാനകാരണത്തിനിടയാക്കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

Kerala

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

India

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

Entertainment

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

India

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

ഒഴിവുകൾ മൂന്നാഴ്ചയ്‌ക്കകം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം; ഉത്തരവിറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ്

അമർനാഥ് യാത്രയ്‌ക്ക് പ്രൗഢമായ തുടക്കം; ആദ്യ സംഘത്തിൽ 4800 തീർത്ഥാടകർ

അമ്മായിഅമ്മയുടെ സ്വർണം കൈക്കലാക്കാൻ ഗർഭനാടകം; യുവതിയും ഭർത്താവും പോലീസ് പിടിയിൽ

ഭീകരൻ എന്നാൽ ഭീകരൻ എന്നുതന്നെയാണർത്ഥം; കർശന നിലപാടുമായി ഭാരതം യുഎന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.