പൈനാവ്: ഇടുക്കി അണക്കെട്ട് സന്ദര്‍ശിക്കാനെത്തിയ വിനോദ സഞ്ചാരികള്‍ക്കു കടന്നല് കൂട്ടത്തിന്റെ കുത്തേറ്റു.
കുത്തേറ്റ അമ്പതിലധികം പേരെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ആരുടെയും നില ഗുരുതരമല്ലെന്നാണു സൂചന.