Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുത്തലാഖില്‍ നിന്ന് മുസ്ലിം സ്ത്രീകളെ രക്ഷിക്കും: മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 12:03 pm IST
in India

ഭുവനേശ്വര്‍: മുസ്ലിം സ്ത്രീകളെ ദുരിതത്തിലാക്കുന്ന മുത്തലാഖ് സമ്പ്രദായത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. മുത്തലാഖ് മൂലം മുസ്ലിം സ്ത്രീകള്‍ വളരെയധികം പ്രയാസങ്ങള്‍ അനുഭവിക്കുന്നതായും അവര്‍ക്ക് നീതി ലഭ്യമാക്കുമെന്നും മോദി പറഞ്ഞു. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു പ്രധാനമന്ത്രി.

മുസ്ലിം സ്ത്രീകള്‍ക്ക് നീതി ലഭിക്കുന്നതിന് ഇത്തരം അനാചാരങ്ങള്‍ ഒഴിവാക്കപ്പെടണം. എന്നാല്‍, അതിനായി സംഘര്‍ഷത്തിന്റെ പാതയല്ല ആവശ്യം. സമാധാനപരമായ പരിഹാരം കാണുകയും മുസ്ലിം വിവാഹമോചനം അടക്കമുള്ള പ്രശ്‌നങ്ങള്‍ സമൂഹത്തിന്റെ ഭാഗമായി പരിഹരിക്കപ്പെടുകയുമാണ് വേണ്ടത്. മുസ്ലിം സമുദായത്തിലെ പിന്നാക്കക്കാരെ സഹായിക്കാനുള്ള നടപടികള്‍ തുടരുമെന്നും അക്കാര്യത്തില്‍ ബിജെപി പ്രതിജ്ഞാബദ്ധമെന്നും മോദി പറഞ്ഞു.

തെരഞ്ഞെടുപ്പ് വിജയങ്ങളെ വിനയപൂര്‍വം സ്വീകരിച്ച് ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പരാജയപ്പെട്ടവര്‍ക്ക് മറ്റു പ്രത്യേക ജോലിയൊന്നുമുണ്ടാകില്ല. വോട്ടിങ് ശതമാനത്തെയും മറ്റു കാര്യങ്ങളെയും കുറ്റം പറഞ്ഞു നടന്നാല്‍ മതി. എന്നാല്‍, വിജയികളുടെ ഉത്തരവാദിത്വം വലുതാണ്, അദ്ദേഹം പറഞ്ഞു.

യുപിയില്‍ നേടിയ വിജയത്തിന്റെ മഹത്വം വളരെ വലുതാണ്. വിജയത്തിന് പിന്നില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പങ്ക് വളരെയധികമുണ്ട്. അവസാനത്തെ വരിയില്‍ അവസാന വ്യക്തിയിലും സദ്ഭരണത്തിന്റെ പ്രയോജനങ്ങള്‍ ലഭ്യമാക്കണമെന്ന ദീനദയാല്‍ സങ്കല്‍പ്പം ബിജെപി ഭരണ സംസ്ഥാനങ്ങളില്‍ നടപ്പാക്കേണ്ട കടമയുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ഭരിക്കുക മാത്രമല്ല ബിജെപിയുടെ ദൗത്യം. ഭരണത്തിന്റെ പ്രയോജനം ജനങ്ങളില്‍ എത്തിക്കണം. പുതിയ ഭാരതത്തിന്റെ നിര്‍മ്മാണമാണ് ബിജെപി ലക്ഷ്യമിടുന്നത്. ജന്‍ ധന്‍, വന്‍ ധന്‍, ജല ധന്‍ എന്നീ സങ്കല്‍പ്പത്തിലധിഷ്ടിതമായി മുന്നോട്ടു പോകണം. സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തഞ്ചാം വാര്‍ഷികമായ 2022ല്‍ പുതിയ ഇന്ത്യ എന്ന വലിയ ദൗത്യം എല്ലാവരും ഏറ്റെടുക്കണം, മോദി പറഞ്ഞു.

സമാപന ചടങ്ങില്‍ അമിത് ഷാ അധ്യക്ഷത വഹിച്ചു. ഒബിസി കമ്മീഷന്‍ ബില്ലിനെ തടഞ്ഞ പ്രതിപക്ഷ പാര്‍ട്ടികളുടെ നടപടിക്കെതിരെ ബിജെപി ദേശീയ നിര്‍വാഹക സമിതി പ്രമേയം പാസാക്കി. ദീനദയാല്‍ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ ഇരുപത്താറു കോടി കുടുംബങ്ങളിലും ബിജെപി പ്രവര്‍ത്തകര്‍ സമ്പര്‍ക്കയജ്ഞം നടത്തും. അടുത്ത നിര്‍വാഹക സമിതി യോഗം ജൂലൈ പകുതിയോടെ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ചേരാനും തീരുമാനിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും
Idukki

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

Entertainment

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

Kerala

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

Entertainment

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

പുതിയ വാര്‍ത്തകള്‍

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

റിലീസ്സിനു മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

ഇതിലും ദാരുണമായി കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി സാവരിയയുടെ കാര്യത്തിൽ നിങ്ങളെ കാണാതിരുന്നത് എന്തു കൊണ്ട്? പിസി വിഷ്ണുനാഥിനോട് സന്ദീപ് വാചസ്പതി

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി മോദി 17-ന് നാടിന് സമർപ്പിക്കും

ഷെയ്ഖ് ഹസീന മടങ്ങിവന്നാൽ ജയിലിൽ അടയ്‌ക്കുമെന്ന് ബംഗ്ലാദേശ് മന്ത്രി ഷമാ ഇസ്ലാം

വേമ്പനാട്ടു കായലിലെ മണല്‍വാരല്‍ കക്കാ സമ്പത്തിനെ നശിപ്പിക്കും; ഏറ്റവും ദോഷം തണ്ണീര്‍മുക്കം ബണ്ടിനു വടക്കുഭാഗത്തെ മണലെടുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.