Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശശികല വിഭാഗത്തില്‍ പൊട്ടിത്തെറി മുതലെടുക്കാന്‍ പനീര്‍ശെല്‍വം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 08:54 am IST
in India

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി എഐഎഡിഎംകെ ശശികല വിഭാഗത്തില്‍ പൊട്ടിത്തെറി. ജനറല്‍ സെക്രട്ടറി ശശികലയും മരുമകനും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ ടി.ടി.വി. ദിനകരനും സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് മന്ത്രിമാരും നേതാക്കളും രംഗത്തെത്തിയെന്ന് റിപ്പോര്‍ട്ട്. ഇവര്‍ പനീര്‍ശെല്‍വം വിഭാഗവുമായി ചര്‍ച്ച നടത്തിയെന്നും സൂചന.

ശശികലയും ദിനകരനും പാര്‍ട്ടിയെ തകര്‍ക്കുന്നുവെന്നാണ് എതിര്‍ക്കുന്നവരുടെ ആരോപണം. ഇവര്‍ മാറിനിന്നാല്‍ പനീര്‍ശെല്‍വം വിഭാഗം കൂടെ ചേരുമെന്നും വിമതര്‍ കരുതുന്നു. ശശികലയും ദിനകരനുമടങ്ങുന്ന മന്നാര്‍ഗുഡി മാഫിയയോടാണ് പനീര്‍ശെല്‍വത്തിന് എതിര്‍പ്പ്. പാര്‍ട്ടി തകരുന്നത് സഹിക്കാന്‍ അദ്ദേഹത്തിനാകില്ലെന്നും ഇവര്‍ കണക്കുകൂട്ടുന്നു. ശശികലയും ദിനകരനും സ്ഥാനമൊഴിഞ്ഞില്ലെങ്കില്‍ മറ്റു വഴി നോക്കുമെന്ന് വിമത വിഭാഗത്തിലെ ഒരു നേതാവ് പറഞ്ഞു.

എതിര്‍ ക്യാമ്പിലെ നീക്കങ്ങള്‍ നിശബ്ദമായി നിരീക്ഷിക്കുകയാണ് പനീര്‍ശെല്‍വം വിഭാഗം. എംജിആര്‍ ജയന്തി ആഘോഷ പരിപാടി ആലോചിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ ഇക്കാര്യവും ചര്‍ച്ചയായി. ഞായറാഴ്ചത്തെ യോഗത്തില്‍ പനീര്‍ശെല്‍വത്തിനു പുറമെ മുതിര്‍ന്ന നേതാവ് ഇ. മധുസൂദനന്‍, മുന്‍ മന്ത്രി കെ. പാണ്ഡ്യരാജന്‍, വി. മൈത്രേയന്‍ എംപി തുടങ്ങിയവര്‍ പങ്കെടുത്തു.

അതേസമയം, ഭരണം നഷ്ടപ്പെടണമെന്ന് രണ്ടു വിഭാഗത്തിനും ആഗ്രഹമില്ല. സംസ്ഥാന സര്‍ക്കാരിനെതിരെ ഡിഎംകെ ശക്തമായ പ്രക്ഷോഭവുമായി രംഗത്തുള്ളതില്‍ ഇരു വിഭാഗത്തിലെയും നേതാക്കള്‍ക്ക് ആശങ്കയുണ്ട്. ശശികലയ്‌ക്കും ദിനകരനും വെവ്വേറെ ഡിഎംകെയെ നേരിടാനുള്ള കരുത്തില്ല. ഒന്നിച്ചു നിന്നില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന തിരിച്ചറിവും ഇപ്പോഴത്തെ നീക്കങ്ങള്‍ക്കു പിന്നിലുണ്ട്.

വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്ന് ആര്‍കെ നഗര്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചതോടെയാണ് വിമത സ്വരം തലപൊക്കിയത്. ദിനകരനായിരുന്നു ഇവിടെ സ്ഥാനാര്‍ത്ഥി. കോഴ നല്‍കാന്‍ നേതൃത്വം നല്‍കിയെന്ന് പരാതിയുയര്‍ന്ന സംസ്ഥാന ആരോഗ്യ മന്ത്രി സി. വിജയഭാസ്‌ക്കറിന്റെ വീട്ടിലും ഓഫീസിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത് സ്ഥിതി ഗുരുതരമാക്കി.

ഇദ്ദേഹത്തിനെതിരെ കേസുമെടുത്തു. വിജയഭാസ്‌ക്കറിനെ നീക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടുവെങ്കിലും നേതൃത്വം നിരാകരിച്ചു. അതിനിടെയാണ് രണ്ടില ചിഹ്നത്തിനായി കോഴ നല്‍കിയെന്ന പരാതിയില്‍ ദിനകരനെതിരെ ഇന്നലെ ദല്‍ഹി പോലീസ് കേസെടുത്തത്. ഇതോടെ, സ്ഥിതി ഗുരുതരമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും
Idukki

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

Entertainment

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

Kerala

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

Entertainment

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

പുതിയ വാര്‍ത്തകള്‍

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

റിലീസ്സിനു മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

ഇതിലും ദാരുണമായി കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി സാവരിയയുടെ കാര്യത്തിൽ നിങ്ങളെ കാണാതിരുന്നത് എന്തു കൊണ്ട്? പിസി വിഷ്ണുനാഥിനോട് സന്ദീപ് വാചസ്പതി

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി മോദി 17-ന് നാടിന് സമർപ്പിക്കും

ഷെയ്ഖ് ഹസീന മടങ്ങിവന്നാൽ ജയിലിൽ അടയ്‌ക്കുമെന്ന് ബംഗ്ലാദേശ് മന്ത്രി ഷമാ ഇസ്ലാം

വേമ്പനാട്ടു കായലിലെ മണല്‍വാരല്‍ കക്കാ സമ്പത്തിനെ നശിപ്പിക്കും; ഏറ്റവും ദോഷം തണ്ണീര്‍മുക്കം ബണ്ടിനു വടക്കുഭാഗത്തെ മണലെടുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.