Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലപ്പുറമല്ല കേരളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 06:29 am IST
in Kerala

തിരുവനന്തപുരം: മലപ്പുറം ലോകസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ അത്ഭുതമോ അമ്പരപ്പോ ഇല്ല. ഉപതെരഞ്ഞെടുപ്പായാലും പൊതുതെരഞ്ഞെടുപ്പായാലും മലപ്പുറം നില്‍ക്കുന്നത് മുസ്ലീംലീഗിനൊപ്പമാണ്. എന്ന് കരുതി കേരളത്തിലാകെ ലീഗും യുഡിഎഫും നേടുമെന്നാര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ?

മലപ്പുറത്തെ ജനസംഖ്യയില്‍ 74 ശതമാനവും ഇസ്ലാംമത വിശ്വാസികളാണ്. രണ്ടുശതമാനം ക്രൈസ്തവരും 24 ശതമാനം ഹിന്ദുക്കളും. ഹിന്ദുക്കളില്‍ നല്ലൊരു പങ്ക് സിപിഎമ്മിനൊപ്പവും കോണ്‍ഗ്രസിന്റെ കൂടെയുമാണ്. എന്നാല്‍ ബിജെപി പ്രവര്‍ത്തകരുടെയും അംഗങ്ങളുടെയും വോട്ടുകള്‍ സംഘടിത ബിജെപി വിരുദ്ധ നീക്കത്തിനിടയിലും നിലനിര്‍ത്താന്‍ കഴിഞ്ഞു എന്നത് അഭിമാനാര്‍ഹമാണ്. അതേസമയം ബിജെപിക്കനുകൂലമായേക്കാവുന്ന ചില വോട്ടുകള്‍ യുഡിഎഫ്-എല്‍ഡിഎഫ് പക്ഷത്തേക്ക് നീങ്ങിയെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.

മാര്‍ക്‌സിസ്റ്റ് വിരുദ്ധതയുടെപേരില്‍ യുഡിഎഫിനും ലീഗ് വിരോധത്തിന്റെ അടിസ്ഥാനത്തില്‍ സിപിഎമ്മിനും അവ കിട്ടിയിട്ടുണ്ടാകാം. അവ ബിജെപിയുടെ സ്വാധീനത്തിലുള്ള വോട്ടാണെന്നു പറയാന്‍ കഴിയില്ല. മലപ്പുറം മണ്ഡലത്തിലെ പതിനഞ്ചു ശതമാനം ബൂത്തുകളില്‍ മാത്രമാണ് ബിജെപിക്ക് ചെറുതെങ്കിലും സ്വാധീനമുള്ളത്. ഏഴു നിയമസഭാ മണ്ഡലങ്ങളില്‍ രണ്ടു മണ്ഡലങ്ങളിലാണിത്. 2009ല്‍ 36,000 വോട്ടുമാത്രം ലഭിച്ച ബിജെപിക്ക് 2014ല്‍ അത് ഇരട്ടിയോളമായി ഉയര്‍ത്താന്‍ കഴിഞ്ഞു. ഇന്നത് നിലനിര്‍ത്താനും സാധിച്ചു.

2014ലെ തെരഞ്ഞെടുപ്പില്‍ 1.94 ലക്ഷത്തിന്റെ ലീഡുണ്ടായിരുന്ന മുസ്ലീംലീഗിന് ഇപ്പോഴത് 1.71 ലക്ഷമായി കുറഞ്ഞു. 2014നെ അപേക്ഷിച്ച്് സിപിഎമ്മിനും ലീഗിനും കൂടുതല്‍ വോട്ടുകള്‍ കിട്ടി. എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, പിഡിപി എന്നിവരുടെ വോട്ട് സമര്‍ത്ഥമായി സ്വന്തമാക്കാനായതുകൊണ്ടാണിത്. പിഡിപി പരസ്യമായിത്തന്നെ സിപിഎമ്മിനെ പിന്തുണച്ചു. എന്നിട്ടും ഇരുവര്‍ക്കും മതേതരത്വം തേട്ടി തേട്ടി വരുന്നതാണ് അത്ഭുതം.

മലപ്പുറത്തെ ജനവിധിയില്‍ അഹങ്കരിക്കുന്ന യുഡിഎഫ് പറയുന്നത് കേരളത്തില്‍ ബിജെപിയുടെ സ്വപ്‌നം പൊലിഞ്ഞുവെന്നാണ്. മലപ്പുറത്തിന്റെ രാഷ്‌ട്രീയവും സ്വഭാവവും കേരളത്തിലാകെയില്ല. ഇന്നലെവരെ കോണ്‍ഗ്രസുകാര്‍ വന്‍നേട്ടമുണ്ടാക്കിയ സ്ഥലങ്ങളിലും സിപിഎം സ്വാധീനമുറപ്പിച്ച മണ്ഡലങ്ങളിലും ബിജെപി അട്ടിമറി നേട്ടങ്ങളുണ്ടാക്കിയതാണ് ചരിത്രം. കേരളത്തില്‍തന്നെ അതിന് തെളിവുണ്ട്.

നേമം നിയോജകമണ്ഡലം നേരത്തെ പ്രതിനിധീകരിച്ചത് സിപിഎമ്മായിരുന്നു. ഇപ്പോഴവിടെ ജയിച്ചത് ബിജെപിയാണ്. വട്ടിയൂര്‍ക്കാവില്‍ സിപിഎം രണ്ടാം സ്ഥാനത്തായിരുന്നു. ഇപ്പോള്‍ മൂന്നാം സ്ഥാനത്താണവര്‍. കഴക്കൂട്ടം കോണ്‍ഗ്രസിന്റെ സീറ്റായിരുന്നു. അവിടെ രണ്ടാം സ്ഥാനം ബിജെപിക്കാണ്. പാലക്കാട് സിപിഎം ജയിച്ചുപോന്ന മണ്ഡലമാണ്. അവിടെ അവര്‍ മൂന്നാം സ്ഥാനത്താണ്. ചാത്തന്നൂരില്‍ എന്‍ഡിഎ രണ്ടാം സ്ഥാനത്താണെന്നത് വിസ്മരിക്കാമോ?

കാസര്‍കോടിനും മഞ്ചേശ്വരത്തിനും പുറമെയാണിത്. വി.എസ്. അച്യുതാനന്ദന്റെ മണ്ഡലമായ മലമ്പുഴയില്‍ എന്‍ഡിഎ രണ്ടാംസ്ഥാനത്താണെന്നത് ഓര്‍ക്കണം. കേരളത്തിലും മുന്നേറ്റവും മാറ്റവും കൊണ്ടുവരാന്‍ ബിജെപിക്ക് സാധിക്കുമെന്നതിന്റെ തെളിവാണിതൊക്കെ.

നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്താകമാനമുണ്ടാക്കുന്ന ഗുണപരമായ മാറ്റങ്ങളും തെരഞ്ഞെടുപ്പുകളിലെ നേട്ടങ്ങളും മലപ്പുറത്ത് ചര്‍ച്ചയാകാതിരിക്കാനാണ് ഇരുമുന്നണികളും ശ്രദ്ധിച്ചത്.

അതേസമയം ബീഫ് തുടങ്ങിയ വിഷയങ്ങള്‍ അനവസരത്തില്‍ വലിച്ചിട്ട് മുസ്ലീം ജനവിഭാഗങ്ങളില്‍ ഭീതി സൃഷ്ടിക്കാനും ശ്രദ്ധിച്ചു. അതൊക്കെ 2019ലെ തെരഞ്ഞെടുപ്പിന് മുന്‍പ് മറി കടക്കാന്‍ സാധിക്കുമെന്ന് തന്നെയാണ് ബിജെപിയുടെ വിശ്വാസം. മുസ്ലീംലീഗ് വിജയിച്ചതില്‍ അമിതാവേശം കാണിക്കുന്ന കോണ്‍ഗ്രസും വോട്ടിന്റെ എണ്ണം കൂട്ടിയതില്‍ ആഹ്ലാദിക്കുന്ന സിപിഎമ്മും അടുത്ത തെരഞ്ഞെടുപ്പാകുമ്പോള്‍ രണ്ടു ചേരികളിലായിരിക്കുമോ?

രണ്ടുകൂട്ടര്‍ക്കുമായി ഒറ്റച്ചേരി മാത്രമായിരിക്കില്ലെ? അതിനുള്ള ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. 2004ല്‍ ജയിച്ച് ദല്‍ഹിയിലെത്തിയാണ് കൂട്ടുകെട്ടുണ്ടാക്കിയതെങ്കില്‍ 2019 മറിച്ചാകും കൂട്ടുകെട്ട്. അത്തരം കൂട്ടുകെട്ടുകള്‍ നല്‍കുന്നത് തിരിച്ചടിയാകുമെന്നതിന്റെ ഉദാഹരണമാണ് പശ്ചിമബംഗാളും ഉത്തര്‍പ്രദേശും. രാഷ്‌ട്രീയത്തില്‍ രണ്ടും രണ്ടും നാലല്ല എന്നാണ് അവ നല്‍കുന്ന പാഠം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

World

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

India

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.