Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

യുവേഫ ചാമ്പ്യന്‍സ: ലീഗ്‌സെമി ലക്ഷ്യമിട്ട് മാഡ്രിഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 06:05 am IST
in Sports

സാന്റിയാഗോ ബെര്‍ണാബുവില്‍ ബയേണ്‍ മ്യൂണിക്കിനെ നേരിടാനൊരുങ്ങുന്ന റയല്‍ മാഡ്രിഡ് താരങ്ങള്‍ പരിശീലനത്തില്‍

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ സെമിഫൈനല്‍ ലക്ഷ്യമിട്ട് മാഡ്രിഡ് ടീമുകള്‍ ഇന്ന് രണ്ടാം പാദ ക്വാര്‍ട്ടര്‍ പോരാട്ടത്തിന് ഇറങ്ങുന്നു. സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ നടക്കുന്ന പോരാട്ടത്തില്‍ മുന്‍ ചാമ്പ്യന്മാരും ജര്‍മ്മന്‍ കരുത്തരുമായ ബയേണ്‍ മ്യൂണിക്കാണ് നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന്റെ എതിരാളികള്‍. റയലിന്റെ തട്ടകത്തിലാണ് പോരാട്ടം. ലെസ്റ്ററിന്റെ തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡ് എതിരാളികള്‍.

കഴിഞ്ഞയാഴ്ച മ്യൂണിക്കിലെ അലയന്‍സ് അരീനയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് റയല്‍ മാഡ്രിഡ് ബയേണ്‍ മ്യൂണിക്കിനെ തകര്‍ത്തിരുന്നു. സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ നേടിയ ഇരട്ട ഗോളുകളാണ് റയലിന് വിജയം സമ്മാനിച്ചത്് ആ ആത്മവിശ്വാസമാണ് റയലിന്റെ കരുത്ത്. എന്നാല്‍ ആദ്യപാദത്തില്‍ പരിക്കേറ്റ ഗരെത്ത് ബെയ്ല്‍ ഇന്നും കളിക്കാനിറങ്ങില്ല. പകരം യുവതാരം ഇസ്‌കോയായിരിക്കും ആദ്യ ഇലവനില്‍ ഇടംപിടിക്കുക.

ബയേണിനെതിരായ ആദ്യ പാദത്തില്‍ പരിക്കേറ്റ ബെയ്ല്‍ കഴിഞ്ഞ ദിവസം സ്‌പോര്‍ട്ടിങ് ഗിജോണിനെതിരെ കളിക്കാനിറങ്ങിയതുമില്ല. പകരം ടീമിലെത്തിയ ഇസ്‌കോ രണ്ട് ഗോളടിച്ച് ടീമിന്റെ വിജയത്തില്‍ നിര്‍ണായക പ്രകടനം നടത്തുകയുണ്ടായി. പ്രതിരോധത്തില്‍ റാമോസിനും നാച്ചോക്കുമൊപ്പം കാര്‍വാജല്‍, മാഴ്‌സെലെ എന്നിവരും എത്തും. എങ്കിലും പെപ്പെ, വരാനെ എന്നീ പ്രതിരോധകരുത്തരുടെ അസാന്നിധ്യം സിദാനെ കുറച്ചെങ്കിലും അലട്ടുമെന്ന് ഉറപ്പ്. മധ്യനിരയില്‍ കാസെമിറോ, ടോണി ക്രൂസ്, ലൂക്കാ മോഡ്രിച്ച് എന്നിവര്‍ക്കൊപ്പം ഇസ്‌കോയും എത്തും. മുന്നേറ്റത്തില്‍ റൊണാള്‍ഡോക്ക് കൂട്ടായി കരിം ബെന്‍സേമയും എത്തുമ്പോള്‍ ബയേണ്‍ പ്രതിരോധം കുഴങ്ങും.

അതേസമയം ബയേണിന് അവസാന നാലില്‍ എത്താന്‍ മികച്ച വിജയം അനിവാര്യമാണ്. കാരണം രണ്ട് എവേ ഗോളുകളുടെ ആനുകൂല്യം റയലിനുണ്ട്. ഇന്നത്തെ കളിയില്‍ ബയേണ്‍ 1-0ന് ജയിച്ചാലും റയല്‍ അവസാന നാലില്‍ ഇടംപിടിക്കും. 2-0നാണ് ജയമെങ്കില്‍ ഇരുപാദങ്ങളിലുമായി 3-2ന്റെ വിജയത്തോടെ ബയേണിന് സെമിയിലേക്ക് കുതിക്കാം. എന്നാല്‍ റയലിനെ അവരുടെ തട്ടകത്തില്‍ ചെന്ന് കീഴ്‌പ്പെടുത്തുക എന്നത് ഭഗീരഥപ്രയത്‌നം തന്നെയാണ്. ലെവന്‍ഡോവ്‌സ്‌കിയും റോബനും റിബറിയും തോമസ് മുള്ളറും വിദാലും അടങ്ങുന്ന കരുത്തുറ്റ താരനിരയിലാണ് ബയേണിന്റെ വിശ്വാസം. ഇവര്‍ മിന്നിയാല്‍ മികച്ച ജയം നേടാന്‍ കഴിയുമെന്നാണ് അവരുടെ പ്രതീക്ഷ.

അതേസമയം സ്വന്തം മൈതാനത്ത് അപരാജിതരായി 12 മത്സരങ്ങളാണ് റയല്‍ പൂര്‍ത്തിയാക്കിയത്. അതില്‍ 12 വിജയവും രണ്ട് സമനിയലയുമാണുള്ളത്. മാത്രമല്ല സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ ബയേണിന് മികച്ച ചരിത്രവുമല്ല ഉള്ളത്. കൡച്ച 12 കളികളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് അവര്‍ക്ക് ജയിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ഒരെണ്ണം സമനിലയില്‍ പിരിഞ്ഞപ്പോള്‍ 9 എണ്ണത്തില്‍ തോല്‍ക്കുകയും ചെയ്തു.

മറ്റൊരു മത്സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡിന് എതിരാളികള്‍ പ്രീമിയര്‍ ലീഗ് ടീമായ ലെസ്റ്റര്‍ സിറ്റി. അത്‌ലറ്റികോയുടെ തട്ടകത്തില്‍ നടന്ന ആദ്യപാദത്തില്‍ ലെസ്റ്റര്‍ 1-0ന് തോറ്റിരുന്നു. അന്റോണിയോ ഗ്രിസ്മാനാണ് അത്‌ലറ്റികോയുടെ വിജയഗോള്‍ നേടിയത്. ഇന്നത്തെ പോരാട്ടം ലെസ്റ്ററിന്റെ തട്ടകത്തിലാണെന്നത് അവരുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു.

കോച്ച് റെയ്‌നേരിയെ പുറത്താക്കിയശേഷം ഷേക്‌സ്പിയര്‍ പരിശീലകനായി ചുമതലയേറ്റശേഷം മികച്ച പ്രകടനമാണ് ലെസ്റ്റര്‍ നടന്നത്. ജെര്‍മി വാര്‍ഡി, അല്‍ബ്രൈറ്റന്‍, സ്ലിമാനി എന്നിവരിലാണ് ലെസ്റ്ററിന്റെ പ്രതീക്ഷ. അതേസമയം ആദ്യമായി ചാമ്പ്യന്‍സ് ലീഗ് കളിക്കാനെത്തിയ ലെസ്റ്റര്‍ സ്വന്തം മണ്ണില്‍ ഇതുവരെ തോല്‍വിയറിഞ്ഞിട്ടുമില്ല. അതിനാല്‍ മികച്ച ജയത്തോടെ സെമി സ്ഥാനമാണ് കോച്ച് ഷേക്‌സ്പിയറും സംഘവും ഇന്ന് പ്രതീക്ഷിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരത സർക്കാരിനെ അട്ടിമറിച്ച് ശരിയത്ത് ഭരണം നടപ്പിലാക്കാൻ ചെങ്കോട്ട സ്‌ഫോടനം: എൻഐഎ 7,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; ഡോക്ടർമാർ ഉൾപ്പെടെ 10 പ്രതികൾ

India

വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് നീറ്റ് യുജി പരീക്ഷ റദ്ദാക്കിയത് : ദുരുപയോഗം അനുവദിക്കില്ലെന്ന് മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

Kerala

സതീശന്‍ നേരിട്ടെത്തി കാണുന്നതിന് തൊട്ടുമുമ്പ് രമേശ് ചെന്നിത്തല തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും പോയി, രാജി വെക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നു

Kerala

തപസ്യ സുവർണ്ണോത്സവത്തിന്റെ സമാപന സമ്മേളനം തുടങ്ങി; ബംഗാൾ-തമിഴ് സംസ്കാരത്തിന്റെ മലയാള സംഗമമായി ഉദ്ഘാടന ചടങ്ങ്

Automobile

റോയൽ എൻഫീൽഡ്; ആഗോളതലത്തിൽ കരുത്തുറ്റ ബ്രാൻഡുകളിൽ ഇനി മൂന്നാമൻ

പുതിയ വാര്‍ത്തകള്‍

‘ചൈന ഇറാന് ആയുധങ്ങൾ നൽകില്ല’ : ഷി ജിൻപിങ്ങുമായി ചർച്ച ചെയ്ത കാര്യങ്ങൾ വെളിപ്പെടുത്തി ട്രംപ്

ഇറക്കുമതി ചുങ്കം കൂട്ടിയ നടപടി; സ്വര്‍ണത്തിന്റെ കള്ളക്കടത്ത് വര്‍ധിപ്പിക്കും: വ്യാപാരികള്‍

സ്വർണ്ണവിലയിൽ റെക്കോർഡ് കുതിപ്പിന് ശേഷം ആശ്വാസ ഇടിവ്; നോക്കാം ഇന്നത്തെ നിരക്ക്

ശാസ്താംകോട്ടയിലെ വാനരസംഘത്തെ നോട്ടമിട്ട് വനംവകുപ്പ്; സ്ഥിരീകരിക്കാതെ ദേവസ്വം ബോര്‍ഡ്

ഐഫോണിനും സാംസങ്ങിനും അടിയാകുമോ? ട്രംപ് ഫോൺ ഉടൻ വിപണിയിലേക്ക്

തൊഴിൽ വിജയവും വൻ സാമ്പത്തിക ലാഭവും: സമ്പൂർണ്ണ ഇടവ മാസഫലം 2026 – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

വൈദ്യുതി മോഷണം ക്രി​മി​ന​ൽ കു​റ്റം, പി​ടി​ക്ക​പ്പെ​ട്ടാ​ൽ ജാ​മ്യ​മി​ല്ല വ​കു​പ്പ് പ്ര​കാ​രം കേ​സ്: കെ​എ​സ്ഇ​ബി

ഇന്ത്യയിലെ വോട്ടെടുപ്പിൽ വിദേശ ഇടപെടലോ? തമിഴ്‌നാട്ടിൽ വോട്ട് ചെയ്ത് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച 25 വിദേശ പൗരന്മാർ വിമാനത്താവളത്തിൽ പിടിയിൽ

പ്രതിസന്ധികള്‍ മറികടന്ന് സൂര്യ ചിത്രം ‘കറുപ്പ്’ തിയേറ്ററുകളില്‍

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ഉച്ചയ്‌ക്ക് 3 മണിക്ക് പ്രഖ്യാപിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.