Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മണ്ണഞ്ചേരിയില്‍ വ്യാപക നാശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 09:24 pm IST
in Alappuzha

മുഹമ്മ: കഴിഞ്ഞ ദിവസം രാത്രി വീശിയടിച്ച ചുഴലിക്കാറ്റും പേമാരിയും മണ്ണഞ്ചേരി പഞ്ചായത്തിന്റെ തെക്കന്‍ മേഖലകളില്‍ വ്യാപക നാശം വിതച്ചു. രണ്ടു വീടുകള്‍ പൂര്‍ണമായും 28 ഓളം വീടുകള്‍ ഭാഗികമായും തകര്‍ന്നു. വൈദ്യുതിയും ജലവിതരണവും തടസപ്പെട്ടതോടെ മണിക്കൂറുകളോളം ജനജീവിതം ദു:സഹമായി.

വീട് തകര്‍ന്ന് താമസിക്കാന്‍ കഴിയാതെ വന്നതോടെ പലരും ബന്ധുക്കളുടെ വീടുകളിലാണ് അന്തിയുറങ്ങിയത്. വീടുകള്‍ക്കും മറ്റും കേടുപാടുകള്‍ സംഭവിച്ച ഇനത്തില്‍ പത്തും വൈദ്യുതി വകുപ്പിന് എട്ടും ഉള്‍പ്പെടെ 18 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായിട്ടാണ് അനുമാനം. യഥാര്‍ത്ഥ കണക്കുകള്‍ കോമളപുരം വില്ലേജും മണ്ണഞ്ചേരി പഞ്ചായത്തും തിട്ടപ്പെടുത്തി വരുന്നതേയുള്ളു.

11-ാം വാര്‍ഡില്‍ നായ്‌ക്കം വെളി കമലമ്മ, അറയ്‌ക്കേപറമ്പില്‍ ഉദയസേനന്‍ എന്നിവരുടെ വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. മാളിയേക്കല്‍ സുരേഷ്, ദീപു, വേണുഗോപാല്‍, ജഗന്നിവാസന്‍, കുമാരമംഗലം വെങ്കിടേഷന്‍, എട്ടുതൈയില്‍ മുരളി, ലളിംതാംബിക, മുരളീധരന്‍ നായര്‍, കുറ്റിപ്പുറത്ത് നളനാചാരി, സുഭാഷിണി, കാരോക്കരവെളി പുഷ്പവല്ലി, പുളിച്ചുവട്ടില്‍ ജോസി, ആറുകണ്ടം നികര്‍ത്തില്‍ സുരേഷ്, വാഴച്ചിറയില്‍ വിജയന്‍, സന്തോഷ്, വെളിയില്‍ രാജേന്ദ്രന്‍, ശ്രീഭദ്രം വീട്ടില്‍ പുഷ്പവല്ലി, ചെറുവേലിപ്പാടത്ത് കുശലകുമാരി, ലീലാമണി, നെടിയാംപോളയില്‍ സജീവ്, കൊച്ചുവെളിയില്‍ സെലിന്‍, ആരതി ഭവനില്‍ വേണുക്കുട്ടന്‍, കാര്‍ത്തികയില്‍ ബൈജു, 13-ാം വാര്‍ഡില്‍ കലൂര്‍പാടത്ത് ഉത്തമക്കുറുപ്പ്, 16-ാം വാര്‍ഡ് കരുവേലിതൈയില്‍ സോമനാഥന്‍, കൂനംപുളിക്കല്‍ മോഹനന്‍ എന്നിവരുടെ വീടുകളാണ് ഭാഗികമായി തകര്‍ന്നത്.

പലയിടങ്ങളിലും വൃക്ഷങ്ങള്‍ കടപുഴകി റോഡിന് കുറുകെ വീണ് ഗതാഗതം സ്തംഭിച്ചു. ആലപ്പുഴയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് മരങ്ങള്‍ മുറിച്ചുമാറ്റി രാത്രി രണ്ടോടെ ഗതാഗതം പുനസ്ഥാപിച്ചു.

ശനിയാഴ്ച രാത്രി 10 മുതല്‍ ഞായറാഴ്ച ഉച്ചയ്‌ക്ക് രണ്ടുവരെ കെഎസ്ഇബി കലവൂര്‍, പാതിരപ്പള്ളി സെക്ഷനിലെ 40 ഓളം ജീവനക്കാര്‍ കഠിന പ്രയത്‌നമാണ് വൈദ്യുതി പുനഃസ്ഥാപിക്കാനായത്. ഭീതിജനകമായ സ്ഥിതി വിശേഷം ഉണ്ടായിട്ടും ജില്ലാ ഭരണകൂടം ഇടപെട്ടില്ലെന്ന് പരക്കേ ആക്ഷേപമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അച്ചായന്‍സ് ഗോള്‍ഡ് ജിഎസ് ടി വെട്ടിച്ചുവെന്ന് ആരോപണം; ഒരു കോടി പിഴ ഈടാക്കിയെന്ന് റിപ്പോര്‍ട്ട്

Kerala

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

India

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

Kerala

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

Kerala

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

പുതിയ വാര്‍ത്തകള്‍

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Representational image | PTI

ഗള്‍ഫില്‍ സംഘര്‍ഷം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ യാത്ര മാറ്റി

ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ! ഇന്ത്യൻ നാവികസേന ആദ്യമായി 40-ലധികം രാജ്യങ്ങളുമായി മെഗാ സമുദ്ര സുരക്ഷാ അഭ്യാസം നടത്തും

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

ബലൂചിസ്ഥാനിൽ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾക്ക് അമ്മമാർ കാവലിരിക്കുന്നു , പിഒകെയിൽ റേഷൻ നിലച്ചതും ആരും കണ്ടില്ല : പാക് സൈന്യത്തെ വെല്ലുവിളിച്ച് അൽതാഫ് ഹുസൈൻ

കേന്ദ്ര നിയമമന്ത്രി ചര്‍ച്ച നടത്തി, ദല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ സമരം പിന്‍വലിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ സാമൂഹ്യ മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് പരാതി, പൊലീസ് കേസെടുത്തു

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചെന്ന പരാതിയില്‍ യൂട്യൂബര്‍ രാജന്‍ ജോസഫിനെതിരെ വീണ്ടും കേസെടുത്തു

ഇന്ത്യയുടെയും ജപ്പാന്റെയും സംയുക്ത പ്രസ്താവനയിൽ പ്രകോപിതരായ പാകിസ്ഥാൻ ; ജാപ്പനീസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു

ഒന്‍പതു വര്‍ഷം നടത്തിച്ചു, വിവാഹം നടന്നില്ല, മാര്യേജ് ബ്യൂറോ നഷ്ടപരിഹാരം നല്‍കണം: കണ്ണൂര്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.