Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബി.കെ. ശേഖര്‍ ഫൗണ്ടേഷന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 08:49 pm IST
in Kerala

ബി.കെ.ശേഖര്‍ മാധ്യമ പുരസ്‌കാരം മാധ്യമ നിരൂപകന്‍ ടി.ജി.മോഹന്‍ദാസിനും പൊതു പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം കെ.രാമന്‍പിള്ളയ്‌ക്കും കെപിസിസി ജനറല്‍ സെക്രട്ടറി ശരത്ചന്ദ്ര പ്രസാദ് സമ്മാനിച്ചപ്പോള്‍. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. സുരേഷ്, വക്താവ് അഡ്വ.ജെ.ആര്‍. പത്മകുമാര്‍, എന്നിവര്‍ സമീപം

തിരുവനന്തപുരം: ബിജെപി നേതാവായിരുന്ന ബി.കെ. ശേഖറിന്റെ പേരിലുള്ള പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ബി.കെ.ശേഖര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ആറാം അനുസ്മരണ ചടങ്ങില്‍ മാധ്യമ പുരസ്‌കാരം മാധ്യമ നിരൂപകന്‍ ടി.ജി.മോഹന്‍ദാസിനും പൊതു പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം കെ.രാമന്‍പിള്ളയ്‌ക്കും കെപിസിസി ജനറല്‍ സെക്രട്ടറി ശരത്ചന്ദ്രപസാദ് സമ്മാനിച്ചു.

തിരുവനന്തപുരത്ത് നിറസാന്നിദ്ധ്യമായിരുന്ന ബി.കെ.ശേഖര്‍ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തേക്ക് എത്തിയപ്പോള്‍ കോണ്‍ഗ്രസ് പാളയത്തില്‍ ആശങ്ക ഉയര്‍ന്നിരുന്നുവെന്നും അത്രയും വ്യക്തിപ്രഭാവമുള്ള നേതാവായിരുന്നു ശേഖറെന്നും ശരത്ചന്ദ്രപ്രസാദ് അനുസ്മരിച്ചു.

പൊതുപ്രവര്‍ത്തന രംഗത്ത് വ്യക്തമായ കാഴ്ചപ്പാടും ആദര്‍ശവും വച്ചുപുലര്‍ത്തിയ നേതാവായിരുന്നു ബി.കെ.ശേഖറെന്ന് കെ.രാമന്‍പിള്ള പറഞ്ഞു. കൃത്യമായ ദിശാബോധവും കൃത്യനിഷ്ഠയും ജീവിതത്തിലും രാഷ്‌ട്രീയത്തിലും പിന്തുടര്‍ന്നിരുന്ന ശേഖര്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് എത്തിക്കാന്‍ കഠിന പരിശ്രമം നടത്തിയിരുന്നെന്നും രാമന്‍പിള്ള പറഞ്ഞു.

ബിജെപി തിരുവനന്തപുരം ജില്ലയിലെ നിര്‍ണ്ണായക ശക്തിയായി മാറിയതാണ് ബി.കെ.ശേഖറിന്റെ സ്മരണയക്ക് മുമ്പിലുള്ള ബാഷ്പാഞ്ജലിയെന്ന് ബിജെപി വക്താവ് അഡ്വ.ജെ.ആര്‍ പത്മകുമാര്‍ പറഞ്ഞു. ബി.കെ.ശേഖര്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് തോപ്പില്‍ ദിലീപ് അദ്ധ്യക്ഷനായിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ്, ഫൗണ്ടേഷന്‍ സെക്രട്ടറി ബി.ശങ്കര്‍, റോയി കൈലാസ് തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

India

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

Astrology

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

World

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.