Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രൈമറി സ്‌കൂള്‍ അധ്യാപകരാകാന്‍ ഡിഎഡ് പഠിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 08:45 pm IST
in Kerala

പ്രൈമറി സ്‌കൂള്‍ അധ്യാപകരാകാന്‍ താല്‍പ്പര്യമുള്ള പ്ലസ്ടു വിജയികള്‍ക്ക് ഡിപ്ലോമ ഇന്‍ എഡ്യുക്കേഷന്‍ (ഡിഎഡ്) കോഴ്‌സിന് ചേര്‍ന്ന് പഠിക്കാം. സംസ്ഥാനത്തെ ഗവണ്‍മെന്റ്/എയ്ഡഡ്/ടീച്ചേഴ്‌സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ (ടിടിഐ) ഇക്കൊല്ലം നടത്തുന്ന ഡിഎഡ് കോഴ്‌സ് പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. നാല് സെമസ്റ്ററുകളിലായി രണ്ട് വര്‍ഷമാണ് കോഴ്‌സിന്റെ കാലാവധി.

ഹയര്‍ സെക്കന്ററി/പ്ലസ്ടു/തുല്യ ബോര്‍ഡ് പരീക്ഷയില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടി വിജയിച്ചിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. ഒബിസികാര്‍ക്ക് 45% മാര്‍ക്ക് മതി. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് മാര്‍ക്കിന്റെയും ചാന്‍സിന്റെയും പരിധി ബാധകമല്ല.

പ്രായം 1.7.2017 ല്‍ 17 വയസ്സില്‍ കുറയരുത്. 33 വയസ് കവിയാനും പാടില്ല. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും ഒബിസികാര്‍ക്ക് മൂന്ന് വര്‍ഷവും വിമുക്തഭടന്മാര്‍ക്ക് അവരുടെ സൈനിക സേവനത്തിന്റെ കാലയളവും ഇളവ് നല്‍കുന്നതാണ്. നേരത്തെ അദ്ധ്യാപകനായി അംഗീകാരം ലഭിച്ചിട്ടുള്ള അപേക്ഷകര്‍ക്ക് അവരുടെ അധ്യാപക സേവന കാലയളവ് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് നല്‍കുന്നതിന് കണക്കാക്കും.

ഒരാള്‍ ഒരു റവന്യൂ ജില്ലയില്‍ മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂ. അപേക്ഷാ ഫോറത്തിന്റെ മാതൃകയും അപേക്ഷിക്കേണ്ട രീതിയുമൊക്കെ  www. eduction.kerala.gov.in എന്ന വെബ്‌സൈറ്റിലുണ്ട്.

പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം തെരഞ്ഞെടുക്കപ്പെടുവാന്‍ ആഗ്രഹിക്കുന്ന റവന്യൂ ജില്ലയിലെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ മേല്‍വിലാസത്തില്‍ സമര്‍പ്പിക്കണം. അപേക്ഷകള്‍ മേയ് 31 വരെ സ്വീകരിക്കും. അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് പ്ലസ്ടു സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെങ്കില്‍ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്ന മാര്‍ക്ക്‌ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്താല്‍ മതി.

മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനത്തിന് സ്വകാര്യ ടീച്ചര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജര്‍ക്ക് അപേക്ഷ നല്‍കണം. പകര്‍പ്പ് ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നല്‍കിയിരിക്കണം.

ന്യൂനപക്ഷ ടിടിഐകളിലേക്ക് 50 ശതമാനം മെറിറ്റ് സീറ്റുകളില്‍ പ്രവേശനത്തിന് ബന്ധപ്പെട്ട മാനേജര്‍മാര്‍ക്കും അപേക്ഷ നല്‍കണം. പകര്‍പ്പ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നല്‍കുകയും വേണം.

കന്നഡ ടീച്ചേഴ്‌സ് ട്രെയിനിങ് കോഴ്‌സിലേക്കുള്ള അപേക്ഷകള്‍ കാസര്‍കോഡ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കും തമിഴ് ടീച്ചേഴ്‌സ് ട്രെയിനിങ് കോഴ്‌സിലേക്കുള്ള അപേക്ഷകള്‍ പാലക്കാട്, ഇടുക്കി, തിരുവനന്തപുരം എന്നീ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും ഇംഗ്ലീഷ് മീഡിയത്തിലേക്കുള്ള അപേക്ഷകള്‍ തിരുവനന്തപുരം/കൊല്ലം/മലപ്പുറം/കോഴിക്കോട്/കണ്ണൂര്‍ എന്നീ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും അയക്കേണ്ടതാണ്. ആംഗ്ലോ ഇന്ത്യന്‍ ടിടിഐയിലേക്കുള്ള അപേക്ഷകള്‍ കണ്ണൂര്‍ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യന്‍ ടിടിഐ മാനേജര്‍മാര്‍ക്കും നല്‍കേണ്ടതാണ്.

യോഗ്യതാ പരീക്ഷയുടെ മെറിറ്റ് അടിസ്ഥാനത്തില്‍ സംവരണ തത്വങ്ങള്‍ പാലിച്ച് മെരിറ്റ് ലിസ്റ്റ് തയ്യാറാക്കും. പ്രവേശനത്തിനുള്ള അര്‍ഹത നിശ്ചയിക്കുന്നത് ഇനി പറയുന്ന മാനദണ്ഡം അനുസരിച്ചായിരിക്കും.

  • യോഗ്യതാ പരീക്ഷയ്‌ക്ക് ലഭിച്ച മാര്‍ക്ക് – 80%
  • ഇന്റര്‍വ്യൂവില്‍ ലഭിച്ച മാര്‍ക്ക് -10%
  • സ്‌പോര്‍ട്‌സ്/ഗെയിംസ്/കലോത്സവം എന്നിവയില്‍ ദേശീയ/സംസ്ഥാന/ജില്ലാ/ഉപജില്ലാ തലങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ചവര്‍ക്ക്-10% ഓരോ കാറ്റഗറിയിലും ഒഴിവുള്ള സീറ്റുകളുടെ മൂന്നിരട്ടിപ്പേരുടെ മെരിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നതാണ്.

ഗവണ്‍മെന്റ്/സ്വകാര്യ എയ്ഡഡ് മേഖലയില്‍ 102 ടീച്ചേഴ്‌സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്കാണ് ‘ഡിഎഡ്’പ്രവേശനം. പ്രവേശന നടപടികള്‍ ജൂണ്‍ 15 നകം പൂര്‍ത്തിയാക്കി ജൂണ്‍ 21ന് അദ്ധ്യയനം ആരംഭിക്കാനാണ് ഡിപിഐയുടെ നിര്‍ദ്ദേശം. സ്വകാര്യ സ്വാശ്രയ മേഖലയില്‍ 50% ഡിഎഡ് കോഴ്‌സുകളിലെ മെരിറ്റ് സീറ്റുകളില്‍ പ്രവേശനത്തിനും ഇതോടൊപ്പം പ്രത്യേകം അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. ഇത്‌സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ www.education. kerala.gov.in എന്ന വെബ്‌സൈറ്റിലുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

Editorial

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

India

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

Astrology

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.