മലങ്കര: കാട്ടോലി വൃന്ദാവനം ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഗോപൂജ ആചരിച്ചു. ഹരിദാസ് മേതിരി മുഖ്യ കാര്‍മികത്വം വഹിച്ചു. ശ്രീകൃഷ്ണ ജയന്തി സ്വാഗത സംഘം ഉപാദ്ധ്യക്ഷന്‍ മധു നികര്‍ത്തില്‍ രക്ഷാധികാരി സുരേഷ് കളിയിക്കല്‍, സഹരക്ഷാധി
കാരിഷിനുപാലത്തറ കെ.പി.എം.എസ് മ്രാല സെക്രട്ടറി അയ്യപ്പന്‍കുട്ടി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. തിങ്കളാഴ്ച നടക്കുന്ന ശോഭായാത്ര വിജയകരമാക്കുവാന്‍ അക്ഷീണ പരിശ്രമത്തിലാണ് കാട്ടോലിയിലെ ബാലഗോകുലം പ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: