തിരുവനന്തപുരം: സാമ്പത്തിക പരിഷ്ക്കരണങ്ങള്‍ യുവാക്കളുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്ന രീതിയിലുള്ളതാണെങ്കില്‍ അത് അനുവദിക്കാനാവില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്.
സര്‍ക്കാരിന്റെ ഇത്തരം സാമ്പത്തിക നയങ്ങള്‍ കൊണ്ട് യുവാക്കളുടെ അവസരം നിഷേധിക്കപ്പെടുകയാണെങ്കില്‍ മുന്നില്‍ നിന്നു പോരാടുമെന്നും സാമ്പത്തിക പരിഷ്കരണ നടപടികള്‍ ഉദ്യോഗാര്‍ഥികളുടെ അവസരങ്ങള്‍ കവര്‍ന്നു കൊണ്ടാവരുതെന്നും അദ്ദേഹം പറത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: