അഹമ്മദാബാദ്: ഗുജറാത്തിലെത്തിയ ഒ.രാജഗോപാലിന് ഗാന്ധിനഗര്‍ വിമാനത്താവളത്തില്‍ സ്വീകരണം നല്കി. വേള്‍ഡ് മലയാളി കൗണ്‍സില്‍, നായര്‍ വെല്‍ഫയര്‍ ആന്റ് കള്‍ച്ചറല്‍ അസോസിയേഷന്, ഹരിദ്വാര്‍ മിത്ര മണ്ഡല് തുടങ്ങിയ മലയാളി സംഘടനകളുടെ നേതാക്കള്‍ ഹാരാര്‍പ്പണം നടത്തി. നായര്‍ അസോസിയേഷന്റെ ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ രാജഗോപാല്‍ ഗുജറാത്ത് ഗവര്‍ണര്‍ ഒ.പി.കോഹ്ലിയേയും സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: