Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കിരീടം ലക്ഷ്യമിട്ട് പൂനെയും മുംബൈയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 09:37 am IST
inSports

ഹൈദരാബാദ് : മൂന്നാം ഐപിഎല്‍ കിരീടം ലക്ഷ്യമിട്ട് മുംബൈ്യ ഇന്ത്യന്‍സ് ഇറങ്ങുന്നു.കലാശപോരാട്ടില്‍ അവര്‍ ഇന്ന് റൈസിംഗ് പൂനെ സൂപ്പജന്റ്‌സിനെ നേരിടും. ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് നയിക്കുന്ന റൈസിംഗ് പുനെ സൂപ്പര്‍ജയന്റ്‌സ് കന്നി കിരീടമോഹവുമായാണ് കളിക്കളത്തിലിറങ്ങുന്നത്.ഐപിഎല്‍ പത്താം പതിപ്പിലെ മൂന്ന് മത്സരങ്ങളില്‍ മുംബൈയെ തകര്‍ത്തത് സ്മിത്തിന് പ്രതീക്ഷ നല്‍കുന്നു.

ലീഗിലെ രണ്ടു മത്സരങ്ങിലും ഒന്നാം ക്വാളിഫെയര്‍ മത്സരത്തിലും റൈസിംഗ് പൂനെ സൂപ്പര്‍ ജന്റ്‌സ് രോഹിത് ശര്‍മയുടെ മൂംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചു. ഈ വിജയങ്ങള്‍ പൂനെയ്‌ക്ക് കിരീട പ്രതീക്ഷ നല്‍കുന്നു.

രണ്ടാം ക്വാളിഫെയറില്‍ മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തകര്‍ത്താണ് മുംബൈ ഇന്ത്യന്‍സ് കലാശക്കളിക്ക് യോഗ്യത നേടിയത്. കൊല്‍ക്കത്തയ്‌ക്കെതിരെ പിടിച്ചു നിന്ന് ടീമിനെ വിജത്തിലേയ്‌ക്ക് ഉയര്‍ത്തിയത് രോഹിത് ശര്‍മയുടെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. ഐപിഎല്‍ മത്സരങ്ങളില്‍ഇതുവരെ നടന്ന മത്സരങ്ങളില്‍ രോഹിത് ശര്‍മ 309 റണ്‍സ് നേടിയിട്ടുണ്ട്.23.76 ശതമാനമാണ് ശരാശരി.അതേസമയം സ്മിത്ത് 421 റണ്‍സ് നേടി.40 ശതമാനമാണ് ശരാശരി.

മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്.ധോണി, രാഹുല്‍ ത്രിപാഠി, മനോജ് തിവാരി, അജിങ്ക്യ രഹാനെ എന്നിവരാണ് പൂനെയുടെ മറ്റ് ബാറ്റിംഗ് ശക്തികള്‍. ധോണിയുടെയും തിവാരിയുടെയും ബാറ്റിംഗ് മികവിലാണ് ക്വാളിഫെയര്‍ ഒന്നില്‍ പൂനെ മുബൈയെ തകര്‍ത്തത്.

രോഹിതിന് പുറമെ പാര്‍ഥിവ് പട്ടേല്‍, കീരന്‍ പൊളളാര്‍ഡ്, ക്രുണാല്‍ പാണ്ഡെ എന്നിവരാണ് മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റിംഗ് നിരയെ നയിക്കുന്നത്.

ലെഗ് സ്പിന്നര്‍ കെ.ശര്‍മയും പേസര്‍ ബുംറ തുടങ്ങിവരാണ് മുംബൈയുടെ ബൗ്‌ളിംങ്ങ് നിരയെ നയിക്കുന്നത്. ശര്‍മയുടെയും ബുംറെയുടെ മികവിലാണ് ക്വാളിഫെയര്‍ രണ്ട് മത്സരത്തില്‍ കൊല്‍ക്കത്തയെ തകര്‍ത്തത്. ശര്‍മ നാലു വിക്കറ്റും ബുംറ മൂന്ന് വിക്കറ്റും വീഴ്‌ത്തിയതോടെ കൊല്‍ക്കത്ത 107 റണ്‍സിലൊതുങ്ങി.തുടര്‍ന്ന് ക്രുണാള്‍ പാണ്ഡെയും (45 നോട്ടൗട്ട് ) രോഹിത് ശര്‍മ(26) യും ചേര്‍ന്ന് മുംബൈയെ വിജയത്തിലേയ്‌ക്ക് നയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

Samskriti

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു
Samskriti

ചിത്രരാമായണം 22: ലങ്കാദഹനം

പുതിയ വാര്‍ത്തകള്‍

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

അച്ചടക്കവും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളും: സമ്പൂർണ്ണ രാശിഫലം (08 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.