കൊല്‍ക്കത്ത: ശാരദാ ചിട്ടിഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ബംഗാളില്‍ രണ്ട് മാധ്യമ ഉടമകളെ സിബിഐ അറസ്റ്റ് ചെയ്തു.
വാര്‍ത്താ ചാനലായ ഒറിയാ ടിവി, കമ്പയാ ടിവി എന്നിവയുടെ ഉടമയായ മനോജ് ഡാഷ്, ഒറിയാ ഡെയ്ലി, ഒഡീഷാ ഭാസ്കര്‍ എന്നീ പത്രങ്ങളുടെ ഉടമ മധു മോഹന്തി എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.
ഇവര്‍ ഇരുവരും 65 ലക്ഷം രൂപ ചിട്ടി ഫണ്ടില്‍ നിന്നും ബിസിനസ് ആവശ്യങ്ങള്‍ക്കായി എടുക്കുകയും പിന്നീട് പണം മടക്കി നല്‍കിയില്ലെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: