ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ ജീവിതം പ്രതിപാദ്യവിഷയമാക്കി ഒരു പുസ്തകം കൂടി പുറത്തിറങ്ങി.
മന്‍മോഹന്‍സിംഗിന്റെ മകളായ ദമന്‍ സിംഗാണ് പുസ്തകം രചിച്ചിരിക്കുന്നത്.
‘സ്ട്രിക്റ്റിലി പേര്‍സണല്‍’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം മന്‍മോഹന്‍സിംഗിന്റെയും ഭാര്യ ഗുര്ഷന് കൗറിന്റെയും ജീവിതം അവര്‍ ജീവിച്ച കാലഘട്ടത്തിലെ പ്രധാന സംഭവങ്ങളിലൂടെ വിവരിക്കുന്നതാണെന്ന് ദമന്‍ സിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: