ഇസ്ലാമാബാദ്: വടക്കന്‍ വസീറിസ്ഥാനിലെ ഒളിസംങ്കേതങ്ങളില് പാക്കിസ്ഥാന് നടത്തിയ വ്യോമാക്രമണത്തില്‍ 23 ഭീകരര്‍ കൊല്ലപ്പെട്ടു.
വസീറിസ്ഥാനിലെ ഇസ്മെയില്‍ ഖേല്‍, സെറോം ജില്ലകളിലാണ് വ്യോമാക്രമണം നടന്നത്.
കഴിഞ്ഞ ജൂണില്‍ കറാച്ചി വിമാനത്താവളത്തില്‍ ഭീകരര്‍ കടന്നുകയറിയ സംഭവത്തിനുശേഷമാണ് സൈനിക നടപടി ശക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: