ബെര്‍മിംഗ്ഹാം: ഓള് ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ഫൈനലില്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിനു തോല്‍വി. ലോക ചാമ്പ്യന്‍ സ്പെയിനിന്റെ കരോളിന മരിനോടാണ് സൈന പരാജയപ്പെട്ടത്. കടുത്ത പോരാട്ടത്തിനൊടുവിലാണ് സൈന അടിയറവ് പറഞ്ഞത്. ആദ്യ സൈറ്റ് മുന്നില്‍ നിന്ന ശേഷമാണ് സൈനയുടെ തോല്‍വി. സ്കോര്‍: 21-16, 14-21, 7-21.
ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ വനിതാ താരം ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: