പായിപ്പാട്: പുതുക്കാട്ടുചിറ പി.കെ.ചന്ദ്രന്റെ (പികെസി) നിര്യാണത്തില്‍ ബിജെപി നിയോജക മണ്ഡലം കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.ബി ജെ പി പഞ്ചായത്ത് പ്രസിഡന്റ്, തുടങ്ങി സംസ്ഥാന ചുമതലകള്‍ വഹിച്ചിരുന്നു. കര്‍മ്മശേഷിയുള്ള ഒരു നേതാവിനെയാണ് നാടിന് നഷ്ടമായത് എ ന്ന്മണ്ഡലം പ്രസിഡന്റ് എം.എസ്.വിശ്വനാഥന് അനുശോചന യോഗത്തില്‍ പറഞ്ഞു. മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ എ.മനോജ്,ബി.ആര്.മഞ്ജീഷ്,സംസ്ഥാന നേതാക്കളായ ബി.രാധാകൃഷ്ണമേനോന് ,എം.ബി.രാജഗോപാല്‍, കെ.ജി രാജ്മോഹന്‍, പി.കെ.ബാലകൃഷ്ണക്കുറുപ്പ്, കണ്ണന് പായിപ്പാട്, കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: